Headlines

‘സ്വന്തമായി 500 കോടിയുടെ സ്വത്ത്, എന്നിട്ടും ജാനകിയമ്മ ഒരിക്കലും ആഡംബര ജീവിതം നയിച്ചിരുന്നില്ല’; ആലപ്പി അഷ്‌റഫ് | S Janaki Owned Assets Worth Rs 500 Crore Yet Never Lived A Luxurious Life, Reveals Alleppey Ashraf

Movie News oi-Nidhin Illikkambath Published: Friday, July 17, 2026, 20:01 [IST] മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് എസ് ജാനകി. നിരവധി ഭാഷകളിലായി 48000ത്തിൽ അധികം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. എന്നാൽ പ്രിയഗായികയുടെ കുടുംബത്തിന് നേരെ ഉണ്ടായ സൈബർ അറ്റാക്കിനെ കുറിച്ച് തുറന്ന് പറയുകയാണ് ആലപ്പി അഷ്‌റഫ്. ജാനകിയമ്മയുടെ കൊച്ചുമകളുടെ വിയോഗത്തെ കുറിച്ചും ആലപ്പി അഷ്‌റഫ് മനസ് തുറന്നു. ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ ജീവിച്ചിരുന്നപ്പോൾ ജാനകിയമ്മയുടെ മരണം സ്ഥിരീകരിച്ചിരുന്നവരാകാം ഇന്ന് അവരുടെ ചെറുമകളായ…

Read Full News

ആളെ മനസിലായിക്കാണുമോ? 30 വർഷത്തിന് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന താരസുന്ദരി

വിവാഹം കഴിഞ്ഞ് വിദേശത്ത് ചേക്കേറിയ നടിമാരുടെ കൂട്ടത്തിലാണ് ഈ മുൻകാല താരസുന്ദരിയും Source link

Read Full News

സിനിമയിലെടുക്കും, വന്നാട്ടെ; മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും അഭിനയിക്കാൻ അവസരവുമായി ‘വിസില്‍’ | സിനിമാ വാർത്ത

Last Updated:Oct 20, 2026 12:22 PM IST നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ വിനോദ് ഗുരുവായൂർ എഴുതുന്നു. അടുത്ത റംസാന് പ്രേക്ഷകരുടെ മുന്നിൽ ‘വിസില്‍’ മുഴങ്ങും വിസിൽ മലയാള സിനിമ മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും കലാകാരന്‍മാര്‍ക്കും അഭിനയിക്കാന്‍ അവസരം ഒരുക്കി ‘വിസില്‍’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. സെവന്‍സ് ഫുട്‌ബോള്‍ ഇതിവൃത്തമാക്കി രാജീവ് കൃഷണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ മലപ്പുറത്ത് ആരംഭിക്കും. സിനിമയുടെ ബ്രോഷർ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ…

Read Full News

കോക്രോച്ച് ജനത പാർട്ടിയിൽ പിളർപ്പ്; സിജെപി -ഡി രൂപീകരിച്ച് വിമത വിഭാഗം..ടീം കെജ്രിവാളായെന്ന് ആരോപണം|Cochroach Janata Party splits; rebel faction forms CJP-D, accused of being ‘Team Kejriwal’

India oi-Rakhi Published: Thursday, September 3, 2026, 21:06 [IST] കോക്രോച്ച് ജനത പാർട്ടിയിൽ (സിജെപി) ആദ്യ പിളർപ്പ്. സിജെപി വളൻ്റിയർ ആയിരുന്ന മനീഷ് ബ്രഹ്മ്ഭട്ടിന്റെ നേതൃത്വത്തിൽ വിമത വിഭാഗം പുതിയ കൂട്ടായ്മ രൂപീകരിച്ചു. സിജെപി-ഡി (ഡെമോക്രാറ്റിക് )എന്ന പേരിലാണ് പുതിയ വിഭാഗത്തിന് രൂപം നൽകിയത്. അഭിജിത് ദീപകേ നയിക്കുന്ന സിജെപി ടീം കെജ്‌രിവാളാണെന്ന് വിമത വിഭാഗം ആരോപിച്ചു. ‘ഞങ്ങൾ ഇന്ന് കോക്രോച്ച് ജനത പാർട്ടി ഡെമോക്രാറ്റിക് രൂപകരിച്ചിരിക്കുകയാണ്. ഈ മുന്നേറ്റം രാജ്യത്തിന് വേണ്ടിയായിരുന്നു. ജനങ്ങൾ…

Read Full News

‘സംഘപരിവാറിന്റെ തനിനിറം വ്യക്തമാക്കുന്നതാണ് അയോദ്ധ്യ ക്ഷേത്ര തട്ടിപ്പ്, പ്രധാനമന്ത്രി പ്രതികരിക്കണം’; പിണറായി വിജയൻ | Pinarayi Vijayan Says Ayodhya Temple Scam Reveals The True Colours Of Sangh Parivar, PM Should Respond

Kerala oi-Nidhin Illikkambath Published: Sunday, June 28, 2026, 13:52 [IST] അയോദ്ധ്യ രാമക്ഷേത്രത്തിൽ നടന്ന ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ഇടതുപക്ഷത്തിനെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്ന ആർഎസ്എസിനെ അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് പിണറായി ഇപ്പോൾ. അയോദ്ധ്യ രാമക്ഷേത്രത്തിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം വലിയ രീതിയിൽ ശ്രദ്ധ നേടുന്ന വേളയിലാണ് അദ്ദേഹത്തിന്റെ…

Read Full News

CBSE Class 10 Result 2026 സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; ഫലം ഇങ്ങനെ അറിയാം | കരിയർ വാർത്ത

Last Updated:Apr 15, 2026 5:02 PM IST സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ് ഡിജിലോക്കറിലും ഉമാംഗ്‌ പ്ലാറ്റ്‌ഫോമിലും ഫലം അറിയാം ന്യൂഡൽഹി: 2026ലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഏകദേശം 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ…

Read Full News

നടനും സംവിധായകനുമായ രാജീവ് രംഗൻ നിർമാണത്തിലേക്ക്; വരുന്നത് നായികാ പ്രാധാന്യമുള്ള ചിത്രം | സിനിമാ വാർത്ത

Last Updated:Aug 21, 2026 6:14 PM IST സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘ഓലപ്പീപ്പി’യുടെ സംവിധായകനും ഛായാഗ്രാഹകനുമായ കൃഷ് കൈമൾ ഛായാഗ്രഹണം നിർവഹിക്കുന്നു രാജീവ് രംഗൻ, നൂൽ മലയാള സിനിമയിൽ പുതിയൊരു ചലച്ചിത്ര സംരംഭത്തിന് തുടക്കമിട്ട് നടനും സംവിധായകനുമായ രാജീവ് രംഗൻ (Rajeev Rangan), തന്റെ നേതൃത്വത്തിലുള്ള രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ, മേരി മാതാ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് ‘നൂൽ’ എന്ന് പേരിട്ടു. രാജീവ് രംഗൻ തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന…

Read Full News

Anna Rajan | ഫോട്ടോയിൽ അശ്ലീലം കലർത്തി എഡിറ്റ് ചെയ്ത് പോസ്റ്റ് ഇട്ടു; പോരാടാൻ തുനിഞ്ഞ് അന്ന രാജൻ | സിനിമാ വാർത്ത

Last Updated:Jul 14, 2026 4:32 PM IST ഇൻസ്റ്റഗ്രാമിലെ ഒരു അക്കൗണ്ടിലൂടെയാണ് ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. മറ്റ് നിരവധി നടിമാരുടെ ചിത്രങ്ങളും സമാന രീതിയിൽ എഡിറ്റ് ചെയ്ത് അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അന്ന രാജൻ ചിത്രം അശ്ലീലവും അപകീർത്തികരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി അന്ന രാജൻ. ഇൻസ്റ്റഗ്രാമിലെ ഒരു അക്കൗണ്ടിലൂടെയാണ് ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. അന്ന രാജനെ കൂടാതെ മറ്റ് നിരവധി നടിമാരുടെ ചിത്രങ്ങളും സമാന രീതിയിൽ എഡിറ്റ് ചെയ്ത് അക്കൗണ്ടിൽ…

Read Full News

sfi school strike| ഇന്ന് എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദ് |ഇന്ന് സ്കൂൾ അവധിയോ|Sfi Educational strike Today| Will sfi Education Strike Leads To School Holiday Today, Details Inside

Kerala oi-Rakhi Published: Friday, July 24, 2026, 7:48 [IST] നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ് എഫ് ഐ. നീറ്റ് പരീക്ഷ അട്ടിമറിക്ക് ഉത്തരവാദിയായ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കുക, എൻടിഎ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളും എസ്എഫ്ഐ ഉന്നയിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ Source link

Read Full News

‘ഡിഗ്രിക്ക് മാത്രം ഇന്ന് വിലയില്ല; കാമ്പസുകൾ വെറുതെ തല്ലുകൂടാനുള്ള സ്ഥലമല്ലെന്ന തിരിച്ചറിവ് എല്ലാവർക്കുമണ്ടാകണം:’ മന്ത്രി കുഞ്ഞാലിക്കുട്ടി | കരിയർ വാർത്ത

Last Updated:Oct 09, 2026 12:10 PM IST News18 കേവലം ഡിഗ്രിക്ക് മാത്രം ഇന്ന് യാതൊരു വിലയുമില്ലാത്ത അവസ്ഥയാണെന്നും, നൂതന ആശയങ്ങളുള്ള കേരളത്തിലെ വിദ്യാർഥികളെ മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തൊഴിൽ നേടുന്നതിനപ്പുറം അവരെ മികച്ച സംരംഭകരും ക്രിയേറ്റർമാരുമായി മാറ്റാൻ ഇതിലൂടെ സാധിക്കും. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ‘സ്കിൽ കേരളം- എമർജിങ് ടെക്നോളജി സ്കില്ലിങ് പ്രോഗ്രാമി’ന്റെ…

Read Full News