Headlines

നീറ്റ് യുജി 2026 പുനഃപരീക്ഷ ജൂൺ 21ന്; ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ പുതിയ തീയതി പ്രഖ്യാപിച്ച് എൻടിഎ | കരിയർ വാർത്ത

Last Updated:May 15, 2026 10:43 AM IST ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷ, ജൂൺ 21ന് വീണ്ടും നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു (PTI) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് 2026 പുനഃപരീക്ഷ ജൂൺ 21ന് നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വെള്ളിയാഴ്ച അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് നേരത്തെ നടന്ന പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. പരീക്ഷ റദ്ദാക്കിയതോടെ പുതിയ തീയതിക്കായി കാത്തിരുന്ന…

Read Full News

വീണ്ടും പഴികേട്ട് എൻടിഎ, പരീക്ഷയ്ക്കിടെ കറണ്ട് പോയി, 49 പേർ അടുത്ത മാസം വീണ്ടും പരീക്ഷ എഴുതണം| NTA Faces Fresh Criticism: Power Cut During AIAPGET Exam, 49 Candidates to Retake It Next Month.

India oi-Sajitha Gopie Published: Saturday, August 22, 2026, 20:58 [IST] ജയ്പൂര്‍: പരീക്ഷാ നടത്തിപ്പ് വീഴ്ചയുടെ പേരില്‍ വീണ്ടും പഴികേട്ട് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. ഇത്തവണ പരീക്ഷ നടക്കുന്നതിനിടയില്‍ വൈദ്യുതി തടസ്സപ്പെട്ടതാണ് പ്രശ്‌നമായത്. ജയ്പൂരില്‍ വെച്ച് നടന്ന ആള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് നടന്ന് കൊണ്ടിരിക്കെ കറണ്ട് പോയി. ഇതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ പൂര്‍ത്തിയാക്കാനായില്ല. 49 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പരീക്ഷ പൂര്‍ത്തിയാക്കാനാകാതെ പോയത്. തുടര്‍ന്ന് ഇവര്‍ പരീക്ഷാ കേന്ദ്രത്തില്‍…

Read Full News

2026 ന്റെ ആദ്യപകുതിയില്‍ സ്വര്‍ണത്തിന് സംഭവിച്ചത് ഇത്; ഇനിയുള്ള ദിവസങ്ങളില്‍ വില കൂടും? | Gold Rate: Here Is What Happened In Gold Price During First Half Of 2026, Know What Will Happened Next?

India oi-Jithin TP Published: Thursday, July 23, 2026, 9:00 [IST] ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ജനുവരി-ഫെബ്രുവരി കാലയളവില്‍ 20 ശതമാനത്തിലധികം ഉയര്‍ന്ന സ്വര്‍ണം, പിന്നീട് ഇടിയുകയായിരുന്നു. മാര്‍ച്ച് മുതല്‍ രണ്ടാം പാദത്തിന്റെ അവസാനം വരെ ഏകദേശം 30 ശതമാനത്തോളമാണ് സ്വര്‍ണത്തിന് മൂല്യം നഷ്ടമായത്. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതി ആരംഭിക്കുമ്പോള്‍ സ്വര്‍ണം അനിശ്ചിതത്വത്തിലൂടെയാണ നീങ്ങുന്നത്. സ്വര്‍ണത്തിന്റെ അടുത്ത വലിയ നീക്കം ശക്തമായ തിരിച്ചുവരവിനോ അതോ 2013-ന് ശേഷമുള്ള…

Read Full News

Thiruvonam Bumper Lottery Sells 8,72,540 Tickets on Day One; First Prize Worth Rs 30 Crore|അടിച്ചാൽ 30 കോടി;തിരുവോണം ബംബർ:ആദ്യ ദിനത്തിൽ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകൾ

Kerala oi-Rakhi Updated: Thursday, July 30, 2026, 15:00 [IST] തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ വിൽപ്പന തുടങ്ങി. ഇന്ന് മാത്രം 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷത്തെ ബംബർ വിൽപനയിൽ ആദ്യ ദിനം 3,17,850 ടിക്കറ്റുകളായിരുന്നു വിറ്റത്. അതായത് ഇത്തവണ ആദ്യ ദിനത്തിൽ 5,54,690 ടിക്കറ്റുകളുടെ അധിക വിൽപനയാണ് നടന്നത്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്. 90 ലക്ഷം ടിക്കറ്റുകളാണ് ഏജൻ്റുമാർക്ക് നൽകാൻ നിശ്ചയിച്ചിരിക്കുന്നത്. ആവശ്യകത…

Read Full News

സ്‌കൂള്‍ പരിസരത്ത് ജങ്ക് ഫുഡ് വില്‍പന നിരോധിച്ചു; ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍ | Sale of Junk Food Banned on School Premises; Karnataka Government Issues Order, Details Inside

India oi-Jithin TP Published: Saturday, August 1, 2026, 20:30 [IST] ബെംഗളൂരു സ്‌കൂളുകളിലും കോളേജുകളിലും അവയുടെ 50 മീറ്റര്‍ ചുറ്റളവിലും കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവ് കൂടുതലുള്ള ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന, സൗജന്യ വിതരണം, പരസ്യം, പ്രചാരണം എന്നിവ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ അടുത്തിടെ എടുത്ത സമാനമായ തീരുമാനത്തെത്തുടര്‍ന്നാണ് ഈ നടപടി. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദ്ദേശിച്ചു. നിയമം…

Read Full News

ഓണക്കാലത്ത് കിടിലൻ ബജറ്റ് ടൂറിസം പ്ലാനുകളുമായി കെഎസ്ആർടിസി; ഹൈദരാബാദും ലക്ഷദ്വീപും പരിഗണനയിൽ | KSRTC Set To Launch Exciting Budget Tourism Plans For Onam Season; Including Hyderabad And Lakshadweep

Travel oi-Nidhin Illikkambath Published: Wednesday, August 19, 2026, 14:39 [IST] കൊച്ചി: ഓണക്കാലത്ത് കുറഞ്ഞ ചെലവിൽ വിനോദയാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഹൈദരാബാദിലേക്കും ലക്ഷദ്വീപിലേക്കും പുതിയ അന്തർസംസ്ഥാന യാത്രാ പാക്കേജുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. നേരത്തെ നടത്തിയ ഗോവയിലേക്കുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. കേരളത്തിൽ നിന്ന് നേരിട്ട് ബസ് യാത്ര ഉൾപ്പെടുന്ന ഹൈദരാബാദ് യാത്രാ പാക്കേജ് അടുത്ത ആഴ്‌ച ആരംഭിക്കുമെന്ന് ബജറ്റ്…

Read Full News

KEAM 2025| കീം ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി| kerala high court cancels keam result 2025 | കരിയർ വാർത്ത

Last Updated:Jul 09, 2025 12:20 PM IST കീം എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹര്‍ജിയിലാണ് ഈ ഉത്തരവ്. കീം ഫലം റദ്ദാക്കി കൊച്ചി: എഞ്ചിനീയറിങ് ഉൾപ്പെടെ കേരളത്തിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള  കീം (കേരള എഞ്ചിനീയറിങ് ആർകിടെക്ചർ മെഡിക്കൽ- KEAM) പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി. സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ്…

Read Full News

കോഴിക്കോട് ലുലുവിൽ വൻ ഓഫറുമായി ഓണം സെയിൽ; സ്വർണനാണയങ്ങളും 20 കിയ സിറോസ് കാറുകളും|Lulu Mall Offer: Kozhikode Lulu Mall Launches Onam Sale; Win Gold Coins and 20 Kia Sonet Cars as Gifts

Kerala oi-Rakhi Updated: Wednesday, August 5, 2026, 13:54 [IST] കോഴിക്കോട്: ഏറ്റവും മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു സൗഭാ​ഗ്യോത്സവത്തിന് ലുലുമാളിൽ തുടക്കമായി. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട് , ലുലു ഫാഷൻ, സെലിബ്രേറ്റ് സ്റ്റോറുകൾ, ലുലു ഡെയ്ലി എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങളും ഒട്ടനവധി ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരം ഒരുങ്ങും. ഭാ​ഗ്യശാലികൾക്ക് 20 കിയ സിറോസ് കാറുകൾ ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നതോടൊപ്പം സ്വർണനാണയങ്ങൾ,…

Read Full News

“ഒന്നും ആവാൻ കഴിയാത്തതിന്റെ നിരാശ അബിയ്ക്കുണ്ടായിരുന്നു, ഷെയ്‌നിനെ കുറിച്ച് അന്നേ മമ്മൂക്ക പറഞ്ഞു”; രാജേഷ് ഇടുക്കി | Abi Was Frustrated About Not Becoming A Big Star And Mammootty Predicted Shane’s Career, Says Rajesh Idukki

Movie News oi-Nidhin Illikkambath Updated: Saturday, August 15, 2026, 11:20 [IST] മലയാള സിനിമയിലെ കോമഡി താരങ്ങളിൽ ശ്രദ്ധേയനായിരുന്നു അബി. ഒരുകാലത്ത് കേസറ്റുകളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും അബി വളരെ പ്രശസ്‌തി നേടിയിരുന്നു. ഇപ്പോഴിതാ അബിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്‌റ്റും അഭിയുടെ സുഹൃത്തുമായ രാജേഷ് ഇടുക്കി. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിലോട് ആയിരുന്നു രാജേഷിന്റെ പ്രതികരണം. രാജേഷ് ഇടുക്കിയുടെ വാക്കുകൾ അന്ന് ഒരുപാട് ഓർമ്മകൾ ഉണ്ടായിരുന്നു. മണിയുമായി ചേർന്ന് ഒരുപാട് സ്‌റ്റേജ് ഷോകൾ…

Read Full News

കെഎസ്‌യു അധ്യക്ഷനെ കണ്ട ഭാവം നടിക്കാതെ മുഖ്യമന്ത്രി; ഞാന്‍ ചിരിച്ചു എന്ന് അലോഷ്യസ് സേവിയര്‍ | Chief Minister VD Satheesan Ignores KSU President; Aloysius Xavier Says He Smiled, Will Try To Meet

Kerala oi-Ashif N Published: Friday, July 17, 2026, 16:14 [IST] കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനും കെഎസ്‌യുവും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചോ? കെഎസ്‌യു അധ്യക്ഷന്‍ അലോഷ്യസ് സേവിയറും വിഡി സതീശനും ഒരേ പരിപാടിയില്‍ ഇന്ന് തേവര കോളജില്‍ പങ്കെടുത്തു. അലോഷ്യസ് സേവിയറിന് മുന്നിലൂടെ മുഖ്യമന്ത്രി നടന്നു പോയെങ്കിലും അദ്ദേഹത്തെ നോക്കിയില്ല. മറ്റുള്ളഴരോട് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി കടന്നുപോയി. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ താന്‍ ചിരിച്ചു എന്ന് അലോഷ്യസ് സേവിയര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മുതിര്‍ന്ന വ്യക്തികളെ കണ്ടാല്‍…

Read Full News