Headlines

ആറാം ദിവസം അല്ല, ആദ്യ ദിവസങ്ങളിൽ തന്നെ ആലപ്പുഴയിലുണ്ട്, പരാതി നൽകി മന്ത്രി എം ലിജു| Not on the sixth day; I was in Alappuzha from the very first days,” says Minister M. Liju after filing a complaint.

Kerala oi-Sajitha Gopie Published: Thursday, August 6, 2026, 22:07 [IST] ആലപ്പുഴയിൽ വെള്ളം കയറി ആറാം ദിവസം മാത്രമാണ് ചുമതലക്കാരനായ മന്ത്രി എത്തിയതെന്ന വാർത്തയ്ക്ക് എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി മന്ത്രി എം ലിജു. ഇത് വ്യാജ വാർത്തയാണെന്ന് ആരോപിച്ച മന്ത്രി ഓഗസ്റ്റ് 2ാം തിയ്യതി മുതൽ നടത്തിയ പ്രവർത്തനങ്ങൾ ഫേസ്ബുക്ക് പേജിൽ അക്കമിട്ട് നിരത്തുകയും ചെയ്തു. ദുരന്തമുഖത്തും വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയലാഭം ലക്ഷ്യമിടുന്നവർക്കെതിരെ ഒരുതരത്തിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഇത്തരക്കാർക്കെതിരെ ഇനിയും നടപടി…

Read Full News

ബുർജ് ഖലീഫയിൽ നിന്ന് സ്വന്തം എഐ സ്റ്റാർട്ടപ്പ് നടത്തുന്ന 14കാരനായ ഇന്ത്യൻ സംരംഭകൻ

ജൈനത്തിന്റെ വിജയഗാഥയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ 141-ാം നിലയിലാണ് അവന്റെ കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് എന്നതാണ്. ഈ നേട്ടം ദുബായിലെ ഏറ്റവും പ്രായം കുറഞ്ഞ എഐ സ്റ്റാർട്ടപ്പ് സ്ഥാപകരിലൊരാൾ എന്ന അംഗീകാരം അവന് നേടിക്കൊടുത്തു Source link

Read Full News

ഓണം ബംപർ 30 കോടി, പക്ഷെ ഭാഗ്യവാന് കൈയ്യിൽ കിട്ടുക ഇത്രമാത്രം? ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ എട്ടിൻ്റെ പണിയും|Onam Bumper Lottery Prize Is 30 Crore, ButHow Much Will the Winner Actually Get,Know In Detail

Kerala oi-Rakhi Updated: Wednesday, September 2, 2026, 18:01 [IST] 30 കോടിയാണ് ഈ വർഷത്തെ ഓണം ബംപർ സമ്മാനത്തുക. എന്നാൽ സമ്മാനം ലഭിച്ചയാൾക്ക് ഈ തുക മുഴുവനും ലഭിക്കില്ല. എല്ലാ ടാക്സും കഴിച്ച് എത്ര രൂപയായിരിക്കും കൈയ്യിൽ ലഭിക്കുക? വിശദമാക്കുകയാണ് സാമ്പത്തിക വിദഗ്ധനും പ്രമുഖ ചാർട്ടഡ് അക്കൌണ്ടൻ്റുമായ ബിജോയ് എം പൌലോസ്. മാധ്യമപ്രവർത്തകൻ ബാബു രാമചന്ദ്രൻ്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം ‘ 30 കോടി ആണ് സമ്മാനത്തുക. അതിൽ നിന്ന്…

Read Full News

സൗദി അറേബ്യ സഹികെട്ടു; ഒമാന്‍ വഴി രഹസ്യ നീക്കം, എയര്‍പോര്‍ട്ടും തുറമുഖവും ഹൂതികളുടെ റഡാറില്‍ | Saudi Arabia Denied Talks With Houthi Via Oman; A Ship Face Strike In Off Yanbu, Updates From GCC

Gulf oi-Ashif N Published: Wednesday, August 5, 2026, 14:18 [IST] റിയാദ്: സൗദി അറേബ്യയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണ് യമനിലെ ഹൂതികള്‍. സൗദിയിലേക്കു വരുന്നതും സൗദിയില്‍ നിന്നു പോകുന്നതുമായ കപ്പലുകള്‍ക്കു നേരെ ഇവര്‍ ആക്രമണം തുടരുകയാണ്. ഇന്ത്യയിലേക്കുള്ള ചരക്കു കപ്പലിന് പുറമെ മറ്റൊരു കപ്പല്‍ കൂടി ഇവര്‍ ആക്രമിച്ചു എന്നാണ് പുതിയ വിവരം. നജ്‌റാനിലെ വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയ പിന്നാലെയാണിത്. ഹൂതികള്‍ക്കെതിരെ ശക്തമായ നടപടി നേരത്തെ സൗദി അറേബ്യ എടുത്തിരുന്നു. എന്നാല്‍ ഒരു…

Read Full News

‘ദിലീപേട്ടനോട് അന്ന് ഞാൻ 3500 രൂപ കടം ചോദിച്ചു, എന്ത് ധൈര്യത്തിലാണ് അതെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു’; അനീഷ് ഉപാസന | Once Dileep Asked Me Back How Dare You Ask Me For A Debt Reveals, Aniesh Upaasana

Movie News oi-Nidhin Illikkambath Published: Friday, June 26, 2026, 12:35 [IST] സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി കരിയർ തുടങ്ങി സംവിധായകനായി മാറിയ വ്യക്തിയാണ് അനീഷ് ഉപാസന. മോഹൻലാലിന്റെ ഉൾപ്പെടെ സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒട്ടേറെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് അനീഷായിരുന്നു. ഇപ്പോഴിതാ നടൻ ദിലീപുമായുള്ള രസകരമായ അനുഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് അനീഷ് ഉപാസന. സെല്ലുലോയിഡ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അനീഷ് ഉപാസനയുടെ വാക്കുകൾ ദിലീപേട്ടൻ എനിക്കൊരു ചേട്ടനെ പോലെയാണ്. അതൊരു വേറെ…

Read Full News

സംസ്ഥാനത്ത് വീണ്ടും മഴ, നാളെ ഈ 4 ജില്ലകളിൽ യെല്ലോ അലർട്ട്..കള്ളക്കടൽ ജാഗ്രത|Rain Alert Kerala Tomorrow; Yellow Alert In These 4 Districts, Details Inside

Kerala oi-Rakhi Published: Monday, August 17, 2026, 14:01 [IST] സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്,…

Read Full News

Nayanthara | ഗേറ്റിൽ ഇപ്പോഴും പേര് കുര്യൻ കൊടിയാട്ട്; തിരുവല്ലായിലെ നയൻ‌താരയുടെ വീട്

സമയം കിട്ടുമ്പോഴെല്ലാം നയൻ‌താര അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് നയൻ‌താര ഭർത്താവും മക്കളുമായി ഓടിയെത്തും Source link

Read Full News

ദേവൻ, പ്രിയങ്ക..കേരളത്തിൽ നിന്ന് കൂടുതൽ താരങ്ങൾ ടിവികെയിലേക്ക്? പ്രിയങ്ക പറയുന്നു|Devan, Priyanka.. More Stars to Join TVK In Kerala? Here is what Priyanka Says.

Kerala oi-Rakhi Published: Sunday, August 23, 2026, 14:26 [IST] ബിജെപിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ ടിവികെയിൽ ചേർന്നിരിക്കുകയാണ് നടൻ ദേവൻ. നടി പ്രിയങ്കയുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്ക് പിന്നാലെയാണ് പാർട്ടി പ്രവേശനം. ഇപ്പോഴിതാ കൂടുതൽ താരങ്ങൾ ടിവികെയിലേക്ക് വരാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് പ്രിയങ്ക. റിപ്പോർട്ടർ ചാനലിനോടാണ് അവരുടെ പ്രതികരണം. വായിക്കാം ‘ ദേവൻ ചേട്ടൻ ബിജെപിയിലേക്ക് പോകുന്നുവെന്നത് നല്ല കാര്യമല്ലേ, കാരണം ബിജെപിയിൽ ആയിരുന്നുവല്ലോ അദ്ദേഹം. പക്ഷേ വേറെ ഒന്നും ചെയ്തതായിട്ട് നമ്മൾ…

Read Full News

‘ദുബായിൽ വെച്ച് ആ നടിയെ കാണാതായി, പുലർച്ചെ ബിസിനസുകാരൻ്റെ കാറിൽ വന്ന് ഇറങ്ങി’;തുറന്ന് പറഞ്ഞ് ഉഷ ഹസീന|Usha Haseena Reveals: Actress Went Missing in Dubai, Returned in Businessman’s Car, details

Movie News oi-Rakhi Published: Friday, July 24, 2026, 14:00 [IST] നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് വേണ്ടി സംസാരിക്കാത്തവരാണ് പിന്നീട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ളവർക്കെതിരെ ചോദ്യങ്ങൾ ഉയർത്തി രംഗത്തെത്തിയതെന്ന് നടി ഉഷ ഹസീന. റിപ്പോർട്ടിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി ഉണ്ടാകണമെന്ന് ശ്വേത മേനോൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അങ്ങനെയുള്ളയാൾ എന്തുകൊണ്ടാണ് അതിജീവിതയ്ക്ക് വേണ്ടി ഒരു പൊതുവേദികളിലും എത്താതിരുന്നതെന്ന് നടി ചോദിച്ചു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ളവരെ ജയിലിൽ അടക്കണമെന്നതായിരുന്നു…

Read Full News

APAAR നീറ്റ് യുജി രജിസ്‌ട്രേഷന് നിര്‍ബന്ധം; വിശദമായറിയാം അപാര്‍ ഐഡി | NTA Introduces APAAR ID for Registration and Examination Process | കരിയർ വാർത്ത

എന്താണ് അപാര്‍ ഐഡി? ഒരു രാഷ്ട്രം, ഒരു വിദ്യാര്‍ഥി ഐഡി എന്ന പദ്ധതിക്ക് കീഴിലുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രധാന സംരംഭമാണ് അപാര്‍ ഐഡി. ഇത് ദേശീയ വിദ്യാഭ്യാസ നയം 2020(എന്‍ഇപി 2020), ദേശീയ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക്(എന്‍സിആര്‍എഫ്) എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാര്‍ഥികളുടെ ഡിജിറ്റൽ വിദ്യാഭ്യാസ യാത്രയിലേക്കുള്ള ഒരു കവാടമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇത് അവര്‍ക്ക് വിദ്യാഭ്യാസ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്നു. തുടര്‍ വിദ്യാഭ്യാസം നേടുന്നതിനായി സ്ഥാപനങ്ങള്‍ക്കിടയില്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നു. അപാര്‍ ഐഡിയുടെ ഗുണങ്ങള്‍ എന്തൊക്കെ? വിദ്യാര്‍ഥികളുടെ…

Read Full News