Headlines

‘കൊല്ലാക്കൊല ചെയ്യരുത്, അക്കൗണ്ട് ഹാക്കായതാണ്’; വൈറൽ ​ഗർഭിണി പോസ്റ്റിന് പിന്നിലെ ചതി പുറത്തുകൊണ്ടുവരുമെന്ന് സജ്ന | Buzz News

Last Updated:Jun 05, 2026 10:57 AM IST രണ്ടര മാസം ഗർഭിണിയാണെന്ന് കാണിച്ച് ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് നടി സജ്ന നൂർ News18 രണ്ടര മാസം ഗർഭിണിയാണെന്ന് കാണിച്ച് ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് നടി സജ്ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും, കൊല്ലാക്കൊല ചെയ്യുന്ന തരത്തിലുള്ള സൈബർ ആക്രമണങ്ങളിൽ നിന്ന് ദയവായി പിന്മാറണമെന്നും താരം അഭ്യർത്ഥിച്ചു. പിന്നീട് വീണ്ടെടുത്ത അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സജ്ന ഈ സത്യാവസ്ഥ…

Read Full News

തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ഒഴിവ്: സർക്കാർ സ്ഥാപനങ്ങളിൽ താത്കാലികമെങ്കിലും അവസരം|Job vacancies in Thiruvananthapuram and Kozhikode: Opportunities available on a temporary basis in govt institutions

Jobs oi-Rakhi Published: Monday, August 17, 2026, 16:25 [IST] സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെൻ്റിൽ ഒഴിവ്. പ്രോജക്ട് എക്സിക്യൂട്ടീവ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ബിരുദാനന്ദര ബിരുദ യോഗ്യതയുള്ളവർ്കാണ് അപേക്ഷിക്കാനകുക. യോഗ്യത, ശമ്പളം മറ്റ് വിശദാംശങ്ങൾ എന്നിവ നോക്കാം. എം കോം അല്ലെങ്കിൽ ഫിനാൻസിൽ എംബിഎ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാനാകുക. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം. ബുക്ക് കീപ്പിംഗ്, അക്കൗണ്ടുകൾ തയ്യാറാക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള അറിവ്, ബിസിനസ് ഡെവലപ്‌മെന്റ്, പ്രോജക്ട് സോഴ്‌സിംഗ് എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം….

Read Full News

ഔസേപ്പച്ചന് ‘യവനകഥയിൽ’ പാട്ട് പാടി ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി | Buzz News

Last Updated:Sep 14, 2026 2:23 PM IST ‘എനിക്കു ലഭിച്ച അപൂർവ ജന്മദിനാശംസ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത് News18 സം​ഗീതജ്ഞൻ ഔസേപ്പച്ചന്റെ പിറന്നാളിന് ആശംസകൾ അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. യവന കഥയിൽ നിന്നുവന്ന ദേവ​ഗായകാ എന്ന് പാടിയാണ് ആശംസകൾ നേർന്നത്. വീഡിയോ കോളിലൂടെ വിളിച്ചായിരുന്നു സുരേഷ് ​ഗോപി ആശംസ. ഇതിന്റെ ദൃശ്യങ്ങൾ ഔസേപ്പച്ചൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കൂടുതൽ വായിക്കാൻ Source link

Read Full News

യു.പിയിൽ ലോറി മറിഞ്ഞ്  നെയ് റോഡിലേക്ക് ഒഴുകി; ശേഖരിക്കാൻ പാത്രങ്ങളുമായി എത്തി നാട്ടുകാർ; വൈറൽ വീഡിയോ | Buzz News

Last Updated:Sep 24, 2026 6:06 PM IST അപകടം നടന്നയുടൻ സമീപവാസികൾ സ്ഥലത്ത് തടിച്ചുകൂടുകയും, ചിലർ നെയ് ശേഖരിക്കുന്നതിനിടയിൽ മറ്റു ചിലർ ഇത് മൊബൈലിൽ പകർത്തുകയും ചെയ്തു News18 ഉത്തർപ്രദേശിലെ മൊറാദാബാദിൽ ലോറി മറിഞ്ഞ് വൻതോതിൽ നാടൻ നെയ് റോഡിലേക്ക് ഒഴുകിപ്പരന്നത് അസാധാരണമായ ഒരു കാഴ്ചയായി മാറി. ഈ സംഭവത്തെ തുടർന്ന് റോഡിൽ ചിതറിക്കിടന്ന നെയ് ശേഖരിക്കാൻ നാട്ടുകാർ വാഹനത്തിന് അടുത്തേക്ക് ഓടിക്കൂടുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. മറിഞ്ഞ ലോറിക്കിടയിൽ നിരവധി പേർ…

Read Full News

കേരളത്തിൽ അതിശക്തമായ മഴ; ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മൂന്നിടത്ത് യെല്ലോ, സ്‌കൂളുകൾക്ക് അവധി | Very Heavy Rain In Kerala; Orange Alert In 11 Districts And Yellow Alert In Three Today, Schools Closed

Kerala oi-Nidhin Illikkambath Published: Friday, July 31, 2026, 8:16 [IST] തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിലാണ് അതിശക്ത മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ ഇന്ന് മുതൽ നാലു ദിവസത്തേക്ക് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലവിലുണ്ടാവും. കൂടാതെ കനത്ത മഴയിൽ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്….

Read Full News

‘അമ്മ’യിൽ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി; 4 മാസം കാലാവധി | സിനിമാ വാർത്ത

Last Updated:Jun 21, 2026 7:24 PM IST ജഗദീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയെ കൺവീനറാക്കി പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത് News18 അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ ‘അമ്മ’. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ സംഘടനയിൽ താൽക്കാലികമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ നടൻ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാലക്കാട് എം…

Read Full News

ചെന്നൈ രണ്ടാം എയര്‍പോര്‍ട്ട് പൂട്ടി വിജയ്; റോഡിന് മുഖ്യമന്ത്രിയുടെ പേരിട്ട് ഗ്രാമീണര്‍, ദളപതി വിജയ് റോഡ് | Tamil Nadu Villagers Decided To Rename Main Road As Thalapathi Vijay Road; Here Amazing Story

India oi-Ashif N Published: Sunday, August 16, 2026, 12:17 [IST] ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പേരില്‍ തമിഴ്‌നാട്ടില്‍ റോഡ്. ചെന്നൈയിലെ ഏകനാപുരം ഗ്രാമീണരാണ് ദളപതി വിജയ് റോഡ് എന്ന് പ്രദേശത്തെ പ്രധാന റോഡിന് പേരിട്ടത്. വിവാദമായ ചെന്നൈ രണ്ടാം എയര്‍പോര്‍ട്ട് വിജയ് സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെയാണ് ഗ്രാമസഭയുടെ തീരുമാനം. ചെന്നൈയില്‍ രണ്ടാം എയര്‍പോര്‍ട്ട് ഡിഎംകെ സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്രൊജക്ട് ആയിരുന്നു. പരന്തൂരില്‍ രണ്ടാം എയര്‍പോര്‍ട്ട് നിര്‍മിക്കാനായിരുന്നു എംകെ സ്റ്റാലിന്‍ സര്‍ക്കാരിന്റെ നീക്കം….

Read Full News

School Holiday Tomorrow: Educational institutions in this district to remain closed tomorrow due to heavy rain| വിടാതെ മഴ, സംസ്ഥാനത്ത് നാളെ ഒരു ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala oi-Sajitha Gopie Published: Thursday, August 6, 2026, 18:46 [IST] തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും ഇന്ന് മുതൽ 8 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

Read Full News

ലോകകപ്പ് വേദിയിലെ തകർപ്പൻ പ്രകടനം; ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ബോളിവുഡ് താരമായി നോറ ഫത്തേഹി! | Buzz News

ഗൂഗിൾ ട്രെൻഡ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, ദീപിക പദുകോൺ തുടങ്ങിയ ബോളിവുഡിലെ മുൻനിര താരങ്ങളെപ്പോലും പിന്നിലാക്കിയാണ് നോറ ഈ നേട്ടം സ്വന്തമാക്കിയത്. ചിലപ്പോഴൊക്കെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കാൻ ഒരൊറ്റ പ്രകടനം മാത്രം മതിയാകും. 2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ, ബോളിവുഡിൽ നിന്നും ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട വ്യക്തിയായി മാറിയിരിക്കുകയാണ് നോറ ഫത്തേഹി. ഗൂഗിൾ ട്രെൻഡ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്,…

Read Full News

NEET UG 2026| നീറ്റിനൊരുങ്ങാം; പരീക്ഷ മെയ് 3ന് ; അറിയേണ്ടതെല്ലാം Get ready for NEET Exam on May 3rd Everything you need to know | കരിയർ വാർത്ത

2019 മുതൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA)ആണ് നടത്തുന്നത്. അടുത്തറിയാം നീറ്റിനെ രാജ്യത്തെ നൂറുകണക്കിനു വരുന്ന മെഡിക്കൽ, ഡെൻ്റൽ, ആയുഷ് കോഴ്സുകളിലെയ്ക്കും കാർഷിക സർവ്വകലാശാലയും വെറ്റിറിനറി യൂണിവേഴ്സിറ്റിയുൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലെയും പ്രവേശനത്തിനു ബാധകമായ യോഗ്യതാ പരീക്ഷ എന്ന നിലയിൽ നീറ്റു പരീക്ഷയും നീറ്റു റാങ്കും വലിയ പ്രാധാന്യമുള്ളതാാണ്.രാജ്യത്തെ വിവിധയിടങ്ങളിലുള്ള 175000 ത്തിൽ പരം മെഡിക്കൽ സീറ്റുകളിലെ പ്രവേശന ലക്ഷ്യം മുന്നിൽ കണ്ട്, ഏകദേശം 25 ലക്ഷത്തിലധികം വിദ്യാർഥികളാണ്, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിൽ ഈ…

Read Full News