Headlines

‘മമ്മൂക്ക പറഞ്ഞു പെൻഷനല്ല, കൈനീട്ടമാണ്, ചോദിച്ച് വാങ്ങരുതെന്ന്; അത് കേട്ട് ആ താരം പൊട്ടിക്കരഞ്ഞു’|Mammootty Said, ‘It’s a Gift, Not a Pension,dont ask for it’; That Actor Breaks Down in Tears

Movie News oi-Rakhi Published: Tuesday, July 28, 2026, 15:16 [IST] അമ്മയിൽ പലതും നീറിപ്പുകയുകയുന്നുണ്ടെന്ന് നടി ജോളി ഈശോ. സൂപ്പർ താരങ്ങൾ എന്തുകൊണ്ടാണ് മൌനം പുലർത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും സംഘടന നിന്ന് പോകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. സംഘടന നിന്ന് പോയാൽ വഴിയാധാരമാകുന്നത് പാവപ്പെട്ട കലാകാരൻമാരാണ്. വലിയ സഹായമാണ് അവർക്കൊക്കെ ‘അമ്മ’ നൽകുന്നതെന്നും നടി വ്യക്തമാക്കി. മൈൽസ്റ്റോണ്‍ മേക്കഴേസിന് നൽകി അഭിമുഖത്തിലാണ് പ്രതികരണം. ‘ഒരിക്കൽ മമ്മുക്ക പറഞ്ഞു, കിട്ടുന്നതിന് പെൻഷൻ അല്ല കൈനീട്ടമാണ്. കൈനീട്ടം നിങ്ങൾ…

Read Full News

വിവാഹം കഴിക്കാൻ വെർജിനായ പുരുഷൻ വേണം ! വൈറലായി യുവതിയുടെ വിവാഹ നിബന്ധനകൾ | Buzz News

Last Updated:Jul 02, 2026 8:07 PM IST പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അയ്യായിരത്തിലധികം ഉപയോക്താക്കൾ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തുകയും ചെയ്തു News18 ഭാവി ഭർത്താവിന് ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് ഒരു യുവതി പങ്കുവെച്ച വിശദമായ നിബന്ധനകളുടെ പട്ടിക എക്സിൽ വൻതോതിൽ വൈറലാവുകയും ബന്ധങ്ങളിലെ പ്രതീക്ഷകളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തിരിക്കുകയാണ്. @Crushtology_ എന്ന യൂസർനെയിമുള്ള വേദിക എന്ന എക്സ് ഉപയോക്താവാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. താൻ വിവാഹം കഴിക്കാൻ പോകുന്ന പുരുഷന്…

Read Full News

ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണോ? 3 ലക്ഷം രൂപയുടെ സ്കോളർഷിപ്പിന് അപേക്ഷിക്കാം| How to apply for a scholarship of Rs 3 lakh for postgraduate students | കരിയർ വാർത്ത

Last Updated:Aug 19, 2025 9:02 AM IST റെഗുലർ കോഴ്സുകളിൽ പഠിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സർക്കാർ/എയ്ഡഡ്/സെൽഫ് ഫിനാൻസിങ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് സ്കോളർഷിപ്പ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക്, നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖാന്തിരം യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ നൽകുന്ന 3 ലക്ഷം രൂപയുടെ സ്കോളർഷിപ്പായ നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം. റെഗുലർ കോഴ്സുകളിൽ പഠിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സർക്കാർ/എയ്ഡഡ്/സെൽഫ് ഫിനാൻസിങ് കോളേജുകളിൽ പഠിക്കുന്നവർക്കും…

Read Full News

കാമുകൻ്റെ പ്രണയം നിയന്ത്രിച്ചത് എഐ! തട്ടിപ്പ് തിരിച്ചറിഞ്ഞ് യുവതി ബന്ധം വേർപെടുത്തി | Buzz News

Last Updated:Aug 11, 2026 12:21 PM IST സാൻ ഫ്രാൻസിസ്കോ സ്വദേശിയായ യുവാവാണ് മെസ്സേജുകൾ അയക്കുന്നതിനും പ്രണയബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനും എഐ ഉപയോഗിച്ചത് News18 പ്രണയബന്ധത്തിലെ ആശയവിനിമയങ്ങളും ഡേറ്റിംഗ് പ്ലാനുകളും തയാറാക്കാൻ എഐ ഏജന്റിനെ ഏൽപിച്ചതിനെ തുടർന്ന് കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ച് യുവതി. സാൻ ഫ്രാൻസിസ്കോ സ്വദേശിയായ യുവാവാണ് മെസ്സേജുകൾ അയക്കുന്നതിനും പ്രണയബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനും എഐ ഉപയോഗിച്ചത്. കൂടുതൽ വായിക്കാൻ Source link

Read Full News

വന്ദേമാതരം ബില്‍ ലോക്സഭയും പാസാക്കി; ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കാന്‍ ശ്രമം എന്ന് ഉവൈസി | Lok Sabha passes Vande Mataram Bill; Owaisi alleges move to turn India into a Hindu nation

India oi-Ashif N Published: Thursday, July 30, 2026, 21:51 [IST] ന്യൂഡല്‍ഹി: വന്ദേമാതരത്തെ ആക്ഷേപിക്കുന്നതും ആലപിക്കുന്നത് തടയുന്നതും ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ലോക്‌സഭ പാസാക്കി. കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമാകും. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ (ഭേദഗതി) ബില്‍ ആണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് നേരെ നടന്ന പൊലിസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം…

Read Full News

ദുബായിയെ വിറപ്പിച്ച് പൊട്ടിത്തെറികൾ, 20 മിനുറ്റിനിടെ ഉണ്ടായത് 6 സ്ഫോടനങ്ങളെന്ന് റിപ്പോർട്ട്| Explosions Rock Dubai: Report Says Six Blasts Occurred Within 20 Minutes in Jebel Ali industrial area

Gulf oi-Sajitha Gopie Published: Wednesday, August 5, 2026, 16:30 [IST] ദുബായിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലൊന്നായ ജെബല്‍ അലിയില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. തെക്കന്‍ ദുബായിലെ ജെബല്‍ അലി തുറമുഖത്തിനും വ്യവസായിക മേഖലയ്ക്കും സമീപത്തായാണ് സ്‌ഫോടനങ്ങളുണ്ടായത്. നാശനഷ്ടങ്ങളെ കുറിച്ചോ ആളപായത്തെ കുറിച്ചോ ഉളള വിവരങ്ങളൊന്നും ഔദ്യോഗികമായി ഇതുവരെ പുറത്ത് വന്നിട്ടില്ല. അതേസമയം സ്‌ഫോടനങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്‌ഫോടനത്തിന്റെ ഫലമായി പ്രദേശത്ത് കറുത്ത പുക ഉയരുന്നത് വീഡിയോകളില്‍ കാണാം. 20…

Read Full News

Ravleen Varghese ‘വിക്ടോറിയാസ് സീക്രട്ട്’ മോഡലായ പത്തനംതിട്ടക്കാരി; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന കൊടുമൺകാരി റാവ്‌ലീൻ വർഗീസ് |

അന്താരാഷ്ട്ര മോഡലുകൾക്കൊപ്പം ഒരു മലയാളി: അഡ്രിയാന ലിമ, അലസ്സാന്ദ്ര അംബ്രോസിയോ, കാൻഡിസ് സ്വാൻപോൾ, ബെഹാറ്റി പ്രിൻസ്ലൂ, ബെല്ല ഹദീദ്, ജീജീ ഹദീദ് തുടങ്ങിയ പ്രമുഖ മോഡലുകൾക്കൊപ്പമാണ് റാവ്‌ലീൻ റൺവേയിൽ ചുവടുവച്ചത്. റിയാലിറ്റി ടെലിവിഷൻ താരവും സൗന്ദര്യവർധക ഉൽപ്പന്ന സംരംഭകയുമായ കൈലി ജെന്നറും ഇത്തവണത്തെ ഷോയിൽ പങ്കെടുത്തു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം, 50 ദശലക്ഷം ഡോളർ മൂല്യമുള്ള വജ്രങ്ങൾ പതിച്ച ‘ഫാന്റസി ബ്രാ’ അണിഞ്ഞാണ് കൈലി ജെന്നർ വിക്ടോറിയാസ് സീക്രട്ട് റൺവേയിൽ അരങ്ങേറ്റം കുറിച്ചത് (തുടർന്ന് വായിക്കുക) Source…

Read Full News

ഷാരൂഖ് ഖാൻ വാങ്ങും മുമ്പേ ‘മന്നത്ത്’ ഷൂട്ടിംഗ് ലൊക്കേഷനാക്കിയ നടനെ അറിയാമോ? | സിനിമാ വാർത്ത

Last Updated:Jun 04, 2026 11:17 AM IST ബോളിവുഡ് സൂപ്പർനടന്മാരായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ച് നടൻ അനുപം ഖേർ ഷാരൂഖ് ഖാൻ ബോളിവുഡ് സൂപ്പർനടന്മാരായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ച് നടൻ അനുപം ഖേർ അടുത്തിടെ തുറന്നുസംസാരിച്ചിരുന്നു. വർഷങ്ങളായി അവരുമായി താൻ വളർത്തിയെടുത്ത ബന്ധത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. പതിറ്റാണ്ടുകളായി പ്രശംസ നേടിയ നിരവധി സിനിമകളിൽ അവരോടൊപ്പം പ്രവർത്തിച്ച…

Read Full News

ബെംഗളൂരു ബിസിനസ് കോറിഡോർ-നൈസ് ലിങ്ക് റോഡ്; 1000 കുടുംബങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ | Bengaluru Business Corridor NICE Link Road; 1,000 Families Face Threat Of Eviction

India oi-Nidhin Illikkambath Published: Thursday, July 16, 2026, 17:49 [IST] ബെംഗളൂരു: നഗരവാസികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബെംഗളൂരു ബിസിനസ് കോറിഡോറിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നീങ്ങുകയാണ്. എന്നാൽ ബിബിസി എന്നറിയപ്പെടുന്ന ഈ പദ്ധതിയുടെ ഭാഗമായി മടവാരയിലെ നൈസ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ 3 കിലോമീറ്റർ ലിങ്ക് റോഡിനായി ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കുമ്പോൾ ഏകദേശം 1000 കുടുംബങ്ങളുടെ ഭാവി തുലാസിലാണ്. വർഷങ്ങളായി പണം സ്വരുക്കൂട്ടി വാങ്ങിയ വീടുകളും ഭൂമിയും ഒക്കെ പദ്ധതിയുടെ പേരിൽ നഷ്‌ടമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ….

Read Full News

ക്ഷേമ പെന്‍ഷന്‍ കൈയ്യില്‍ തന്നെ കിട്ടും; ഓണം ആഘോഷം നിറം മങ്ങില്ല, തിടുക്കത്തില്‍ മാറ്റമില്ല | Pension Distribution By Bank Likely To Delay; Onam Pension Get Via Agents, Govt New Plan Here

Kerala oi-Ashif N Published: Saturday, August 8, 2026, 8:38 [IST] തിരുവനന്തപുരം: സാമൂഹിക സുരക്ഷാ ക്ഷേമ പെന്‍ഷന്‍ ബാങ്കു വഴി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും തിടുക്കത്തില്‍ മാറ്റമുണ്ടാകില്ല. എല്ലാ ഗുണഭോക്താക്കള്‍ക്കും ബാങ്ക് അക്കൗണ്ട് എടുക്കാനുള്ള സമയം നല്‍കുന്നതിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാന്‍ കാലതാമസം എടുക്കും. എങ്കിലും ഏറെ കാലം നിലവിലെ രീതി തുടരില്ല. സഹകരണ സ്ഥാപനങ്ങളുടെ ഏജന്റുമാര്‍ മുഖേന ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ കൈയ്യിലെത്തിക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതില്‍ പല പാളിച്ചകളുമുണ്ട് എന്ന്…

Read Full News