തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ഒഴിവ്: സർക്കാർ സ്ഥാപനങ്ങളിൽ താത്കാലികമെങ്കിലും അവസരം|Job vacancies in Thiruvananthapuram and Kozhikode: Opportunities available on a temporary basis in govt institutions
Jobs oi-Rakhi Published: Monday, August 17, 2026, 16:25 [IST] സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെൻ്റിൽ ഒഴിവ്. പ്രോജക്ട് എക്സിക്യൂട്ടീവ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ബിരുദാനന്ദര ബിരുദ യോഗ്യതയുള്ളവർ്കാണ് അപേക്ഷിക്കാനകുക. യോഗ്യത, ശമ്പളം മറ്റ് വിശദാംശങ്ങൾ എന്നിവ നോക്കാം. എം കോം അല്ലെങ്കിൽ ഫിനാൻസിൽ എംബിഎ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാനാകുക. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം. ബുക്ക് കീപ്പിംഗ്, അക്കൗണ്ടുകൾ തയ്യാറാക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള അറിവ്, ബിസിനസ് ഡെവലപ്‌മെന്റ്, പ്രോജക്ട് സോഴ്‌സിംഗ് എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം….