Headlines

പേരക്കുട്ടികളെ നോക്കാതെ കാമുകനൊപ്പം പോയ അമ്മായിയമ്മയുടെ വാരിയെല്ല് മരുമകൾ തല്ലിയൊടിച്ചു | Buzz News

Last Updated:Jul 15, 2026 11:47 AM IST മരുമകളുടെ ക്രൂരമർദ്ദനത്തിൽ വൃദ്ധയുടെ നാല് വാരിയെല്ലുകൾ തകർന്നു News18 പേരക്കുട്ടികളെ നോക്കാതെ കാമുകനൊപ്പം സമയം ചെലവഴിച്ചെന്നാരോപിച്ച് ചൈനയിൽ ഭർതൃമാതാവിനെ മരുമകൾ ക്രൂരമായി മർദ്ദിച്ചു. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ജിയാക്സിങ് നഗരത്തിലാണ് സംഭവം. മരുമകളുടെ ക്രൂരമർദ്ദനത്തിൽ വൃദ്ധയുടെ നാല് വാരിയെല്ലുകൾ തകർന്നു. ഷെൻ എന്ന് പേരുള്ള വൃദ്ധയ്ക്കാണ് മരുമകളിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റത്. ഷെന്നിന്റെ മകൻ ജിയാവോയും ഭാര്യയും മറ്റ് നഗരങ്ങളിലാണ് ജോലി ചെയ്യുന്നത്. ഭർത്താവിന്റെ മരണശേഷം…

Read Full News

നിങ്ങള്‍ വെറും താല്‍ക്കാലിക ചെയര്‍മാനാണ്, എല്ലാക്കാലവും തുടരാനാകില്ല; മനന്‍ മിശ്രയോട് സുപ്രീംകോടതി | Supreme Court Questions BCI Manan Mishra’s 5-Year Term As Chief, Huge Setback For Manan Mishra

India oi-Jithin TP Published: Thursday, September 3, 2026, 10:49 [IST] വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് വിവാദത്തിലായ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ മിശ്രയ്ക്ക് തിരിച്ചടി. മനന്‍ മിശ്രയുടെ അധികാരം വെട്ടിക്കുറച്ച് സുപ്രീം കോടതി ഉത്തരവിട്ടു. പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ മുതിര്‍ന്ന അഭിഭാഷകന്‍ മനന്‍ കുമാര്‍ മിശ്ര ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ബിസിഐ) ‘പ്രോ-ടെം’ (താത്കാലിക) ചെയര്‍മാനായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ…

Read Full News

‘കപടസദാചാരവാദികൾ ഇപ്പോഴും ബസ് കിട്ടാതെ നിൽക്കുകയാണ്’; മിസ വിവാദത്തിൽ പിന്തുണയുമായി ജോയ് മാത്യു | Joy Mathew Extends Support Amidst MISA Drama Controversy Says Moral Hypocrites Are Still In The Past

Kerala oi-Nidhin Illikkambath Published: Friday, August 21, 2026, 14:15 [IST] ഡിവൈഎഫ്ഐ വേദിയിൽ അവതരിപ്പിച്ച മിസ നാടകവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. വിഖ്യാത ശിൽപി കാനായി കുഞ്ഞിരാമന്റെ മലമ്പുഴയിലെ യക്ഷി എന്ന അതിപ്രശസ്‌ത ശിൽപം കണ്ട് നെറ്റിചുളിച്ച അതേ കപടസദാചാരവാദികൾ ഇപ്പോഴും അവിടെനിന്ന് ബസ് കിട്ടാതെ നിൽക്കുകയാണെന്ന് ജോയ് മാത്യു പറയുന്നു. എങ്കിലും നാടക വേദിയിൽ അവതരിപ്പിച്ചപ്പോൾ ഉണ്ടായ ഒരു ഔചിത്യ കുറവും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോയ് മാത്യുവിന്റെ…

Read Full News

‘നിനക്ക് ആമ്പിയർ ഉണ്ടെങ്കിൽ വാ’, ഹാഷ്മിയെ വെല്ലുവിളിച്ച് അഖിൽ മാരാർ, ‘ഓണം നമുക്ക് പൊളിക്കാം’| Akhil Marar Challenges Hashmi Taj Ibrahim, ‘If You Have the Guts, Come”, Let’s Make Onam Awesome”

Kerala oi-Sajitha Gopie Updated: Tuesday, August 18, 2026, 0:53 [IST] 24 ന്യൂസ് അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിമിനെ ലൈവ് സംവാദത്തിന് വെല്ലുവിളിച്ച് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. 24 ന്യൂസ് ചാനലിലെ ജനകീയ കോടതി എന്ന പരിപാടിയില്‍ കഴിഞ്ഞ ദിവസം പങ്കെടുത്ത അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുന്നതിനിടെയാണ് അവതാരകനായ ഹാഷ്മിയെ വെല്ലുവിളിച്ച് രംഗത്ത് വന്നിരിക്കുന്നത്. അഖില്‍ മാരാരുടെ നിലപാട് മാറ്റങ്ങളെ ചോദ്യം ചെയ്യുകയും ഉന്നയിച്ച വാദങ്ങള്‍…

Read Full News

വീണ്ടും മഴയെത്തി.. കേരളത്തില്‍ എല്ലായിടത്തും മഴ, രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ് | Kerala Rain Forecast Today: Heavy Rain Expects Across Kerala, Yellow Alert In Two Districts, Details Inside

Kerala oi-Jithin TP Published: Thursday, August 13, 2026, 7:26 [IST] സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ പശ്ചാത്തലത്തില്‍ ഇന്ന് കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത്…

Read Full News

ഖത്തര്‍ മുന്നില്‍; മികച്ച ജീവിത നിലവാരത്തില്‍ യുഎഇ 11ാം സ്ഥാനത്ത്, സൗദി അറേബ്യ 26, ഒമാന്‍ പിന്നില്‍ | Qatar Is First Country From GCC In Living Standards; UAE Gets 11, Saudi Arabia At 26th, Details

Gulf oi-Ashif N Published: Sunday, September 6, 2026, 18:26 [IST] മികച്ച ജീവിത നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ജിസിസി രാജ്യങ്ങളില്‍ നിന്ന് ആദ്യമെത്തിയത് ഖത്തര്‍. പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും രാജ്യങ്ങളിലും ഖത്തറിന് മുന്നില്‍ മറ്റാരുമില്ല. ജിസിസിയിലെ ആറ് രാജ്യങ്ങളും പട്ടികയിലെ ആദ്യ 50ല്‍ ഇടം നേടിയിട്ടുണ്ട്. ആദ്യമെത്തിയത് ഖത്തറാണ്. ഏറ്റവും ഒടുവില്‍ ഒമാനും. ലോക വികസന സൂചികയില്‍ ഖത്തറിന് എട്ടാം സ്ഥാനമാണുള്ളത്. ‘ലെഗാറ്റം പ്രോസ്‌പെരിറ്റി സൂചിക 2026’ലാണ് ജിസിസിയില്‍ നിന്ന് ഖത്തര്‍ ഒന്നാം സ്ഥാനം…

Read Full News

ഓണം ബമ്പർ എടുക്കാൻ കാത്തിരിക്കുകയാണോ? ചില ഭാഗ്യ നമ്പറുകൾ പരീക്ഷിക്കൂ, ഈ നക്ഷത്രക്കാർ ശ്രദ്ധിക്കുക | Onam Bumper Lottery 2026; Find Out The Lucky Numbers For Each Star Sign Details Inside

Kerala oi-Nidhin Illikkambath Published: Monday, August 17, 2026, 13:37 [IST] സംസ്ഥാനത്തെ ലക്ഷക്കണക്കത്തിന് ഭാഗ്യാന്വേഷികളുടെ ഉറക്കം കെടുത്തുന്ന, അവർ കാത്തിരിക്കുന്ന ഒന്നാണ് ഓണം ബമ്പർ. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് ഇത്തവണ ഓണം ബമ്പറിന് ഉള്ള ഒരു വ്യത്യാസം എന്തെന്നാൽ അതിന്റെ സമ്മാനത്തുകയിൽ ഉണ്ടായിരിക്കുന്ന മാറ്റം തന്നെയാണ്. ഈ വർഷം ഓണം ബമ്പർ സമ്മാനത്തുക 30 കോടിയാണ്. കഴിഞ്ഞ വർഷത്തെ 25 കോടിയിൽ നിന്നുള്ള ഗണ്യമായ വർധനവ് കൊണ്ട് തന്നെ എല്ലാവരും നറുക്കെടുപ്പിനായി കാത്തിരിക്കുകയാണ്. പറഞ്ഞുവന്നത്…

Read Full News

ജയലളിതയുടെ പോയസ് ഗാർഡനിലെ കോടികളുടെ വീട് വാങ്ങാൻ വിജയുടെ നീക്കം, പിന്നിൽ ഇക്കാര്യം|Vijay to Buy Jayalalithaa’s Multi-Crore Poes Garden Residence; Here’s the Reason Behind It

India oi-Sajitha Gopie Updated: Tuesday, July 14, 2026, 23:16 [IST] ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വീട് നിലവിലെ മുഖ്യമന്ത്രി വിജയ് വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. എക്കാലത്തും വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞ് നിന്നിട്ടുളള പോയസ് ഗാര്‍ഡനിലെ വേദനിലയം എന്ന വീടാണ് വിജയ് വാങ്ങാനൊരുങ്ങുന്നത്. ഏകദേശം 350 കോടി രൂപ കൊടുത്ത് വീട് വാങ്ങാനാണ് മുഖ്യമന്ത്രിയുടെ നീക്കം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ ദിവസവും രാവിലെ പത്ത് മണിയോടെ വിജയ്…

Read Full News

Honey Singh | ഇത് വിഗ്; മരുന്നുകൾ കഴിച്ചതിന്റെ ഫലമായി തലമുടി പൂർണമായും നഷ്‌ടമായതായി ഹണി സിംഗ് | Buzz News

Last Updated:May 27, 2026 4:35 PM IST വർഷങ്ങളായി പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ഒറ്റപ്പെട്ടിരുന്ന സമയത്ത് ചികിത്സ തന്നെ ശാരീരികമായി എങ്ങനെ ബാധിച്ചുവെന്നും ഹണി സിംഗ് യോ യോ ഹണി സിംഗ് മാനസികാരോഗ്യ പോരാട്ടത്തിനിടെ വർഷങ്ങളോളം കഴിച്ച കനത്ത മരുന്നുകൾ മൂലം തലമുടി പൂർണ്ണമായും നഷ്‌ടമായതായി യോ യോ ഹണി സിംഗ്. വർഷങ്ങളായി ബൈപോളാർ ഡിസോഡറും ലഹരിവസ്തുക്കളുടെ ദുരുപയോഗവും നേരിട്ട താൻ ഇപ്പോൾ വിഗ് ധരിക്കുന്നതായി ഗായകൻ പറഞ്ഞു. ABtalks പോഡ്‌കാസ്റ്റിലാണ് റാപ്പർ ഈ വെളിപ്പെടുത്തൽ നടത്തിയത്….

Read Full News

Vijay | പിണക്കം മാറ്റി സംഗീത വന്നോ? വിജയ്‌യുടെ 'ജനനായകൻ' കാണാൻ ഭാര്യ വരുന്ന ദൃശ്യം വൈറൽ

സാധാരണ ചുരിദാറും മാസ്കും ധരിച്ച് ഒരു വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്ന സംഗീത സ്വർണലിംഗത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത് Source link

Read Full News