Headlines

‘രാജ്യത്തെ യുവജനങ്ങളിൽ 8.7 കോടി പേർ വിദ്യാഭ്യാസത്തിലും തൊഴിലിലും ഏർപ്പെട്ടിട്ടില്ല’; നീതി ആയോഗ് റിപ്പോർട്ട് | NITI Aayog Report Says 8.7 Crore Young People In The Country Are Neither In Education Nor Employment

India oi-Nidhin Illikkambath Published: Monday, August 24, 2026, 14:33 [IST] ന്യൂഡൽഹി: 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ രാജ്യത്തെ യുവതലമുറ നേരിടുന്ന വലിയ വെല്ലുവിളിയിലേക്ക് വിരൽചൂണ്ടി നീതി ആയോഗിന്റെ പുതിയ റിപ്പോർട്ട്. 2021ലെ കണക്കുകൾ പ്രകാരം 15നും 29നും ഇടയിൽ പ്രായമുള്ള 8.7 കോടി യുവാക്കൾ വിദ്യാഭ്യാസം, തൊഴിൽ, പരിശീലനം എന്നിവയിൽ ഒന്നിലും ഉൾപ്പെട്ടിട്ടില്ലെന്ന് ‘റീ ഇമേജിനിങ് സ്‌കില്ലിങ് ഫോർ വികസിത് ഭാരത്@2047’ എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021ൽ നടത്തിയ…

Read Full News

Lady Gaga | 40-ാം വയസിൽ ആദ്യത്തെ കണ്മണിക്ക് ജന്മം നൽകി പോപ്പ് താരം ലേഡി ഗാഗ | Buzz News

Last Updated:Sep 12, 2026 10:51 AM IST 40-കാരിയായ ഗാഗയും 42-കാരനായ പോളാൻസ്കിയും കഴിഞ്ഞ ഏതാനും മാസങ്ങളായി പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു ലേഡി ഗാഗയും മൈക്കൽ പോളാൻസ്കിയും പ്രശസ്ത പോപ് ഗായിക ലേഡി ഗാഗയും (Lady Gaga) പ്രതിശ്രുത വരനും സംരംഭകനുമായ മൈക്കൽ പോളാൻസ്കിയും ആദ്യ കുഞ്ഞിനെ വരവേറ്റതായി റിപ്പോർട്ട്. ‘പേജ് സിക്സ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുഞ്ഞിന്റെ പേരോ ലിംഗമോ ജനനത്തീയതിയോ സംബന്ധിച്ച വിവരങ്ങൾ ദമ്പതികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടുതൽ വായിക്കാൻ Source link

Read Full News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 6.30 നും 12 നും ഇടയിൽ പവർ കട്ട്|Power restrictions in the state today too; power cuts between 6:30 PM and midnight

Kerala oi-Rakhi Published: Thursday, September 3, 2026, 17:07 [IST] സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം. വൈകീട്ട് 6.30 നും 12 നും ഇടയിലാണ് വൈദ്യുതി മുടങ്ങുക. കേന്ദ്ര ഉൽപ്പാദന നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും ദേശീയ വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് കെഎസ്ഇബി അറിയിച്ചു. കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയിൽ വൈകീട്ട് 6.30 മുതൽ രാത്രി 12 മണി വരെ ഏകദേശം 700 മെഗാവാട്ടിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ…

Read Full News

സ്വർണത്തിന് പകരം വെള്ളി വാങ്ങി വെച്ചവർക്ക് കിട്ടിയത് എട്ടിൻ്റെ പണി; ഇനിയെന്ത് ?ജ്വല്ലറി വ്യാപാരി പറയുന്നു |Silver Buyers Who Chose It Over Gold Got a Shock; What Next? Jewellery Trader Explains

Kerala oi-Rakhi Published: Thursday, September 10, 2026, 15:30 [IST] സ്വർണത്തോടൊപ്പം വലിയ കുതിപ്പായിരുന്നു വെള്ളി നടത്തിയത്. 2025 ൽ 170 ശതമാനവും 2026 ജനുവരിയിൽ മാത്രം 74 ശതമാനം നേട്ടവും വെള്ളി നേടി. ഇതോടെ വെള്ളി വാങ്ങിക്കുന്നവരുടെ എണ്ണത്തിൽ വലിയ തോതിൽ വർധനവ് ഉണ്ടായി. എന്നാൽ നിക്ഷേപകരെ എല്ലാം അമ്പരപ്പിച്ച് ഫെബ്രുവരി മുതൽ വെള്ളി വില കുത്തനെ താഴേക്ക് പതിച്ചു. പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെയുള്ള ഘടകങ്ങളാണ് വെള്ളി വില കുറയാൻ കാരണമായത്. എന്താലും വിലയിടിവ്…

Read Full News

പൂക്കളുടെ നിറങ്ങളുടെ രഹസ്യം അറിയണോ? ഡിജിറ്റൽ സർവകലാശാലയിൽ ഫ്ലോറൽ റേഡിയോമെട്രി പഠിക്കാം| study floral radiometry at digital university to learn about the secret behind colour of flowers | കരിയർ വാർത്ത

Last Updated:Mar 21, 2025 8:14 AM IST ഇന്ത്യയിൽ ആദ്യമായി ഫ്ലോറൽ റേഡിയോമെട്രി എന്ന ഗവേഷണ മേഖല അവതരിപ്പിച്ചത് കേരളത്തിലെ ഡിജിറ്റൽ സർവകലാശാലയാണ് News18 പൂക്കളുടെ നിറങ്ങളെ കുറിച്ച് പഠിക്കാൻ അവസരമൊരുക്കി കേരളത്തിലെ ഡിജിറ്റൽ സർവകലാശാല. ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങനെയൊരു ​ഗവേഷണം അവതരിപ്പിക്കുന്നത്. അന്തർദേശീയ കളർ ഡേ (വർണ്ണ ദിനം) ആഘോഷിക്കുന്ന ഇന്ന് (മാർച്ച് 21) നിറങ്ങളുടെ സൗന്ദര്യവും പ്രാധാന്യവും ഓർമ്മിപ്പിക്കുന്ന ഒരു ദിനമാണ്. പ്രകൃതിയിലെ നിറങ്ങളുടെ ഭാഷ മനസ്സിലാക്കാനും അവയുടെ പ്രാധാന്യം തിരിച്ചറിയാനുമാണ് ഈ…

Read Full News

18 വയസ്സ് കുറഞ്ഞ നായകനൊപ്പം അഭിനയിക്കാൻ മടി; ഒടുവിൽ സംവിധായകന്റെ കടുംപിടിത്തത്തിൽ ചരിത്രം കുറിച്ച ചിത്രം

തന്നേക്കാൾ 18 വയസ്സ് പ്രായം കുറഞ്ഞ നായകനൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിക്കാൻ ഈ നടിക്ക് ആദ്യം വലിയ മടിയായിരുന്നു Source link

Read Full News

ഭീഷണി അമേരിക്കൻ പ്രസിഡന്റുമാർക്ക് പുത്തരിയല്ലെന്ന് ഡൊണാൾഡ് ട്രംപ്; വിമാനം മാറിക്കയറിയത് സ്ഥിരീകരിച്ചു | Donald Trump Says Threats Are Nothing New For US Presidents Confirms Switching Planes

India oi-Nidhin Illikkambath Published: Wednesday, August 12, 2026, 9:03 [IST] വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള വധഭീഷണിയെ തുടർന്ന് നാറ്റോ ഉച്ചകോടിക്ക് ശേഷം തനിക്ക് രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറേണ്ടിവന്നതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സുരക്ഷാ വിഭാഗത്തിന്റെയും യുഎസ് സൈന്യത്തിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ വിമാനം മാറ്റിയതെന്നും ഭീഷണിയുടെ വിശദാംശങ്ങൾ അന്വേഷിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപിനെ തുർക്കിയിൽ നിന്ന് ചെറിയ സൈനിക വിമാനത്തിലാണ് രഹസ്യമായി മാറ്റിയത്. അതേസമയം, അദ്ദേഹത്തിന്റെ യഥാർഥ സ്ഥാനം മറച്ചുവയ്ക്കാൻ…

Read Full News

തീവ്ര ന്യൂനമർദ്ദം;5 ജില്ലകളില്‍ ശക്തമായ മഴ,എല്ലാ തീരദേശമേഖലകളിലും റെഡ് അലർട്ട്|Rain Alert; Intense Depression,Heavy Rain in 5 Districts, Red Alert Along All Coastal Areas

Kerala oi-Rakhi Published: Wednesday, August 19, 2026, 14:50 [IST] വടക്കൻ ജാർഖണ്ഡ്, തെക്കുപടിഞ്ഞാറൻ ബിഹാർ, തെക്കുകിഴക്കൻ ഉത്തർപ്രദേശിന് മുകളിലായി തീവ്ര ന്യൂനമർദ്ദം തുടരുകയാണെന്ന് കന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, തെക്കുകിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലൂടെ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങും. തുടർന്ന് ശക്തി കൂടിയ ന്യൂനമർദ്ദ മേഖലയായിദുർബലപ്പെടാനാണ് സാധ്യത. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് 23 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മിതമായതോ നേരിയതോ ആയ മഴക്കാണ്…

Read Full News

അറിയപ്പെടുന്ന സിനിമാ നടൻ; ഉറക്കം വഴിയോരത്തെ കീറപ്പായിൽ; അഭിനയമല്ല, ഇദ്ദേഹം ഇങ്ങനെയാണ്

രാത്രികാലമാണ്. ഒരു ഹോട്ടലോ റൂമോ കിട്ടാഞ്ഞിട്ടല്ല. ഒറ്റ എപ്പിസോഡിന് 25 ലക്ഷം രൂപ പ്രതിഫലം പറ്റുന്ന വ്യക്തിയാണ് ഇദ്ദേഹം Source link

Read Full News

ഇതെല്ലാം സെയ്ഫ് അലി ഖാന്റെ കൊട്ടാരമായിരുന്നോ? പട്ടോഡി ഭവനത്തിൽ ചിത്രീകരിച്ച 7 സിനിമകൾ

‘ഇബ്രാഹിം കോഠി’ എന്ന പേരിലും അറിയപ്പെടുന്ന സെയ്ഫ് അലി ഖാന്റെ പട്ടോഡി കൊട്ടാരം, പട്ടോഡി കുടുംബത്തിന്റെ പൈതൃക വസതി എന്നതിലുപരി നിരവധി പ്രത്യേകതകൾ നിറഞ്ഞ ഇടമാണ് Source link

Read Full News