Trisha | പണ്ട് 500 രൂപയ്ക്ക് അഭിനയിച്ച തൃഷ; വീണ്ടും പ്രതിഫലം ഉയർത്തി; ആവശ്യപ്പെടുന്ന തുക എത്രയെന്ന് പുറത്ത്
അന്നത്തെപ്പോലെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുകയോ പ്രതിഫലം പറ്റുകയോ ചെയ്യുന്ന നടിയല്ല തൃഷ കൃഷ്ണൻ ഇപ്പോൾ Source link
അന്നത്തെപ്പോലെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുകയോ പ്രതിഫലം പറ്റുകയോ ചെയ്യുന്ന നടിയല്ല തൃഷ കൃഷ്ണൻ ഇപ്പോൾ Source link
Astrology oi-Sajitha Gopie Published: Saturday, September 5, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്ത്തിക 1/4) – ആഘോഷവേളകളില് പങ്കെടുക്കും. വിദ്യാര്ത്ഥികള്ക്ക് അനുകൂല സമയം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ സംരംഭങ്ങള് തുടങ്ങാനുദ്ദേശിക്കുന്നവര്ക്ക് സമയം അനുകൂലമല്ല. ഗൃഹഭരണ കാര്യങ്ങളില് ചെറിയ അലസതകള് അനുഭവപ്പെടും. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഇടവം (കാര്ത്തിക 1/2, രോഹിണി, മകയിരം 3/4) – മാതാവില് നിന്നും സഹായ സഹകരണങ്ങള് ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്ക്ക് ബുദ്ധിമുട്ടുകള് നേരിടേണ്ടി വരും….
‘റെൻഡെവൂ’ എന്ന ടോക്ക് ഷോയിലൂടെ ശ്രദ്ധേയയാകുന്നതിന് മുൻപ് തന്നെ നടിയും അവതാരകയുമായ സിമി ഗരേവാളിന്റെ വ്യക്തിജീവിതം വലിയ വാർത്തയായിരുന്നു. മഹാരാജാവും നവാബും മുതൽ രത്തൻ ടാറ്റ വരെയുള്ളവരുമായുള്ള അവരുടെ പ്രശസ്തമായ ബന്ധങ്ങളെക്കുറിച്ച് അറിയാം Source link
അന്താരാഷ്ട്ര മോഡലുകൾക്കൊപ്പം ഒരു മലയാളി: അഡ്രിയാന ലിമ, അലസ്സാന്ദ്ര അംബ്രോസിയോ, കാൻഡിസ് സ്വാൻപോൾ, ബെഹാറ്റി പ്രിൻസ്ലൂ, ബെല്ല ഹദീദ്, ജീജീ ഹദീദ് തുടങ്ങിയ പ്രമുഖ മോഡലുകൾക്കൊപ്പമാണ് റാവ്ലീൻ റൺവേയിൽ ചുവടുവച്ചത്. റിയാലിറ്റി ടെലിവിഷൻ താരവും സൗന്ദര്യവർധക ഉൽപ്പന്ന സംരംഭകയുമായ കൈലി ജെന്നറും ഇത്തവണത്തെ ഷോയിൽ പങ്കെടുത്തു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം, 50 ദശലക്ഷം ഡോളർ മൂല്യമുള്ള വജ്രങ്ങൾ പതിച്ച ‘ഫാന്റസി ബ്രാ’ അണിഞ്ഞാണ് കൈലി ജെന്നർ വിക്ടോറിയാസ് സീക്രട്ട് റൺവേയിൽ അരങ്ങേറ്റം കുറിച്ചത് (തുടർന്ന് വായിക്കുക) Source…
International oi-Jithin TP Published: Sunday, September 6, 2026, 11:19 [IST] പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന റഷ്യന് സ്വര്ണത്തിന്റെ പ്രധാന വ്യാപാര കേന്ദ്രമായി ഹോങ്കോംഗ് മാറിയതോടെ, അവിടേക്കുള്ള റഷ്യന് സ്വര്ണ കയറ്റുമതിയില് ഈ വര്ഷം വന് വര്ധനവുണ്ടായി. ലണ്ടന്, ന്യൂയോര്ക്ക്, ദുബായ് എന്നിവിടങ്ങളെ കേന്ദ്രീകരിച്ചിരുന്ന ആഗോള സ്വര്ണ വ്യാപാരത്തിന്റെ കൂടുതല് ഭാഗം കൈപ്പിടിയിലൊതുക്കാന് ഏഷ്യന് കേന്ദ്രങ്ങള് മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം എന്നതും ശ്രദ്ധേയമാണ്. ഈ വര്ഷത്തെ ആദ്യ ഏഴ് മാസത്തിനുള്ളില് റഷ്യയില് നിന്ന്…
Lifestyle oi-Sajitha Gopie Updated: Tuesday, August 18, 2026, 0:01 [IST] മിക്ക വീടുകളിലും പല്ലികളുടെ ശല്യം സാധാരണമാണ്.അവ അടുക്കളയിലെ കബോഡുകളിലും ബെഡ്റൂമിലെ അലമാരകളിലുമെല്ലാം കറങ്ങി നടക്കുന്നത് കാണാം. മാത്രമല്ല പലയിടത്തായി കാഷ്ഠിച്ച് വെക്കുന്നതും പതിവാണ്. എന്തൊക്കെ മാർഗങ്ങൾ പരീക്ഷിച്ചാലും പല്ലികൾ പൂർണമായും അങ്ങ് വിട്ട് പോയെന്ന് വരില്ല. മാർക്കറ്റിൽ കിട്ടുന്ന രാസവസ്തുക്കൾ അടങ്ങിയ സ്പ്രേകളും മറ്റും പല്ലികളെ അകറ്റുമായിരിക്കും, പക്ഷേ അവ നമ്മുടെ ആരോഗ്യത്തിന് എത്ര മാത്രം നല്ലതാണ് എന്നതും നോക്കണമല്ലോ. രാസവസ്തുക്കളുളള സ്പ്രേകളുടെ…
Partner Content oi-Nidhin Illikkambath Published: Thursday, July 30, 2026, 11:10 [IST] അദാനി ഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ജൂൺ 30-ന് അവസാനിച്ച ത്രൈമാസത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ ഇബിഐടിഡിഎ 5,642 കോടി രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 49 ശതമാനം വർധനയാണ്. കമ്പനിയുടെ ആകെ വരുമാനം 33,546 കോടിയായി, കഴിഞ്ഞ വർഷത്തെ 22,437 കോടിയേക്കാൾ 50 ശതമാനം കൂടുതലാണ്….
Last Updated:Jul 02, 2026 10:11 PM IST നിർവാഹകസമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധമോ പരസ്പര ബഹുമാനമോ ഇല്ലെന്നും ജോയ് മാത്യു News18 നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു.സംഘടന ഇന്ന് പൊതുജനങ്ങളുടെ മുന്നിൽ അപഹാസ്യരായിത്തീർന്നതിന്റെ പ്രധാന കാരണം താനടക്കമുള്ള പുതിയ ഭരണ സമിതിയുടെ പിടിപ്പുകേടാണെന്നും നിർവാഹകസമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധമോ പരസ്പര ബഹുമാനമോ ഇല്ലെന്നും ജോയ് മാത്യു രാജിക്കത്തിൽ പറയുന്നു. മികച്ച പ്രവർത്തനവും ആരോഗ്യപരമായ ചർച്ചകളും തീരുമാനവും പ്രതീക്ഷിച്ച് തന്നെ തിരഞ്ഞെടുത്ത ‘അമ്മ’ അംഗങ്ങളോട്…
India oi-Ashif N Published: Tuesday, August 11, 2026, 14:45 [IST] കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കഴിഞ്ഞ ദിവസം പങ്കുവച്ച രാഹുല് ഗാന്ധിയുടെ ചിത്രം വലിയ ചര്ച്ചയായിരുന്നു. രാഹുല് ഗാന്ധിയും ഒരു യുവതിയും മധ്യത്തിലായി ആണ്കുട്ടിയും ഉള്പ്പെടുന്നതാണ് ചിത്രം. രാഹുല് ഗാന്ധിയുടെ വിദേശ സന്ദര്ശനത്തിനിടെ എടുത്ത ചിത്രമാണിത് എന്ന് വ്യക്തം. എന്നാല് ചിത്രം പങ്കിട്ട് കേന്ദ്രമന്ത്രി ചില ചോദ്യങ്ങള് ഉന്നയിച്ചു. ഇതിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് കോണ്ഗ്രസ്. രാഹുല്ജി, ഈ ചിത്രം എവിടെ നിന്ന് എടുത്തതാണ്, എപ്പോള്…
Kerala oi-Jithin TP Published: Friday, August 7, 2026, 19:31 [IST] 14.64 കിലോമീറ്റര് ദൈര്ഘ്യമുള്ള ഇടപ്പള്ളി-അരൂര് ആറുവരി എലിവേറ്റഡ് ഹൈവേ പദ്ധതി താല്ക്കാലികമായി നിര്ത്തിവെക്കാന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം തീരുമാനിച്ചു. പദ്ധതിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് എറണാകുളം എംപി ഹൈബി ഈഡന് ഉന്നയിച്ച ചോദ്യത്തിന് ലോക്സഭയില് മറുപടി നല്കവേയാണ് കേന്ദ്രമന്ത്രി നിതിന് ഗഡ്കരി ഇക്കാര്യം അറിയിച്ചത്. ദേശീയപാത 66-ലെ അങ്കമാലി-ഇടപ്പള്ളി-കുണ്ടന്നൂര് പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി അങ്കമാലി-അരൂര് ബൈപ്പാസ് പദ്ധതിക്കാണ് നാഷണല് ഹൈവേ അതോറിറ്റി മുന്ഗണന…