Headlines

യുഎഇയിലേക്ക് കുട്ടിയുമായി പോയാൽ 30,000 രൂപ വരെ ലാഭിക്കാം; ടൂറിസ്‌റ്റ് വിസയിലെ ഇളവുകൾ ഇങ്ങനെ | Save Up To Rs 5000 By Traveling To The UAE With A Child; Know Details About Tourist Visa Concessions

Gulf oi-Nidhin Illikkambath Published: Thursday, July 30, 2026, 12:19 [IST] ദുബായ്: ഈ വേനലിൽ കുട്ടികളുമായി യുഎഇ സന്ദർശിക്കാൻ പദ്ധതിയിടുന്ന കുടുംബങ്ങൾക്ക് ടൂറിസ്‌റ്റ് വിസ ഫീസിൽ ഇളവിന് അവസരം. എല്ലാ വർഷവും ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ ലഭിക്കുന്ന ഈ ഇളവ്, 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ബാധകമാണ്. കുട്ടി മാതാപിതാക്കളിൽ ഒരാളോടൊപ്പമോ ഇരുവരോടൊപ്പമോ യുഎഇ സന്ദർശിക്കുന്ന സാഹചര്യത്തിലാണ് ഇളവ് ലഭിക്കുക. 30 ദിവസത്തെയും 60 ദിവസത്തെയും ടൂറിസ്‌റ്റ് വിസകൾക്ക് ഈ…

Read Full News

ബെംഗളൂരുവിലെ യാത്രക്കാർക്ക് ആശ്വാസം; മാത്തിക്കെരെയിൽ സബർബൻ റെയിൽ ഉൾപ്പെടുന്ന ഡബിൾ ഡെക്കർ വരും | Relief For Bengaluru Commuters; Double Decker Structure Including Suburban Rail To Come Up At Mathikere

India oi-Nidhin Illikkambath Updated: Friday, August 14, 2026, 8:29 [IST] ബെംഗളൂരു: നഗരവാസികൾ കാത്തിരിക്കുന്ന സബർബൻ ട്രാൻസ്പോർട്ട് പദ്ധതിയിലെ കോറിഡോർ-2ലെ (ബെന്നിഗാനഹള്ളി-ചിക്കബാനവാര) പ്രധാന എൻജിനീയറിംഗ് സവിശേഷതയായി മാത്തിക്കെരെയിൽ 1.2 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ സംവിധാനം ഒരുങ്ങുന്നു. പരിമിതമായ സ്ഥല സൗകര്യത്തിൽ റോഡിനും റെയിൽപാതയ്ക്കും ഒരേ ഘടനയിൽ തന്നെ ഇടം ഒരുക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണാടക) ലിമിറ്റഡിന്റെ ഏറ്റവും പുതിയ വാർത്താക്കുറിപ്പ് പ്രകാരം, മാത്തിക്കെരെയും യശ്വന്ത്പുരയും തമ്മിലുള്ള…

Read Full News

മതമില്ല, ജാതിയില്ല; പാര്‍ഥിപന്‍ ഹൈക്കോടതിയില്‍; നായിഡു ബോയില്‍ തുടങ്ങി, പുതിയ ആവശ്യം ഇതാണ് | No Religion, No Caste; Actor Parthiban Moves High Court; Controversy Starting With Naidu Boy Comment

India oi-Ashif N Published: Sunday, August 2, 2026, 14:16 [IST] തമിഴ് നടന്‍ പാര്‍ഥിപന്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പുതിയ വാര്‍ത്ത. മതവും ജാതിയുമില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണം എന്നാണ് ആവശ്യം. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധര്‍മധികാരി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കും. നേരത്തെ സമാനമായ ഹര്‍ജിയുമായി പാര്‍ഥിപന്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടന്റെ ആവശ്യം കോടതി അംഗീകരിക്കുകയും അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു….

Read Full News

അച്ഛനെവിടെയെന്ന് വിജയ്, വീട്ടിൽപ്പോയി അമ്മയോട് ചോദിക്കൂയെന്ന് ബിജെപി അധ്യക്ഷൻ, വിവാദം |“Where is your father?” Vijay asks; BJP president Nainar Nagendran replies, “Go home and ask your mother,” sparking controversy.

India oi-Sajitha Gopie Updated: Sunday, August 16, 2026, 0:30 [IST] ചെന്നൈ: മുഖ്യമന്ത്രി വിജയുടെ അമ്മയെ പരാമര്‍ശിച്ച് പ്രതികരണം നടത്തി വിവാദത്തിലായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. നിയമസഭയില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ ഉന്നം വെച്ച് വിജയ് ആവര്‍ത്തിച്ച് ഉന്നയിക്കാറുളള അപ്പ എങ്കെ ( അച്ഛന്‍ എവിടെ) എന്ന ചോദ്യം പരാമര്‍ശിച്ചാണ് ബിജെപി അധ്യക്ഷന്റെ വിവാദ പ്രതികരണം. അച്ഛന്‍ എവിടെ അച്ഛന്‍ എവിടെ എന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച് ചോദിച്ചത് കൊണ്ട് എന്ത്…

Read Full News

ദീനിന്റെ പേരിലുള്ള ചൂഷണം; ജാഗ്രത വേണം എന്ന് മുഈന്‍ അലി ശിഹാബ് തങ്ങള്‍, ഭീഷണിയും ശാപവും | Exploitation In The Name Of Religion; Caution Is Needed, Says Muyeen Ali Shihab Thangal

Kerala oi-Ashif N Published: Sunday, July 26, 2026, 20:16 [IST] മതവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണത്തിനെതിരെ ജാഗ്രത വേണം എന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍. ഓണ്‍ലൈന്‍ മജ്‌ലിസുകളിലൂടെ നടക്കുന്ന ആത്മീയ ചൂഷണം ആശങ്കാജനകമായി വര്‍ധിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. നിഷ്‌കളങ്കരായ വിശ്വാസികളില്‍ ഭയവും അന്ധവിശ്വാസവും വളര്‍ത്തി മതത്തെ വ്യക്തികള്‍ പ്രശസ്തിക്ക് വേണ്ടിയുള്ള ഉപാധിയാക്കുന്നത് ഗൗരവത്തോടെ കാണണം എന്നും മുഈന്‍ അലി തങ്ങള്‍ അഭിപ്രായപ്പെട്ടു. യുട്യൂബ് വഴി…

Read Full News

രാശിഫലം: പ്രേമ വിവാഹത്തിന് അനുകൂല സമയം, സാമ്പത്തിക പ്രതിസന്ധി തീരും, ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍| Horoscope in Malayalam: Favorable time for a love marriage, financial difficulties will end, and auspicious ceremonies will take place at home.

Astrology oi-Sajitha Gopie Updated: Sunday, September 6, 2026, 17:08 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു സന്തോഷത്തിന് വകയുണ്ട്. സര്‍വ്വകാര്യ വിജയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ…

Read Full News

പൈലറ്റല്ല കാരണം? ആകാശച്ചുഴിയില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനത്തിന് ഗുരുതരമായ സാങ്കേതിക പിഴവുകള്‍ | Air India Flight Which Trap In Air Turbulance In Mid Air Suffered Hydraulic Failures, Details Inside

India oi-Jithin TP Published: Tuesday, August 11, 2026, 8:00 [IST] ആകാശച്ചുഴിയില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനത്തിന് ഗുരുതരമായ സാങ്കേതിക പിഴവുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെയാണ് എയര്‍ ഇന്ത്യ എ320 വിമാനം പെട്ടെന്ന് 300 അടി ഉയരത്തില്‍ വീണത്. വിമാനത്തിന് ട്രിപ്പിള്‍ ഹൈഡ്രോളിക് തകരാറുകളും ഓട്ടോപൈലറ്റ് വിച്ഛേദവും ഉള്‍പ്പെടെ നിരവധി സാങ്കേതിക തകരാറുകള്‍ സംഭവിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പറക്കലിനിടെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടുവെന്നും തുടര്‍ന്ന് സഹപൈലറ്റ് മാനുവല്‍ നിയന്ത്രണം…

Read Full News

ഭീഷണി അമേരിക്കൻ പ്രസിഡന്റുമാർക്ക് പുത്തരിയല്ലെന്ന് ഡൊണാൾഡ് ട്രംപ്; വിമാനം മാറിക്കയറിയത് സ്ഥിരീകരിച്ചു | Donald Trump Says Threats Are Nothing New For US Presidents Confirms Switching Planes

International oi-Nidhin Illikkambath Updated: Wednesday, August 12, 2026, 16:02 [IST] വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള വധഭീഷണിയെ തുടർന്ന് നാറ്റോ ഉച്ചകോടിക്ക് ശേഷം തനിക്ക് രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറേണ്ടിവന്നതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സുരക്ഷാ വിഭാഗത്തിന്റെയും യുഎസ് സൈന്യത്തിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ വിമാനം മാറ്റിയതെന്നും ഭീഷണിയുടെ വിശദാംശങ്ങൾ അന്വേഷിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപിനെ തുർക്കിയിൽ നിന്ന് ചെറിയ സൈനിക വിമാനത്തിലാണ് രഹസ്യമായി മാറ്റിയത്. അതേസമയം, അദ്ദേഹത്തിന്റെ യഥാർഥ സ്ഥാനം മറച്ചുവയ്ക്കാൻ…

Read Full News

യാത്രക്കാരുടെ പ്രിയപ്പെട്ട പാതയായി ബെംഗളൂരു-മൈസൂരു ഇടനാഴി; വളര്‍ച്ചാ നിരക്കിലും മുന്നില്‍ | Bengaluru-Mysuru Corridor Among Most Popular Intercity Routes in India, Check Details Inside

India oi-Jithin TP Published: Friday, July 24, 2026, 8:57 [IST] ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ നഗരാന്തര യാത്രാ പാതകളിലൊന്നായി ബെംഗളൂരു-മൈസൂരു ഇടനാഴി. ഉബറിന്റെ ഇന്റര്‍സിറ്റി ട്രാവല്‍ ഇന്‍ഡക്‌സില്‍ ആണ് ഈ നേട്ടം. പ്രസ്തുത സൂചികയില്‍ ബെംഗളൂരു-മൈസൂരു ഇടനാഴി മൂന്നാം സ്ഥാനത്താണ്. 2026 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. മുംബൈ-പുനെ, ഡല്‍ഹി-ആഗ്ര, ബെംഗളൂരു-മൈസൂരു, ലഖ്നൗ-കാണ്‍പൂര്‍, അഹമ്മദാബാദ്-വഡോദര എന്നിവ രാജ്യത്തെ ഏറ്റവും തിരക്കേറിയ പാതകളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട…

Read Full News

Kareena Kapoor | രാത്രയിൽ കിടക്കയിൽ വല്ലാത്ത ഗന്ധം; കരീനയുടെ വിചിത്രശീലത്തെ കുറിച്ച് സെയ്ഫ് അലി ഖാൻ

വിവാഹവാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക എപ്പിസോഡ് ഒക്ടോബർ 17-ന് ശനിയാഴ്ച നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും Source link

Read Full News