Headlines

Balayya | എല്ലാം വിട്ടുകൊടുക്കുന്നു; ബാലയ്യ 40 വർഷമായി താമസിക്കുന്ന വീട് പൊളിക്കുന്നു; പിതാവ് വച്ച വീട് വിടാനുണ്ടായ സാഹചര്യം

ഹൈദരാബാദിലെ 45 ബഞ്ചാര ഹിൽസ് റോഡിലെ വീട്ടിൽ വർഷങ്ങളായി താമസിച്ചു വരികയാണ് ബാലയ്യ Source link

Read Full News

ഇറാന്‍ ഒറ്റപ്പെട്ടു? സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ നേതാക്കള്‍ ജിദ്ദയില്‍, ‘ഇസ്ലാമിക് നാറ്റോ’ പിറക്കുന്നു | Saudi Arabia, Turkey And Pakistan Sign Defense Deal Today; Is It Setback For Iran And US, Details

Gulf oi-Ashif N Updated: Friday, August 7, 2026, 15:47 [IST] റിയാദ്: മുസ്ലിം രാജ്യങ്ങളിലെ പ്രധാന നേതാക്കളുടെ യോഗം ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയില്‍. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് എന്നിവരാണ് യോഗം ചേരുന്നത്. മൂന്ന് രാജ്യങ്ങളും സംയുക്ത പ്രതിരോധ കരാര്‍ ഒപ്പുവെക്കും. ആദ്യമായിട്ടാണ് ഇത്തരം ഒരു കരാര്‍ വരുന്നത്. മുസ്ലിം രാജ്യങ്ങളുടെ സൈനിക സഖ്യം രൂപീകരിക്കുമെന്ന് നേരത്തെ പാകിസ്താന്‍ നേതാക്കളെ…

Read Full News

ട്രെയ്‌ലർ റിലീസിനും മുൻപേ ഒരു ചെറിയ വരവ്; കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും വേഷമിടുന്ന ‘ദായ്റ’യുടെ പുതിയ പോസ്റ്റർ | സിനിമാ വാർത്ത

Last Updated:Aug 25, 2026 5:41 PM IST പോലീസ് ടേപ്പിന്റെ നിരവധി പാളികൾക്കിടയിൽ പരസ്പരം പുറംതിരിഞ്ഞ് നിൽക്കുന്ന കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനുമാണ് പോസ്റ്ററിലുള്ളത് ദായ്റ മേഘ്ന ​ഗുൽസാറിന്റെ ക്രൈം ത്രില്ലർ ദായ്റയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കരീന കപൂർ ഖാനും (Kareena Kapoor Khan) പൃഥ്വിരാജ് സുകുമാരനും (Prithiraj Sukumaran) പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ കഥാപരിസരത്തെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകുന്നതാണ് പുതിയ പോസ്റ്റർ. ഓഗസ്റ്റ് 31ന് ട്രെയ്‌ലർ പുറത്തിറങ്ങാനിരിക്കെ, ഇരുവരുടെയും കഥാപാത്രങ്ങൾ…

Read Full News

രണ്ടാം ദിനത്തിൽ 100 കോടി കടക്കാൻ ജന നായകൻ; എന്നിട്ടും ലിയോയ്ക്കും ഗോട്ടിനും പിന്നിൽ, റിവ്യൂ ചതിച്ചോ? | Jana Nayagan Set To Cross Rs 100 Crore Mark On Day Two; Yet Trails Behind Leo And GOAT

Movie News oi-Nidhin Illikkambath Published: Friday, July 24, 2026, 12:04 [IST] തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം ഇന്നലെ തിയ്യേറ്ററുകളിൽ എത്തിയത്. പ്രതീക്ഷിച്ചത് പോലെ തന്നെ തമിഴ്‌നാട്ടിൽ മാത്രമല്ല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിജയ് ആരാധകർ സിനിമ ഏറ്റെടുത്തിരുന്നു. തമിഴ്‌നാട്ടിൽ കാര്യമായ തിരക്ക് തന്നെയാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. ഇതിന് പിന്നാലെ ആദ്യദിന കളക്ഷനെ കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്….

Read Full News

സ്വര്‍ണം വാങ്ങുന്നുണ്ടോ? ഇന്ന് സ്വര്‍ണവില കുറഞ്ഞു; വിപണി തകിടംമറിഞ്ഞു, പുതിയ പവന്‍ വില | Gold Rate In Kerala Fall Today Again; Consumers Best Day to Purchase Gold, Pavan-Gram Details

Kerala oi-Ashif N Updated: Wednesday, September 9, 2026, 12:37 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. ആഭരണം ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ആഭരണം വാങ്ങുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ചെയ്യാനും സാധിക്കും. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാനുള്ള ഈ സൗകര്യം മിക്ക ജ്വല്ലറികളിലുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ നേരിട്ട് സ്വര്‍ണവില താഴേക്ക് പോയേക്കും. അടുത്ത ബുധനാഴ്ച അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍…

Read Full News

‘IFFK കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതം’; മന്ത്രി പി.സി. വിഷ്ണുനാഥ് | സിനിമാ വാർത്ത

Last Updated:Jun 21, 2026 9:45 PM IST മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച രാജ്യാന്തര ഫിലിം സിറ്റിയാണ് കൊച്ചിയിൽ വരാൻ പോകുന്നതെന്നും മന്ത്രി News18 കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്‌കെ) തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സാംസ്‌കാരിക-സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് . ഐഎഫ്എഫ്‌കെ ഈ വർഷം ഡിസംബറിലും തിരുവനന്തപുരത്ത് തന്നെയായിരിക്കും നടക്കുക. മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച രാജ്യാന്തര ഫിലിം സിറ്റിയാണ് കൊച്ചിയിൽ വരാൻ പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ബജറ്റ്…

Read Full News

ഇന്ത്യൻ വംശജനായ നാസ ഡോക്‌ടർ അനിൽ മേനോൻ ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നു; ദൗത്യം ജൂലൈ 14ന് | Indian Origin NASA Doctor Anil Menon Prepares For Space Mission Scheduled For July 14

International oi-Nidhin Illikkambath Updated: Saturday, July 11, 2026, 13:30 [IST] ന്യൂയോർക്ക്: ബഹിരാകാശത്തേക്ക് മറ്റൊരു ഇന്ത്യൻ വംശജൻ കൂടി. നാസ ബഹിരാകാശയാത്രികനും എമർജൻസി മെഡിസിൻ ഫിസിഷ്യനും യുഎസ് ബഹിരാകാശ സേനയുടെ കേണലുമായ കേരളത്തിൽ വേരുകളുള്ള അനിൽ മേനോനാണ് ജൂലൈ 14 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള തന്റെ ആദ്യ ദൗത്യം ആരംഭിക്കാൻ ഒരുങ്ങുന്നത്. 49 കാരനായ അനിൽ മേനോൻ, റഷ്യൻ ബഹിരാകാശയാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കികിന എന്നിവർക്കൊപ്പം കസാക്കിസ്ഥാനിലെ ബൈകോണൂർ കോസ്‌മോഡ്രോമിൽ നിന്ന്…

Read Full News

ഗാസയിൽ ആയുധം ഉപേക്ഷിക്കാൻ തയ്യാർ..പക്ഷെ..;നിലപാട് വ്യക്തമാക്കി ഹമാസ്|Hamas ready to lay down arms, but…; Group clarifies its position on Gaza

International oi-Rakhi Published: Friday, July 31, 2026, 20:30 [IST] ഗാസയിൽ ആയുധം ഉപേക്ഷിക്കണമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പദ്ധതി അംഗീകരിച്ചതായി ഹമാസ്. എന്നാൽ ഇതേ നിർദേശം ഇസ്രായേലും അംഗീകരിക്കണമെന്നും ഒരു നിശ്ചിത കാലയളവിനുള്ളിൽ ഗാസയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ അവർ തയ്യാറാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഗാസയിൽ നിന്നും പിൻമാറാം എന്ന് ഇസ്രായൽ വ്യക്തമാക്കുന്നത് വരെ ഒരു കരാറിൻ്റെ ഭാഗാമാകാനും തങ്ങൾ ഒരുക്കമല്ലെന്ന് ഹമാസ് വ്യക്തമാക്കി. കരാറിൽ ഞങ്ങൾ എത്തിച്ചേരുന്നത് ഇസ്രായേൽ അവരുടെ വാഗ്ദാനങ്ങൾ…

Read Full News

സിവില്‍ സപ്ലൈസ് വകുപ്പില്‍ 16 ഒഴിവുകള്‍; ആകര്‍ഷകമായ ശമ്പളം, ആര്‍ക്കൊക്കെ അപേക്ഷിക്കാം | Jobs: Apply Offline for Research Officer, Assistant & DEO Posts In Civil Supplies Dept, Check Eligibility, Salary Here

Jobs oi-Jithin TP Published: Tuesday, August 18, 2026, 15:00 [IST] റിസര്‍ച്ച് ഓഫീസര്‍, റിസര്‍ച്ച് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ മാര്‍ഗം അപേക്ഷ സമര്‍പ്പിക്കാം. മൂന്ന് തസ്തികകളിലുമായി ആകെ 16 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 22 ആണ്. റിസര്‍ച്ച് ഓഫീസര്‍ ഈ തസ്തികയില്‍ ആകെ ഒരു ഒഴിവാണ്…

Read Full News

വമ്പന്‍ കുതിപ്പുമായി ലുലു റീട്ടെയില്‍; 2026-ലെ രണ്ടാം പാദത്തില്‍ 1.97 ബില്യണ്‍ ഡോളര്‍ വരുമാനം! | Lulu Retail Hodings Reports 1.97 Billion Dollar Revenue In 2026 Second Term, All You Need To Know

Gulf oi-Jithin TP Published: Saturday, September 5, 2026, 15:27 [IST] ലുലു റീട്ടെയില്‍ ഹോള്‍ഡിംഗ്‌സ്, 2026-ലെ രണ്ടാം പാദത്തില്‍ 1.97 ബില്യണ്‍ ഡോളര്‍ (1.7 ബില്യണ്‍ യൂറോ) വരുമാനം രേഖപ്പെടുത്തി. ഇ-കൊമേഴ്സ് രംഗത്തെ വളര്‍ച്ചയും ചെറിയ ഫോര്‍മാറ്റിലുള്ള സ്റ്റോറുകളുടെ വിപുലീകരണവുമാണ് ഈ മികച്ച പ്രകടനത്തിന് വഴിയൊരുക്കിയത്. ഇ-കൊമേഴ്സ് വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 53% വര്‍ധിച്ച് 165 ദശലക്ഷം ഡോളറിലെത്തി (142 ദശലക്ഷം യൂറോ). ഇത് മൊത്തം റീട്ടെയില്‍ വില്‍പ്പനയുടെ 8.9% വരും. മൊത്ത ലാഭം…

Read Full News