Headlines

സ്വര്‍ണം വില കുറഞ്ഞു; 8450 രൂപയ്ക്ക് ഒരു ഗ്രാം കിട്ടും, എന്തിന് വന്‍ വില കൊടുത്ത് ആഭരണം വാങ്ങണം? | Kerala Gold Rate Fall Today; 14K Gold Gram Is Available For Rs 8450, Why Pay Huge Price For Jewelry?

Kerala oi-Ashif N Updated: Tuesday, August 4, 2026, 14:19 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് വെറും 20 രൂപയാണ് കുറഞ്ഞത്. പവന് 160 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏതു സമയവും വിപണി മാറി മറിയുന്നതാണ് അടുത്ത കാലത്ത് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ വില പ്രവചനം അസാധ്യമാണ്. വില വലിയ തോതില്‍ ഉയര്‍ന്നതോടെ സ്വര്‍ണം വാങ്ങുന്ന അളവില്‍ മാറ്റം വന്നു…

Read Full News

വീട്ടിലെ സ്വര്‍ണമെല്ലാം പുറത്തെത്തിച്ചാല്‍ ജ്വല്ലറികള്‍ക്ക് ഇന്‍സെന്റീവ്! വമ്പന്‍ നീക്കവുമായി കേന്ദ്രം | Gold: Indian Jewellers May Earn Up To 1% Incentive Under revamped Gold Monetisation Scheme, Details

India oi-Jithin TP Published: Thursday, August 6, 2026, 20:00 [IST] കേന്ദ്ര സര്‍ക്കാരിന്റെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വഴി ജ്വല്ലറി വ്യാപാരികള്‍ക്കും നേട്ടം കൊയ്യാന്‍ അവസരമൊരുങ്ങുന്നു. സ്വര്‍ണ വ്യാപാരികള്‍ക്ക് തങ്ങള്‍ ശേഖരിക്കുന്ന ഓരോ പഴയ സ്വര്‍ണത്തിലും അധികമായി 1% ലാഭം നേടാന്‍ ഉടന്‍ സാധിച്ചേക്കും എന്നാണ് വിവരം. ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശപ്രകാരം, ഉപഭോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന സ്വര്‍ണം വ്യാപാരികള്‍ റിഫൈനര്‍മാര്‍ക്ക് കൈമാറും. അതിന് പകരമായി റിഫൈനര്‍മാരില്‍ നിന്ന്…

Read Full News

വിജയ്-തൃഷ ബന്ധം; തുറന്നടിച്ച് നടി സഞ്ജന, ‘ വിജയിയുടെ ഭരണം പോരെങ്കില്‍ അത് പറയൂ’ | Vijay Trisha Relationship: Actress Sanjana Galrani Slams Critics Who Tarnish Trisha Amid Independence Day Event

India oi-Jithin TP Published: Friday, August 21, 2026, 10:21 [IST] തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നടി തൃഷ കൃഷ്ണന്റെ സാന്നിധ്യത്തെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി നടിയും ബിഗ് ബോസ് താരവുമായ സഞ്ജന ഗല്‍റാനി. തൃഷയ്ക്കെതിരെ നെഗറ്റീവ് പ്രചാരണങ്ങള്‍ നടത്തുന്നതിന് പകരം, തമിഴ്നാട് മുഖ്യമന്ത്രി എന്ന നിലയില്‍ വിജയിയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് സഞ്ജന പറഞ്ഞു. തൃഷയെ പിന്തുണയ്ക്കുന്നതായും സഞ്ജന വ്യക്തമാക്കി. തൃഷയെ വിമര്‍ശിക്കുന്നവരെ ചോദ്യം ചെയ്ത സഞ്ജന, ഒരു സ്ത്രീയെ…

Read Full News

ഖത്തര്‍ വിട്ടോ യുഎസ് സൈന്യം; യുദ്ധ വിമാനങ്ങള്‍ അപ്രത്യക്ഷമായി, ആക്രമണം തുടര്‍ന്ന് ഇറാന്‍ | Has US Military Left Qatar? Fighter Jets Disappeared From Al Udeid Air Base; Iran Continues Hit

Gulf oi-Ashif N Published: Thursday, July 23, 2026, 10:29 [IST] ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള ശക്തമായ ആക്രമണം 12ാം ദിവസത്തിലേക്ക് കടന്നിരിക്കെ അമേരിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളമായ അല്‍ ഉദൈദ് ഒഴിവാക്കി യുഎസ് സൈന്യം പിന്മാറി എന്നാണ് വാര്‍ത്ത. ഈ സൈനിക താവളത്തിലുണ്ടായിരുന്ന യുദ്ധ വിമാനങ്ങള്‍ ഇപ്പോള്‍ കാണാനില്ല. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഏറ്റവും വലിയ വ്യോമതാവളമാണ് ദോഹയ്ക്ക് തെക്കുള്ള അല്‍ ഉദൈദ്. ഇവിടെ…

Read Full News

2026 ന്റെ ആദ്യപകുതിയില്‍ സ്വര്‍ണത്തിന് സംഭവിച്ചത് ഇത്; ഇനിയുള്ള ദിവസങ്ങളില്‍ വില കൂടും? | Gold Rate: Here Is What Happened In Gold Price During First Half Of 2026, Know What Will Happened Next?

India oi-Jithin TP Published: Thursday, July 23, 2026, 9:00 [IST] ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ജനുവരി-ഫെബ്രുവരി കാലയളവില്‍ 20 ശതമാനത്തിലധികം ഉയര്‍ന്ന സ്വര്‍ണം, പിന്നീട് ഇടിയുകയായിരുന്നു. മാര്‍ച്ച് മുതല്‍ രണ്ടാം പാദത്തിന്റെ അവസാനം വരെ ഏകദേശം 30 ശതമാനത്തോളമാണ് സ്വര്‍ണത്തിന് മൂല്യം നഷ്ടമായത്. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതി ആരംഭിക്കുമ്പോള്‍ സ്വര്‍ണം അനിശ്ചിതത്വത്തിലൂടെയാണ നീങ്ങുന്നത്. സ്വര്‍ണത്തിന്റെ അടുത്ത വലിയ നീക്കം ശക്തമായ തിരിച്ചുവരവിനോ അതോ 2013-ന് ശേഷമുള്ള…

Read Full News

ഇനി 500 മുടക്കിയാൽ 30 കോടി കീശയിലാക്കാം; ഓണം ബമ്പർ സമ്മാനത്തുകയിൽ കാത്തിരുന്ന മാറ്റം..! | Onam Bumper Lottery First Prize Raised To Rs 30 Crore Know Ticket Price And Other Details

Kerala oi-Nidhin Illikkambath Updated: Thursday, July 30, 2026, 15:03 [IST] തിരുവനന്തപുരം: ഓണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തി. ഇതോടെ സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനത്തുകയുള്ള ഓണം ബംബർ ലോട്ടറിയായാണ് ഇത്തവണത്തെ നറുക്കെടുപ്പ് മാറുന്നത്. കഴിഞ്ഞ വർഷം ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നു. ഇത്തവണ അത് അഞ്ച് കോടി രൂപ വർധിപ്പിച്ചാണ് സംസ്ഥാന സർക്കാർ പ്രഖ്യാപനം നടത്തിയത്. സംസ്ഥാന ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ…

Read Full News

ഇറാന്‍ ഫോര്‍വേഡ് കളിച്ചു; കൈയ്യിലെത്തുക 10000 കോടി, ഒമാന്‍ കൂടെ നിന്നേക്കും, ട്രംപ് ഔട്ട് | Iran Get Huge Profit From Toll In Hormuz; Iran Seeks 7 % Toll, Oman Not Interest, Trump Out Of Picture

Gulf oi-Ashif N Published: Thursday, August 6, 2026, 14:13 [IST] ഇറാനെതിരായ ആക്രമണം അമേരിക്കക്ക് കനത്ത തിരിച്ചടി നല്‍കുന്നു എന്ന വിവരം നേരത്തെ വന്നതാണ്. എന്നാല്‍ ലോക രാജ്യങ്ങള്‍ക്കെല്ലാം അതു തിരിച്ചടിയാകുന്നു എന്ന വിവരമാണ് ഇപ്പോള്‍ വരുന്നത്. ഹോര്‍മുസ് കടല്‍ പാതയില്‍ ടോള്‍ പിരിക്കാന്‍ ഒരുങ്ങുകയാണ് ഇറാന്‍. ഒമാനുമായി വിഷയത്തില്‍ ചര്‍ച്ച നടത്തി ധാരണയിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഹോര്‍മുസ് വഴി കപ്പലുകള്‍ പോയിരുന്നത് സൗജന്യമായിട്ടാണ്….

Read Full News

കളിയാക്കിയവരെല്ലാം ഞെട്ടും..! ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ ജീവിതം | Rahu-Ketu Gochar: These Three Zodiac Signs Good Time Will Begins From This December, Details

Astrology oi-Jithin TP Updated: Thursday, July 23, 2026, 7:16 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കുന്നു. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം മൂലം അനിതര സാധാരണമായ…

Read Full News

ഉറക്കം വരാതെ ഫോൺ ‘തോണ്ടി കൊണ്ടിരുന്ന’ വീട്ടമ്മയ്ക്ക് ഓൺലൈൻ ലോട്ടറിയിലൂടെ ലഭിച്ചത് 1.4 കോടി രൂപ! | Buzz News

Last Updated:Jul 18, 2026 10:37 AM IST ജൂലൈ 8-ന് രാത്രി ഉറക്കം വരാതിരുന്നതിനെ തുടർന്ന് ഫോണിൽ ഡിജിറ്റൽ ഇൻസ്റ്റന്റ് ലോട്ടറി ഗെയിമുകൾ കളിക്കുകയായിരുന്നു ഇവർ. News18 ഉറക്കമില്ലാത്ത ഒരു രാത്രിയിൽ സമയം കളയാനായി മൊബൈൽ ഫോണിൽ ഓൺലൈൻ ലോട്ടറി കളിച്ച അമേരിക്കൻ സ്വദേശിനിക്ക് 1.4 കോടി രൂപ സമ്മാനം. നോർത്ത് കരോളൈനയിലെ മൂർസ്‌വിൽ നിവാസിയായ സൂ റൗളിക്കാണ് ഈ അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്. ജൂലൈ 8-ന് രാത്രി ഉറക്കം വരാതിരുന്നതിനെ തുടർന്ന് ഫോണിൽ ഡിജിറ്റൽ…

Read Full News

പിസി ജോര്‍ജിന്റെ വീട്ടില്‍ വെള്ളം കയറി; വന്‍ നഷ്ടം, ‘ഈരാറ്റുപേട്ടയിലെ മുസ്ലിം സഹോദരങ്ങളുടെ കാര്യം കഷ്ടം’ | Water Enters PC George House; Massive Loss, He Says The Plight Of Muslim Brethren In Erattupetta Is Dire

Kerala oi-Ashif N Updated: Sunday, August 2, 2026, 13:30 [IST] ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലും വെള്ളം കയറി. കനത്ത മഴയില്‍ വലിയ നഷ്ടമാണ് മേഖലയില്‍ ഒന്നാകെ സംഭവിച്ചത്. ആദ്യമായിട്ടാണ് ഇത്രയും വെള്ളം കയറുന്നത് എന്ന് പിസി ജോര്‍ജ് പറയുന്നു. വീട്ടിലെ ഫര്‍ണിച്ചറുകളും മറ്റും നശിച്ചു. പത്ത് ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. ഭാര്യയുടെ തുണിക്കടയില്‍ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈ വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് 40…

Read Full News