Headlines

സൗദി അറേബ്യ പ്ലാന്‍ മാറ്റി; ഹൂതികള്‍ പിന്മാറി, പണം പിരിവ് ആലോചിക്കുന്നില്ല, ഇറാനെ വിരട്ടി ട്രംപ് | Saudi Arabia Changes Plans; Houthi withdraw From Toll Collection, Trump Issues Warning To Iran

Gulf oi-Ashif N Published: Saturday, August 1, 2026, 11:41 [IST] സൗദി അറേബ്യ 14 രാജ്യങ്ങളുടെ സൈനിക സഖ്യത്തിന് നേതൃത്വം നല്‍കി തയ്യാറെടുക്കവെ, ഹൂതികളുടെ പുതിയ പ്രതികരണം. ബാബുല്‍ മന്തിബ് കടലിടുക്കില്‍ ടോള്‍ പിരിക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത ഹൂതികള്‍ തള്ളി. കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത നിഷേധിച്ച് ഹൂതികള്‍ രംഗത്തുവന്നിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ടോള്‍ പിരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഒമാനും ഇറാനും ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും…

Read Full News

കൊച്ചിക്കാർക്ക് സന്തോഷ വാർത്ത; കാരിക്കാമുറിയിൽ പുതിയ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്‌ വരുന്നു..! |Good News For The People Of Kochi; A New KSRTC Bus Stand Is Coming Up At Karikkamuri

Kerala oi-Nidhin Illikkambath Published: Monday, August 24, 2026, 11:54 [IST] കൊച്ചി: യാത്രക്കാരുടെ കാത്തിരിപ്പിന് അവസാനമായിക്കൊണ്ട് കാരിക്കാമുറിയിൽ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമ്മിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. 9.85 കോടി രൂപ ചെലവിൽ ടെർമിനലിന്റെ ഒന്നാംഘട്ട നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് ടെൻഡർ ക്ഷണിച്ചു. 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സ്‌റ്റീൽ സ്ട്രക്ച്ചറിൽ രണ്ട് നിലകളിലായാണ് ടെർമിനൽ നിർമ്മിക്കുക. 465.5 ചതുരശ്രമീറ്റർ തറ വിസ്‌തീർണവും 1,283 ചതുരശ്രമീറ്റർ മേൽക്കൂര വിസ്‌തീർണവുമുള്ള കെട്ടിടമാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്….

Read Full News

കിഫ്ബിയെ താറടിച്ച് വിശ്വാസ്യത തകർക്കാൻ സർക്കാരിന് അവകാശമില്ല’; തോമസ് ഐസക്|government has no right to tarnish KIIFB’s credibility’; Thomas Isaac

Kerala oi-Rakhi Published: Saturday, June 20, 2026, 0:36 [IST] കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്‌ധ സമിതി രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ പ്രതികരിച്ച് തോമസ് ഐസക്. കിഫ്ബി പോലുള്ള ഒരു ധനകാര്യ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയാണ് ഏറ്റവും പ്രധാനമെന്നിരിക്കെ സ്വന്തം സർക്കാർ ഇത്രയും അധിക്ഷേപിക്കുന്ന സ്ഥാപനത്തിന് ആരെങ്കിലും വായ്പ നൽകാൻ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.സർക്കാർ ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ഇങ്ങനെ തകർക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ ‘കിഫ്ബിയാണ് ബജറ്റ് ചർച്ചകളിൽ നിറഞ്ഞു…

Read Full News

ക്ഷേമ പെന്‍ഷന്‍ വിതരണം ബാങ്ക് വഴി മാത്രമാക്കി; നേരിട്ട് വീട്ടിലെത്തിക്കില്ല, ഇളവ് ചിലര്‍ക്ക് മാത്രം | Welfare Pension Distribution Restricted To National Bank Channels Only; No Direct Home Delivery

Kerala oi-Ashif N Published: Thursday, August 6, 2026, 21:54 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം നിര്‍ത്തി യുഡിഎഫ് സര്‍ക്കാര്‍. പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ദേശസാല്‍കൃത ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെന്‍ഷന്‍ വിതരണം ചെയ്യാനാണ് പുതിയ തീരുമാനം. സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതിന് ചെലവ് കൂടുതലാണെന്നും പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു. പൂര്‍ണമായും കിടപ്പിലായ രോഗികള്‍ക്കും…

Read Full News

‘5 ദിവസം ഐസിയുവിൽ, ബോധമില്ലാതെ കിടന്നു’; കാൻസർ രോഗക്കിടക്കയിൽ നിന്നും രേണു സുധി പറയുന്നു|Renu Sudhi Cancer Update: Emotional Health Details Shared After ICU Stay

Movie News oi-Aromal R Published: Friday, July 17, 2026, 10:20 [IST] കാന്‍സര്‍ ചികിത്സ സംബന്ധിച്ച പുതിയ വിവരം പങ്കുവച്ച് രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പി കഴിഞ്ഞതിന് പിന്നാലെ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അഞ്ച് ദിവസത്തോളം ആശുപത്രിയിലെ ഐസിയുവിൽ മരണത്തോട് പൊരുതേണ്ടി വന്നതായി രേണു പറയുന്നു. കാൻസർ എന്ന മാരക രോഗം ശരീരത്തെ കീഴ്പ്പെടുത്തിയ ശേഷം തന്റെ ജീവിതത്തിലും ചിന്തകളിലും ഉണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ചാണ് താരം പുതിയ വീഡിയോയിലൂടെ തുറന്നുപറയുന്നത്. ആദ്യത്തെ കീമോ…

Read Full News

‘മമ്മൂട്ടിക്ക് ഈഗോയും ദേഷ്യവും, ഉഷയെ മമ്മൂട്ടി സിനിമകളിൽ നിന്നൊഴിവാക്കി, വിശ്വസനീയമായ സ്ഥലത്ത് നിന്ന് അറിഞ്ഞു’| Mammootty Removed Usha Hasina from His Films because of his ego, Came to know about This from a Reliable Source, Reveals the actress

Movie News oi-Sajitha Gopie Published: Wednesday, July 8, 2026, 20:31 [IST] മമ്മൂട്ടിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾക്കും വിവാദങ്ങൾക്കും മറുപടി നൽകി നടി ഉഷ ഹസീന. ഉഷയെ മമ്മൂട്ടി സിനിമകളിൽ നിന്നും ഒഴിവാക്കി എന്ന് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്തിരുന്നു. ഈഗോ കാരണമാണെന്നും മമ്മൂട്ടിക്ക് ഉഷയോട് ദേഷ്യം ഉണ്ടായിരുന്നുവെന്നുമടക്കം പലരും പറയുന്നു. ഇത് അക്കാലത്ത് ഒരു വിവാദമായിരുന്നുവെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഉഷ ഹസീന പറയുന്നു. മാത്രമല്ല…

Read Full News

എയിംസിൽ 1484 ഒഴിവുകൾ; ഗ്രൂപ്പ് ബി, ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം|AIIMS CRE 5 Recruitment 2026: Apply Online for 1484 Group B & D Posts at official website

Jobs oi-Aromal R Published: Thursday, June 18, 2026, 14:13 [IST] കേന്ദ്ര സർക്കാരിന് കീഴിലുള്ള എയിംസ് ആശുപത്രികളിലേക്ക് ജോലി നേടാൻ താല്പര്യമുള്ളവർക്ക് ഇതാ ഒരു സുവർണാവസരം. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അഞ്ചാമത് കോമൺ റിക്രൂട്ട്‌മെന്റ് എക്സാമിനേഷൻ (CRE-5) 2026 വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഗ്രൂപ്പ് ബി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിലായി ആകെ 1484 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ വിളിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 20 എയിംസ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഐസിഎംആർ, ആർഎംഎൽ ഹോസ്പിറ്റൽ…

Read Full News

‘IFFK കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതം’; മന്ത്രി പി.സി. വിഷ്ണുനാഥ് | സിനിമാ വാർത്ത

Last Updated:Jun 21, 2026 9:45 PM IST മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച രാജ്യാന്തര ഫിലിം സിറ്റിയാണ് കൊച്ചിയിൽ വരാൻ പോകുന്നതെന്നും മന്ത്രി News18 കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്‌കെ) തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സാംസ്‌കാരിക-സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് . ഐഎഫ്എഫ്‌കെ ഈ വർഷം ഡിസംബറിലും തിരുവനന്തപുരത്ത് തന്നെയായിരിക്കും നടക്കുക. മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച രാജ്യാന്തര ഫിലിം സിറ്റിയാണ് കൊച്ചിയിൽ വരാൻ പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ബജറ്റ്…

Read Full News

Gold Rate Rises Today, Dealing a Blow to Buyers; But Is There a Twist Ahead? Could It Fall to 80,000 Per pavan|സ്വർണ വില ഇന്ന് മുകളിലേക്ക്,വാങ്ങാനിരുന്നവർക്ക് തിരിച്ചടി..പക്ഷെ ട്വിസ്റ്റ് ഉടൻ?പവൻ 80,000ത്തിലേക്കോ?

Kerala oi-Rakhi Published: Monday, August 3, 2026, 8:41 [IST] സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ വില നേരിയ തോതിൽ ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷം അയയുന്നുവെന്ന സൂചനയാണ് ഇന്ന് സ്വർണ വിലയെ സ്വാധീനിച്ചത്. ഇറാനെ ആക്രമിക്കാനുള്ള നീക്കത്തിൽ നിന്നും താത്കാലികമായി പിൻവാങ്ങുകയാണെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വാക്കുകളാണ് വിപണിക്ക് ആശ്വാസം നൽകിയത്. ഇറാനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നീക്കമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഏകദേശ ധാരണയിൽ പശ്ചിമേഷ്യൻ സഖ്യകക്ഷികൾ…

Read Full News