Headlines

പേരക്കുട്ടികളെ നോക്കാതെ കാമുകനൊപ്പം പോയ അമ്മായിയമ്മയുടെ വാരിയെല്ല് മരുമകൾ തല്ലിയൊടിച്ചു | Buzz News

Last Updated:Jul 15, 2026 11:47 AM IST മരുമകളുടെ ക്രൂരമർദ്ദനത്തിൽ വൃദ്ധയുടെ നാല് വാരിയെല്ലുകൾ തകർന്നു News18 പേരക്കുട്ടികളെ നോക്കാതെ കാമുകനൊപ്പം സമയം ചെലവഴിച്ചെന്നാരോപിച്ച് ചൈനയിൽ ഭർതൃമാതാവിനെ മരുമകൾ ക്രൂരമായി മർദ്ദിച്ചു. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ജിയാക്സിങ് നഗരത്തിലാണ് സംഭവം. മരുമകളുടെ ക്രൂരമർദ്ദനത്തിൽ വൃദ്ധയുടെ നാല് വാരിയെല്ലുകൾ തകർന്നു. ഷെൻ എന്ന് പേരുള്ള വൃദ്ധയ്ക്കാണ് മരുമകളിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റത്. ഷെന്നിന്റെ മകൻ ജിയാവോയും ഭാര്യയും മറ്റ് നഗരങ്ങളിലാണ് ജോലി ചെയ്യുന്നത്. ഭർത്താവിന്റെ മരണശേഷം…

Read Full News

ഓണം മഴ കൊണ്ടുപോവുമോ? ആശങ്കയായി ന്യൂനമർദ്ദ സാധ്യത, നാളെ മുതൽ തിരുവോണം വരെ യെല്ലോ അലർട്ട് | Will Rain Wash Out Onam? Low Pressure Area Raises Concerns, Yellow Alert Till August 25

Kerala oi-Nidhin Illikkambath Published: Saturday, August 22, 2026, 15:26 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് മേൽ ആശങ്കയായി മഴ സാധ്യതകൾ. അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പുകളാണ് മലയാളികളെ ആശങ്കയിലാക്കുന്നത്. നാളെ മുതൽ തിരുവോണം വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത ഉടലെടുത്തതോടെയാണ് നിലവിൽ ഓണത്തിന് മഴ വിലങ്ങ് തടിയാവുമോ എന്ന ആശങ്ക ഉയർത്തുന്നത്. ബംഗാൾ ഉൾക്കടലിലും, വടക്കൻ ആന്ധ്രാപ്രദേശിന് മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുകയാണ്. നാളെ നാല്…

Read Full News

തമിഴ്‌നാട്ടിലെ റോഡുകള്‍ അടിമുടി മാറും; 2 ലക്ഷം കോടിയുടെ ഹൈവേ പദ്ധതികള്‍ നടപ്പാക്കാമെന്ന് കേന്ദ്രം | Tamil Nadu Road: Centre Agrees to Implement Highway Projects Worth 2 Lakh Crore, Check Full Details Inside

India oi-Jithin TP Published: Friday, August 28, 2026, 12:20 [IST] സംസ്ഥാനം സഹകരിക്കുകയാണെങ്കില്‍ തമിഴ്നാടിനായി 2 ലക്ഷം കോടി രൂപയുടെ ഹൈവേ പദ്ധതികള്‍ നടപ്പാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ഹൈവേ മന്ത്രി ആധവ് അര്‍ജുന. കേന്ദ്ര റോഡ് ഫണ്ട് വിഹിതം 500 കോടി രൂപയില്‍ നിന്ന് 1,000 കോടി രൂപയായി വര്‍ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് 300 കോടിയില്‍ നിന്ന് 600 കോടി രൂപയായും കേന്ദ്രം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമസഭയിലെ…

Read Full News

‘പേളി മാണി കാണിച്ചത് വിവരക്കേട്, സിബി മലയിലിനെ എന്തിന് ഇതിലേക്ക് വലിച്ചിഴച്ചു?’; ചോദ്യവുമായി ജോസ് തോമസ് | What Pearle Maaney Did Was Foolish, Why Was Sibi Malayil Dragged Into This, Asks Jose Thomas

Movie News oi-Nidhin Illikkambath Published: Saturday, August 1, 2026, 10:28 [IST] കോക്ക്‌റോച്ച് ജനത പാർട്ടി ഡൽഹിയിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനത്തിൽ സിബി മലയിലിന്റെ പേര് വലിച്ചിഴച്ച പേളി മാണിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുകയാണ് ഇപ്പോൾ സംവിധായകൻ ജോസ് തോമസ്. പേളി മാണി കാണിച്ചത് വിവരക്കേട് ആണെന്നും തന്റെ തെറ്റിദ്ധാരണ ക്ഷമാപണം നടത്തിയ വീഡിയോയിൽ തുറന്ന് പറയണമായിരുന്നു എന്നും ജോസ് തോമസ് പറഞ്ഞു. ജോസ് തോമസിന്റെ വാക്കുകൾ പേളി മാണിയുടെ വിവാദ…

Read Full News

ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഒരു കോടി ഇന്ത്യക്കാരുടെ ജീവനെടുത്ത ക്ഷാമം; ‘രണബാലി: നെവർ ഫോർഗെറ്റ് ദി ട്രൂത്ത്’ സ്ട്രീമിംഗ് ആരംഭിച്ചു | സിനിമാ വാർത്ത

Last Updated:Sep 30, 2026 10:28 AM IST നാല് ഭാഗങ്ങളുള്ള ‘രണബാലി: നെവർ ഫോർഗെറ്റ് ദി ട്രൂത്ത്’ എന്ന ഡോക്യുമെന്‍ററി പരമ്പരയിലെ ആദ്യ എപ്പിസോഡായ ‘ദി ഫാമിൻ വീ ഫോർഗോട്ട്’ (നാം മറന്നുപോയ ക്ഷാമം) സ്ട്രീമിംഗ് ആരംഭിച്ചു ദി ഫാമിൻ വീ ഫോർഗോട്ട് വിജയ് ദേവരകൊണ്ടയും (Vijay Deverekonda) രശ്മിക മന്ദാനയും (Rashmika Mandanna) പ്രധാന വേഷങ്ങളിലെത്തുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ ഇതിഹാസ ചിത്രം ‘രണബാലി’, വിജയദശമി ഉത്സവത്തോടനുബന്ധിച്ച് ഒക്ടോബർ 16-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ…

Read Full News

‘ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിൽ’ ; നടൻ നാനാ പടേക്കറുടെ മരണത്തിൽ കേസെടുത്ത് ഗോവ പോലീസ് | സിനിമാ വാർത്ത

Last Updated:Oct 09, 2026 9:03 AM IST ഒക്ടോബർ 8-ന് പുലർച്ചെ ഡോണ പൗളയിലെ വസതിയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം News18 നടൻ നാനാ പടേക്കറുടെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 194 പ്രകാരമാണ് പനജി പോലീസ് കേസ് എടുത്തിരിക്കുന്നത്. ഡോണ പൗളയിലെ ഓഷ്യൻ പാർക്കിലുള്ള വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ബാംബോളിമിലെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു….

Read Full News

TT family | ഷെമിയും ഷെഫിയും കൂടിയുള്ള വ്‌ളോഗുകൾ കുറയുന്നു; കാരണം എന്തെന്ന് ഷെഫി

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ഒന്നിന് പിറകെ ഒന്നായി നീളൻ വ്‌ളോഗുകൾ പോസ്റ്റ് ചെയ്യുന്നത് ഷെമിയും ഷെഫിയും കുറച്ചിരിക്കുന്നു Source link

Read Full News

ഇനി 500 മുടക്കിയാൽ 30 കോടി കീശയിലാക്കാം; ഓണം ബമ്പർ സമ്മാനത്തുകയിൽ കാത്തിരുന്ന മാറ്റം..! | Onam Bumper Lottery First Prize Raised To Rs 30 Crore Know Ticket Price And Other Details

Kerala oi-Nidhin Illikkambath Updated: Thursday, July 30, 2026, 15:03 [IST] തിരുവനന്തപുരം: ഓണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തി. ഇതോടെ സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനത്തുകയുള്ള ഓണം ബംബർ ലോട്ടറിയായാണ് ഇത്തവണത്തെ നറുക്കെടുപ്പ് മാറുന്നത്. കഴിഞ്ഞ വർഷം ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നു. ഇത്തവണ അത് അഞ്ച് കോടി രൂപ വർധിപ്പിച്ചാണ് സംസ്ഥാന സർക്കാർ പ്രഖ്യാപനം നടത്തിയത്. സംസ്ഥാന ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ…

Read Full News

Kerala budget | സലിം കുമാറിന് സ്മാരകം, കൊച്ചിയിൽ ഫിലിം സിറ്റി; ചലച്ചിത്ര വ്യവസായത്തിന് ബജറ്റിൽ വമ്പൻ പദ്ധതി | സിനിമാ വാർത്ത

Last Updated:Jun 19, 2026 1:58 PM IST സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതും, പ്രമുഖ കലാകാരന്മാരുടെയും സാഹിത്യപ്രതിഭകളുടെയും പേരിൽ വിവിധ സ്ഥാപനങ്ങൾ ആരംഭിക്കുന്നതുമാണ് പ്രധാന പ്രഖ്യാപനങ്ങൾ കേരള ബജറ്റ് 2026 കേരളത്തിലെ സിനിമാ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പുതിയ പദ്ധതികൾക്ക് രൂപം നൽകിയ സംസ്ഥാന ബജറ്റ് (Kerala State Budget 2026). സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതും, പ്രമുഖ കലാകാരന്മാരുടെയും സാഹിത്യപ്രതിഭകളുടെയും പേരിൽ വിവിധ സ്ഥാപനങ്ങൾ ആരംഭിക്കുന്നതുമാണ് പ്രധാന പ്രഖ്യാപനങ്ങൾ. കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ…

Read Full News

യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് ഇനി അൽഹിന്ദ് തന്നെ; അറിയിച്ച് കോൺസുലേറ്റ് | Alhind To Handle Indian Passport And Visa Services In The UAE; Consulate Announces

Gulf oi-Nidhin Illikkambath Published: Tuesday, July 21, 2026, 22:32 [IST] ദുബായ്: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, രേഖ അറ്റസ്‌റ്റേഷൻ സേവനങ്ങൾ ജൂലൈ 22 മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് മുഖേന ലഭ്യമാകും. യുഎഇയിലുടനീളമുള്ള 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ വഴിയായിരിക്കും ഇനി ഈ സേവനങ്ങൾ നൽകുകയെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. പാസ്‌പോർട്ട് പുതുക്കൽ, വിസ സേവനങ്ങൾ, രേഖ അറ്റസ്‌റ്റേഷൻ എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ഇനി മുതൽ പുതിയ സേവനദാതാവിന്റെ…

Read Full News