Headlines

നടി സഞ്ജിത വീടിനുള്ളിൽ മരിച്ച നിലയിൽ | സിനിമാ വാർത്ത

കുടുംബാംഗങ്ങൾ മൃതദേഹം കണ്ടെത്തി പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് തുടർ നടപടികൾ ആരംഭിച്ചു നടി സഞ്ജിത ഉഗാലെയെ മുംബൈയിലെ നളസൊപാരയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 30 കാരിയായ നടി ജീവനൊടുക്കി എന്നാണ് പ്രാഥമിക വിവരമെന്നും പോലീസ് വ്യക്തമാക്കി. സഞ്ചിത ഉഗാലെ അച്ചോൾ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നളസൊപാരയിലെ വീട്ടിൽ മാതാപിതാക്കളും സഹോദരിയും ഒപ്പമുണ്ടായിരുന്നെങ്കിലും, സംഭവം നടന്ന സമയത്ത് അവർ വീട്ടിൽ…

Read Full News

Today Horoscope: Those working abroad will experience favorable changes. People born under these signs will achieve rare accomplishments and remarkable success.| വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു ഗുണകരമായ മാറ്റങ്ങൾ, ഈ നാളുകാർ അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരിക്കും, നാൾഫലം

Astrology oi-Sajitha Gopie Published: Monday, June 15, 2026, 8:05 [IST] മേടം – പലവിധ പ്രയാസങ്ങള്‍ വന്നുഭവിക്കും. അവിചാരിത തടസ്സങ്ങള്‍. പുതിയ സംരംഭങ്ങള്‍ തുടങ്ങും. ധനപരമായി ചില നേട്ടങ്ങള്‍ ഉണ്ടാകും. മധ്യാഹ്നശഷം ചില തടസ്സങ്ങള്‍. സര്‍വ്വകാര്യപ്രതിബന്ധം. വിവിധ പ്രയാസങ്ങള്‍. മധ്യാഹ്നശേഷം അനുകൂലമാറ്റങ്ങള്‍ കാണുന്നു. ഇടവം – വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ ഉത്സാഹം വര്‍ധിക്കും. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹായിക്കേണ്ട സാഹചര്യം ഉണ്ടാവും. വിദേശത്തുനിന്നും ധനലാഭം പ്രതീക്ഷിക്കാം. സാമ്പത്തികസഹായം ലഭിക്കാന്‍ കാലം അനുകൂലമാണ്. മിഥുനം – സര്‍വ്വകാര്യപ്രതിബന്ധം. വിവിധ…

Read Full News

ഇന്ത്യയിൽ 2800 രൂപ; യുഎസിൽ 1.9 ലക്ഷം! അമേരിക്കൻ ആരോഗ്യമേഖല ‘വലിയ തട്ടിപ്പെന്ന്’ ഇന്ത്യൻ വംശജൻ | Buzz News

Last Updated:Jun 14, 2026 5:31 PM IST ഇന്ത്യയിൽ വെറും 30 ഡോളറിന് (ഏകദേശം 2,800 രൂപ) ചെയ്ത ഒരു രക്തപരിശോധനയ്ക്ക് അമേരിക്കയിൽ 1,500 മുതൽ 2,000 ഡോളർ വരെ ചിലവ് വരുമെന്ന് ഇന്ത്യൻ വംശജൻ തന്റെ പോസ്റ്റിൽ പറയുന്നു News18 അമേരിക്കയിലെ ഒരു സ്വദേശി വനിത അവിടുത്തെ ആരോഗ്യ പരിപാലന രംഗത്തെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ, യുഎസും ഇന്ത്യയും തമ്മിലുള്ള ചികിത്സാച്ചെലവിലെ ഭീമമായ വ്യത്യാസം പങ്കുവെച്ച് ഒരു ഇന്ത്യൻ വംശജൻ രംഗത്തെത്തി. അമേരിക്കയിൽ തനിക്ക്…

Read Full News

JEE മെയിൻ പരീക്ഷ എഴുതിയില്ലേ? IIT മദ്രാസിൽ നിന്ന് ഡാറ്റാ സയൻസ് ബിരുദം സ്വന്തമാക്കാം | കരിയർ വാർത്ത

പ്രോഗ്രാം ഹൈലൈറ്റ്‌സ് 1.യോഗ്യത: പ്ലസ് ടുവിൽ ഏത് സ്ട്രീം പഠിച്ചവർക്കും അപേക്ഷിക്കാം. മത്സരമില്ലാത്ത പ്രവേശനം: എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള തീവ്രമായ ജെ.ഇ.ഇ മത്സരപ്പരീക്ഷകൾ ഈ കോഴ്സിന് ആവശ്യമില്ല. 2.ഫ്ലെക്സിബിലിറ്റി: ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) അനുസൃതമായി ഒന്നിലധികം എൻട്രി-എക്സിറ്റ് ഓപ്ഷനുകൾ ലഭ്യമാണ്. 3.പ്രായപരിധിയില്ല:  20 വയസ്സുള്ളവർ മുതൽ 70 വയസ്സുള്ളവർ വരെ നിലവിൽ ഈ കോഴ്സിൽ പഠിക്കുന്നുണ്ട്. 4.കോഴ്‌സ് ഘടനയും പ്രത്യേകതകളും പഠന താൽപ്പര്യമുള്ളവർക്ക് എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന ഈ പ്രോഗ്രാം നാല് ഘട്ടങ്ങളിലായാണ് വിഭജിച്ചിരിക്കുന്നത്: a)ഫൗണ്ടേഷൻ പ്രോഗ്രാം b)ഡിപ്ലോമ…

Read Full News

‘അൻസിബ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല’; ടിനി ടോമിന്റെ ആരോപണം തള്ളി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ | സിനിമാ വാർത്ത

സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന് അൻസിബ ആരോപിച്ചു. ടിനി ടോമിന്റെ മതപരിവർത്തന ആരോപണത്തിൽ നടി അൻബിസയ്ക്ക് അനുകൂല മൊഴി നൽകി പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനകുന്നിലിന്റെ മകൻ ശ്രീകൈലാസ്. അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് ശ്രീകൈലാസ് വ്യക്തമാക്കി. കടവന്ത്ര പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. News18 ശ്രീകൈലാസിനെ അൻസിബ മതം മാറ്റാൻ ശ്രമിച്ചതെന്നായിരുന്നു നടിക്കെതിരെയുള്ള ടിനി ടോമിന്റെ ആരോപണം. നടി നീന കുറുപ്പിന്റെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ടിനിടോം തന്‍റെ കുടുംബത്തെ വേട്ടയാടുന്നുണ്ടെന്നും, സത്രീത്വത്തെ അപമാനിക്കുന്നുവെന്നും…

Read Full News

ആഴ്ചയിൽ 5 ദിവസവും ഓഫീസിൽ വരണം എന്നതിനാൽ 10.5 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച യുവതിക്ക് സോഷ്യൽ മീഡിയയുടെ പിന്തുണ | Buzz News

Last Updated:Jun 13, 2026 1:32 PM IST ഉയർന്ന ശമ്പളത്തേക്കാൾ പ്രാധാന്യം മനസ്സമാധാനത്തിനാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു ജോലി ഉപേക്ഷിച്ച ശിഖ കരിയറിലെ വിജയത്തിന്റെ മാനദണ്ഡം ഉയർന്ന ശമ്പളം മാത്രമാണോ? അല്ലെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പുതിയൊരു ചർച്ച വ്യക്തമാക്കുന്നത്. ഉയർന്ന ശമ്പളമുള്ള ഓഫീസ് ജോലി ഉപേക്ഷിച്ച്, വരുമാനം കുറവാണെങ്കിലും സമാധാനത്തോടെ ചെയ്യാവുന്ന റിമോട്ട് (വർക്ക് ഫ്രം ഹോം) ജോലി തിരഞ്ഞെടുത്ത ബംഗളൂരുവിലെ ഒരു പ്രൊഫഷണലിന്റെ തീരുമാനമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ സംവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. കമ്പനി…

Read Full News

NEET UG 2026| നീറ്റിനൊരുങ്ങാം; പരീക്ഷ മെയ് 3ന് ; അറിയേണ്ടതെല്ലാം Get ready for NEET Exam on May 3rd Everything you need to know | കരിയർ വാർത്ത

2019 മുതൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA)ആണ് നടത്തുന്നത്. അടുത്തറിയാം നീറ്റിനെ രാജ്യത്തെ നൂറുകണക്കിനു വരുന്ന മെഡിക്കൽ, ഡെൻ്റൽ, ആയുഷ് കോഴ്സുകളിലെയ്ക്കും കാർഷിക സർവ്വകലാശാലയും വെറ്റിറിനറി യൂണിവേഴ്സിറ്റിയുൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലെയും പ്രവേശനത്തിനു ബാധകമായ യോഗ്യതാ പരീക്ഷ എന്ന നിലയിൽ നീറ്റു പരീക്ഷയും നീറ്റു റാങ്കും വലിയ പ്രാധാന്യമുള്ളതാാണ്.രാജ്യത്തെ വിവിധയിടങ്ങളിലുള്ള 175000 ത്തിൽ പരം മെഡിക്കൽ സീറ്റുകളിലെ പ്രവേശന ലക്ഷ്യം മുന്നിൽ കണ്ട്, ഏകദേശം 25 ലക്ഷത്തിലധികം വിദ്യാർഥികളാണ്, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിൽ ഈ…

Read Full News

പാർട്ടികളോ സംഘടനകളോ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുത്; പ്രസ്താവനയുമായി ആരാധക സംഘടന | സിനിമാ വാർത്ത

Last Updated:Jun 13, 2026 5:24 PM IST പ്രസ്താവനയുമായി ആരാധക സംഘടന രജനീകാന്ത് പാർട്ടികളോ സംഘടനകളോ നടൻ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുതെന്ന പ്രസ്താവനയുമായി ആരാധക സംഘടന. ചലച്ചിത്ര രംഗത്തെ നിരൂപകനും അനലിസ്റ്റുമായ ശ്രീധർ പിള്ളയുടെ എക്സ് പോസ്റ്റിലാണ് പ്രസ്താവനയുള്ളത്. Superstar Rajinikanth Fans Association announces that no political party or organization should use his name or photograph👇 pic.twitter.com/aQjXRzUkaT — Sreedhar Pillai (@sri50) June 13,…

Read Full News

രാധിക ഇടപെടേണ്ടി വന്നു; ഭാരതിരാജയുടെ അവസാനചടങ്ങിൽ മകളും മരുമകളും തമ്മിലുണ്ടായ പ്രശ്നമെന്ത്?

മരണാനന്തര വേളയിൽപ്പോലും ആ പരിസരത്ത് ഒച്ചയോടുകൂടിയ കലഹം അരങ്ങേറിയിരുന്നു. ഈ തർക്കം ഉടലെടുത്തത് ഭാരതിരാജയുടെ മകളും മരുമകളും തമ്മിലായിരുന്നു Source link

Read Full News

അധ്യാപകരായി നാട്ടിൽ സെറ്റാകണോ? സെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം | കരിയർ വാർത്ത

Last Updated:May 04, 2026 6:40 PM IST എൽ.ബി.എസ്.നാണ് പരീക്ഷാ ചുമതല. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും, ഓരോ വിഷയങ്ങളുടേയും വെവ്വേറെ സിലബസും എൽ.ബി.എസ്. സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കുന്നതാണ്. പ്രതീകാത്മക ചിത്രം ഹയർ സെക്കൻഡറി/ നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് -SET JULY 2026) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. എൽ ബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി വെബ്സൈററ്…

Read Full News