Headlines

സ്വര്‍ണം ഞെട്ടിച്ചു; ഇന്നലെ പവന് കൂടിയ അത്ര ഇന്ന് ഗ്രാമിന് കൂടി, ഇന്നത്തെ പവന്‍ നിരക്ക് അറിയാം | Kerala Gold Rate Marked Huge Rise Today: Latest Pavan Price Inside And UAE Gold Market Change Also

Kerala oi-Ashif N Published: Wednesday, August 5, 2026, 9:54 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ മാത്രമായിരുന്നു കൂടിയത്. എന്നാല്‍ ഇന്ന് ഒരു ഗ്രാമിന് 160 രൂപ വര്‍ധിച്ചു. അതായത്, പവന് 1280 രൂപ വര്‍ധിച്ചു. റിസര്‍വ് ബാങ്കിന്റെ പണനയം അനുസരിച്ച് സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം വന്നേക്കാം. ആഗോള വിപണിയില്‍ സ്വര്‍ണവില കൂടുന്നു എന്നാണ് പുതിയ വിവരം. ഔണ്‍സ് സ്വര്‍ണത്തിന് 4100 ഡോളറിലേക്ക്…

Read Full News

ഓണം വെള്ളത്തിലാകും; മഴ കനക്കുന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്..ഓണത്തിന് യെല്ലോ|Rain Alert: Low Pressure Persists; Orange Alert in 6 Districts, Rain Expected on Onam Day Too

Kerala oi-Rakhi Published: Monday, August 24, 2026, 14:24 [IST] ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ ബുധനാഴ്ച വരെ തുടരുമെന്ന് വകുപ്പ് അറിയിച്ചു. ഇന്ന് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ…

Read Full News

പോലീസ് വാനിന് മുന്നിൽ നെഞ്ചും വിരിച്ച് നിർഭയായി നിൽക്കുന്ന പെൺകുട്ടി; ആ ചിത്രത്തിനും പറയാനുണ്ടൊരു കഥ | Young Woman Standing Fearlessly In Front Of A Police Van; That Image Too Has A Story To Tell

India oi-Nidhin Illikkambath Published: Saturday, July 25, 2026, 11:02 [IST] മുംബൈ: രാജ്യതലസ്ഥാനത്ത് നിന്ന് ഒരുകൂട്ടം വിദ്യാർഥികളുമായി തുടങ്ങിയ നീറ്റ് ക്രമക്കേടിന് എതിരായ പ്രതിഷേധം ദിവസങ്ങൾക്കുമപ്പുറം ഇന്ന് ഇന്ത്യയൊട്ടാകെ അലയടിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും വിദ്യാർഥികളും യുവാക്കളും രംഗത്ത് ഇറങ്ങി കഴിഞ്ഞു. ഡൽഹിയിൽ കണ്ടത് രാജ്യത്തെ വിവിധ കോണുകളിൽ അരങ്ങേറുന്ന സമരത്തിന്റെ പരിച്ഛേദം മാത്രമാണെന്ന് നിസംശയം പറയാം. ചലോ സൻസദ് എന്ന പേരിൽ സിജെപി നടത്തിയ പാര്ലമെന്റ് മാർച്ച് ഇന്നത്തേക്ക് ആറാം ദിവസത്തിലേക്ക്…

Read Full News

കോഴിക്കോട് എന്‍എച്ച്എമ്മില്‍ നിരവധി ഒഴിവുകള്‍; നിങ്ങള്‍ യോഗ്യരാണോ? | Kozhikode Jobs: Apply Online for Medical & Paramedical Posts In Kozhikode NHM, Check Details Inside

Jobs oi-Jithin TP Published: Thursday, August 20, 2026, 15:00 [IST] ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യന്‍, ഡെന്റല്‍ സര്‍ജന്‍, അനസ്തെറ്റിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരെ കോഴിക്കോട് ജില്ലയില്‍ ആയിരിക്കും നിയമിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 22 ആണ്. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. നിബന്ധനകള്‍ക്ക് അനുസൃതമായിട്ടായിരിക്കും പ്രതിമാസം ശമ്പളം ലഭിക്കുക എന്നാണ്…

Read Full News

സ്മാർട്ട് ഫോണില്ലാതെ ജീവിക്കാനാകുമെന്ന് തെളിയിച്ച ലോകത്തെ ഏറ്റവും വിഖ്യാത സംവിധായകൻ

ഡിജിറ്റൽ യുഗത്തിൽ, സ്മാർട്ട്ഫോണിൽ നിന്ന് പൂർണമായും അകന്നുനിൽക്കുകയാണ് അദ്ദേഹം Source link

Read Full News

എഞ്ചിനീയറിംഗ്/ആർക്കിടെക്ച്ചർ/ഫാർമസി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ കേരളത്തിലെ പ്രവേശനത്തിന് കീം-2025 KEAM-2025 for admission in Engineering Architecture Pharmacy Medical allied courses in Kerala | കരിയർ വാർത്ത

മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് NEET UG 2025ന്റെ അടിസ്ഥാനത്തിലും ആർക്കിടെക്ച്ചർ പ്രവേശനത്തിന് NATA ( ബാധകമായത് ) യുടെ അടിസ്ഥാനത്തിലുമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. എന്നാൽ ഈ കോഴ്സുകളിലേക്ക് അലോട്ട്മെന്റ് നടത്തുന്നത് , പ്രവേശന പരീക്ഷാ കമ്മീഷണായതു കൊണ്ട് ,KEAM രജിസ്ട്രേഷൻ നിർബന്ധമായും വേണം. എന്നാൽ പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിലാണ് , എഞ്ചിനീയറിംഗ്/ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനം. അടിസ്ഥാനയോഗ്യത പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യതയെങ്കിലും ഓരോ പ്രോഗ്രാമുകളുടേയും അടിസ്ഥാനയോഗ്യതകളിൽ വ്യത്യാസമുണ്ട്. ഉദാഹരണത്തിന്…

Read Full News

നെടുമ്പാശ്ശേരി വിമാനത്താവളത്തെ കൊച്ചി ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിക്കും; 2 കിലോമീറ്ററിൽ ലിങ്ക് റോഡ് വരും | Nedumbassery Airport To Be Connected With Kochi Outer Ring Road; 2 Km Link Road To Be Constructed

Kerala oi-Nidhin Illikkambath Published: Thursday, August 6, 2026, 0:14 [IST] കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി പദ്ധതിയുമായി അധികൃതർ. നെടുമ്പാശ്ശേരി വിമാനത്താവളത്തെ നിർമ്മാണം ആരംഭിക്കാനിരിക്കുന്ന കൊച്ചി ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ നീളമുള്ള പുതിയ ലിങ്ക് റോഡ് നിർമ്മിക്കാനാണ് പദ്ധതി. അങ്കമാലിയിലെ കരയംപറമ്പിൽ നിന്ന് ആരംഭിച്ച് അരൂരിലെത്തുന്ന ഔട്ടർ റിംഗ് റോഡിലേക്കാണ് ഈ പുതിയ റോഡ് ബന്ധിപ്പിക്കുക. ഇതിനായി *ദേശീയപാത അതോറിറ്റിയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) അധികൃതരും…

Read Full News

അച്ഛനെ വേണ്ടെന്ന് ആര് പറഞ്ഞു? വിജയ്‌യും സംഗീതയും തന്നിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ജെയ്‌സൺ സഞ്ജയ്

വിജയ്ക്കെതിരെ ഭാര്യ സംഗീത തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്ന വിവാഹമോചന ഹർജി വെള്ളിയാഴ്ച പിൻവലിച്ചിരുന്നു Source link

Read Full News

ബശ്ശാറുല്‍ അസദിന് വധശിക്ഷ; വിട്ടുകൊടുക്കുമോ റഷ്യ, മോസ്‌കോയില്‍ പഠനവും വായനയും | Bashar al Assad Sentenced To Death; Will Russia hand Over Him To Syria? Here Explain Of Verdict

International oi-Ashif N Published: Tuesday, August 11, 2026, 18:02 [IST] ദമസ്‌കസ്: സിറിയയുടെ മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെയും കൂട്ടാളികളെയും വധശിക്ഷയ്ക്ക് വിധിച്ച് കോടതി. മാനവരാശിക്കെതിരായ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയാണ് ദമസ്‌കസിലെ ഫോര്‍ത്ത് ക്രമിനല്‍ കോടതി ശിക്ഷിച്ചത്. ബശ്ശാറിന്റെ സഹോദരന്‍ മാഹിറുല്‍ അസദ്, ബന്ധു ആതിഫ് നജീബ്, നിരവധി മുന്‍ സൈനിക നേതാക്കള്‍ എന്നിവര്‍ക്കെല്ലാം വധശിക്ഷയുണ്ട്. ഇതില്‍ ആതിഫ് നജീബ് മാത്രമാണ് സിറിയയില്‍ അറസ്റ്റിലായിട്ടുള്ളത്. മറ്റുള്ളവര്‍ റഷ്യയിലും ലബ്‌നാനിലും മറ്റു പല രാജ്യങ്ങളിലും അഭയം…

Read Full News

രാമനായി രൺബീർ കപൂറിനെ ഉൾക്കൊള്ളാനാവില്ല; രാമാനന്ദ് സാഗറിന്റെ ചെറുമകൻ | സിനിമാ വാർത്ത

Last Updated:Sep 08, 2026 3:25 PM IST ‘രാമായണ’ത്തിൽ രൺബീർ കപൂറിനെ ശ്രീരാമനായി തിരഞ്ഞെടുത്തതിനെക്കുറിച്ച് ശിവ് സാഗർ പ്രതികരിക്കുന്നത് ഇതാദ്യമല്ല രൺബീർ കപൂർ 1987ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ‘രാമായണം’ എന്ന ഇതിഹാസ പരമ്പരയുടെ സ്രഷ്ടാവ് രാമാനന്ദ് സാഗറിന്റെ ചെറുമകനാണ് ശിവ് സാഗർ. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറിനെ തിരഞ്ഞെടുത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ‘അനിമൽ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ രൺബീറിന്റെ വേഷങ്ങൾ കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തെ ശ്രീരാമനായി സങ്കൽപ്പിക്കാൻ തനിക്ക്…

Read Full News