ബ്രേക്കപ്പായതും പഴയ കാമുകനുമായി ഖുഷി കപൂർ ഒത്തുചേർന്നോ? ഡേറ്റിംഗ് എന്ന് അഭ്യൂഹം | സിനിമാ വാർത്ത
Last Updated:Sep 02, 2026 3:25 PM IST കുട്ടിക്കാലം മുതൽ സുഹൃത്തായ ആകാശ് മേത്തയുമായി ഖുഷി വീണ്ടും അടുപ്പത്തിലായെന്നാണ് വിവരം ഖുഷി കപൂർ പ്രണയം ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ഇളയ മകൾ ഖുഷി കപൂർ (Khushi Kapoor) വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ‘ദി ആർച്ചീസ്’ ചിത്രത്തിലെ സഹതാരം വേദാംഗ് റെയ്‌നയുമായി ഖുഷി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തെ ശക്തമായിരുന്നു. വേർപിരിയുന്നതിന് മുൻപ് ഇരുവരും ഏകദേശം രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വായിക്കാൻ Source…