Headlines

ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയും; ആൽപൈൻ ഇക്കോ റോഡിൽ റെയിൽവേ അണ്ടർപാസ് വന്നേക്കും | Traffic Congestion In Bengaluru To Ease; Railway Underpass Likely On Alpine Eco Road

India oi-Nidhin Illikkambath Published: Monday, July 27, 2026, 7:36 [IST] ബെംഗളൂരു: യാത്രക്കാർക്ക് ആശ്വാസമേകുന്ന അറിയിപ്പുമായി ബെംഗളൂരു ഈസ്‌റ്റ്‌ സിറ്റി കോർപ്പറേഷൻ. നഗരത്തിലെ ആൽപൈൻ ഇക്കോ റോഡിനെയും ഔട്ടർ റിംഗ് റോഡ് സർവീസ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ അണ്ടർപാസിന്റെ സാധ്യത പരിശോധിക്കാൻ പഠനം നടത്തുമെന്നാണ് ബെംഗളൂരു ഈസ്‌റ്റ് സിറ്റി കോർപ്പറേഷൻ കമ്മീഷണർ ഡിഎസ് രമേഷ് അറിയിച്ചിരിക്കുന്നത്. ഇതിലൂടെ പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ജോയിന്റ് കമ്മീഷണർ ഓഫ് പൊലീസ് (ട്രാഫിക്) കാർത്തിക് റെഡ്ഡിയോടൊപ്പം…

Read Full News

മത്സര പരീക്ഷ വിഭാഗക്കാർക്കുള്ള വിദ്യാസമുന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം| Vidyasamunnathi Scholarship Application Open for Competitive Exam Candidates | കരിയർ വാർത്ത

അപേക്ഷകർ, ജനറൽ വിഭാഗത്തിൽ (സംവരണേതര വിഭാഗങ്ങളിൽ പെട്ടവർ) ആയിരിക്കണം. ഒ.ബി.സി./ പട്ടികജാതി /വർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരമില്ല. മൽസര പരീക്ഷയ്ക്ക് ഓൺലൈൻ ആയി പഠിക്കുന്നവർക്കും ധന സഹായം അനുവദിക്കുന്നതല്ല. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ താഴെ ആയിരിക്കണമെന്ന നിബന്ധനയുണ്ടെങ്കിലും കുറഞ്ഞ വാർഷിക വരുമാനം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. 1.മെഡിക്കൽ, എഞ്ചിനീയറിംഗ്, നിയമ പഠനം, കേന്ദ്ര സർവകലാശാല (സി.യു.ഇ.ടി.) എന്നിവയുടെ പ്രവേശന പരീക്ഷ പരിശീലനം മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്കായി പത്താം ക്ലാസ്സ്…

Read Full News

സ്വര്‍ണവില കുറഞ്ഞു; വന്‍ കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണം, ഇന്നത്തെ പവന്‍ വില അറിയാം | Gold Rate Fall Today In Kerala; Here What Are The Reason To Reduce Price Suddenly Amid Rising

Kerala oi-Ashif N Updated: Monday, August 10, 2026, 10:06 [IST] കൊച്ചി: നാലു ദിവസത്തിനിടെ 6000 രൂപയില്‍ അധികം വര്‍ധിച്ച് വലിയ കുതിപ്പ് നടത്തിയ സ്വര്‍ണം ഇന്ന് ബ്രേക്കിട്ട് റിവേഴ്‌സ് ഗിയര്‍ എടുത്തു. നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് എങ്കിലും ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷയാണ്. സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് പണിക്കൂലിയും നികുതിയും കണക്കാക്കുക. അതുകൊണ്ടുതന്നെ സ്വര്‍ണവിലയിലെ കുറവിന് ആനുപാതികമായി അനുബന്ധ ചെലവും കുറയും. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം വീണ്ടും രൂക്ഷമായേക്കാമെന്ന സൂചന കഴിഞ്ഞ ദിവസമുണ്ടായിരുന്നു….

Read Full News

ആലിയ ഭട്ട്, ബോബി ഡിയോൾ ചിത്രം ‘ആൽഫാ’ ടീസർ ഫ്രഞ്ച് ക്ലാസിക് ചിത്രം ‘ലാ ഫെമെ നികിത’യുടെ പകർപ്പെന്ന് ആരോപണം | സിനിമാ വാർത്ത

Last Updated:Jun 10, 2026 5:45 PM IST ഈ താരതമ്യം ഇപ്പോൾ ഓൺലൈനിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ് ആൽഫ ടീസർ വിവാദം ആലിയ ഭട്ടിന്റെ വരാനിരിക്കുന്ന സ്പൈ ത്രില്ലർ ചിത്രം ‘ആൽഫ’യുടെ ടീസർ ഓൺലൈനിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കൊപ്പം ഒരു പ്രത്യേക സീക്വൻസ് പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുകയും സിനിമാപ്രേമികൾക്കിടയിൽ വ്യാപകമായ ചർച്ചകൾക്ക് കാരണമാകുകയും ചെയ്തു. ടീസർ പുറത്തിറങ്ങിയ ഉടൻ തന്നെ, ഫ്രഞ്ച് ക്ലാസിക് ചിത്രം ‘ലാ ഫെമെ നികിത’യുമായി ചില സമാനതകൾ ഉണ്ടെന്നാരോപിച്ച് നെറ്റിസൺസ്…

Read Full News

Tidsoptimist ചിലർ എപ്പോഴും വൈകിയെത്തുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രപരമായ കാരണങ്ങൾ

കൃത്യനിഷ്ഠ പാലിക്കാത്തവരിൽ ഉയർന്ന ശുഭാപ്തിവിശ്വാസം, ആത്മനിയന്ത്രണത്തിന്റെ കുറവ്, ഉത്കണ്ഠ, ആവേശം തേടാനുള്ള പ്രവണത എന്നിവയും കാണപ്പെടുന്നു Source link

Read Full News

എറണാകുളം ബെംഗളൂരു വന്ദേഭാരത് ട്രെയിനില്‍ ചത്ത പാമ്പ്; വൃത്തിയാക്കിയ ശേഷം എങ്ങനെ? അന്വേഷണം | Dead Snake Found On Ernakulam-Bengaluru Vande Bharat Train; Inquiry Starts Into How It Happen After Cleaning

Kerala oi-Ashif N Published: Saturday, August 15, 2026, 11:43 [IST] കൊച്ചി: ബെംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ ചത്ത പാമ്പിനെ കണ്ടെത്തി. സി-6 കോച്ചിലെ 27ാം നമ്പര്‍ സീറ്റിലായിരുന്നു അണലിയെ കണ്ടത്. ആശങ്കയിലായ യാത്രക്കാര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ടിടിഇയും മറ്റു ഉദ്യോഗസ്ഥരും എത്തി. വൃത്തിയാക്കല്‍ കഴിഞ്ഞ ശേഷം എങ്ങനെ പാമ്പ് ഇവിടെ എത്തി എന്ന് അന്വേഷണം തുടങ്ങി. ശുചീകരണ തൊഴിലാളികള്‍ പാമ്പിനെ എടുത്തു മാറ്റിയ ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്ത് എത്തി…

Read Full News

‘യുപിഎ സർക്കാരിന് 10 വർഷം കൊണ്ട് 50,000 ശൗചാലയങ്ങൾ പോലും നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല’; പ്രധാനമന്ത്രി | PM Modi Says The UPA Government Could Not Build Even 50000 Toilets In 10 Years

India oi-Nidhin Illikkambath Published: Tuesday, September 8, 2026, 16:38 [IST] വഡോദര: സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നവർക്കെതിരായ പരിഹാസ പരാമർശം വീണ്ടും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമർശകരെ വിശേഷിപ്പിക്കാൻ നേരത്തെ ഉപയോഗിച്ച ‘നാരാസ് ഫൂഫാ ജി’ (ദേഷ്യക്കാരനായ അമ്മാവൻ) എന്ന പ്രയോഗം ഇന്നും പ്രധാനമന്ത്രി ആവർത്തിച്ചു. ഗുജറാത്തിലെ വഡോദരയിൽ നടന്ന ‘നമോ ഫോർ വികസിത് ഭാരത്’ പരിപാടിയിലായിരുന്നു മോദിയുടെ പരാമർശം. ഏകദേശം 35,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനം…

Read Full News

40 ലക്ഷം രൂപ ശമ്പളമുള്ള ടെക്കി ഓഹരി വിപണിയിലെ ഒറ്റ ദിവസത്തെ 50 ലക്ഷം നഷ്ടം വീട്ടാൻ രണ്ട് ഏക്കർ ഭൂമി വിൽക്കും | Buzz News

Last Updated:Aug 28, 2026 7:10 PM IST ഉയർന്ന ശമ്പളമോ വലിയ വരുമാനമോ ഉണ്ടായതുകൊണ്ട് മാത്രം മോശമായ സാമ്പത്തിക തീരുമാനങ്ങളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും ഒരാൾക്ക് രക്ഷപ്പെടാനാകില്ലെന്നാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത് എന്ന് പല ഉപയോക്താക്കളും അഭിപ്രായപ്പെട്ടു News18 3.5 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച് പിന്നീട് 40 ലക്ഷം രൂപ വരെ ഉയർന്ന സമ്പാദ്യം നേടിയ ടെക് പ്രൊഫഷണലിന് ഡേ ട്രേഡിംഗിലൂടെ 50 ലക്ഷം രൂപ നഷ്ടം. ഈ വലിയ…

Read Full News

നോര്‍ക്ക എന്‍.ഐ.എഫ്.എല്‍; പുതിയ ഒഇടി ഐഇഎൽടിഎസ് ബാച്ചുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു| Government institution norka nifl applications invited for new oet ielts batches | കരിയർ വാർത്ത

Last Updated:Apr 12, 2025 3:19 PM IST ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി 2025 ഏപ്രില്‍ 19 നകം അപേക്ഷ സമർപ്പിക്കാവുന്നതാണ് News18 സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ O.E.T, I.E.L.T.S (OFFLINE/ONLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2025 ഏപ്രില്‍ 19 നകം അപേക്ഷ നല്‍കാവുന്നതാണ്. IELTS & OET (ഓഫ്‌ലൈൻ-08 ആഴ്ച) കോഴ്സില്‍ നഴ്സിംഗ് ബിരുദധാരികളായ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക്…

Read Full News