സ്വർണം അടുത്താഴ്ച വാങ്ങണോ? വില കുറയുമോ അതോ കൂടുമോ? വിദഗ്ധർ പറയുന്നത്|Gold Rate Next Week: Should You Buy Now? Will Rates Fall or Rise? Here’s What Experts Say
Kerala oi-Rakhi Published: Sunday, August 2, 2026, 7:32 [IST] അന്താരാഷ്ട്ര സ്വർണ വിപണിയിൽ വലിയ ചാഞ്ചാട്ടമാണ് സ്വർണത്തിന് രേഖപ്പെടുത്തുന്നത്. ഒരു ദിവസം കുറഞ്ഞാൽ അടുത്ത ദിവസം കുതിക്കുന്നതാണ് കാഴ്ച. പശ്ചിമേഷ്യൻ സംഘർഷമാണ് വിലയെ സ്വാധീനിക്കുന്നത്. ഇറാൻ-യു.എസ് സംഘർഷം കടുക്കുന്നത് ക്രൂഡ് ഓയിൽ വിലയെ ഉയർത്തുന്നതാണ് സ്വർണത്തിന് തിരിച്ചടി. വരും ആഴ്ചകളിൽ സ്വർണം കുറയുമോ അതോ കൂടുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 4033 ഡോളറിലാണ് സ്വർണ വ്യാപാരം വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഒരു…