Headlines

അമസോണ്‍,സ്വിഗ്വി,ഇൻസ്റ്റാമാർട്ട്,ബിഗ് ബാസ്കറ്റ് എന്നിവയ്ക്ക് ലൈസൻസ് നഷ്ടമായേക്കും;നടപടിയുമായി കർണാടക എഫ്ഡിഎ|Amazon, Swiggy, Instamart and BigBasket may lose their licenses; Karnataka FDA initiates action.

India oi-Rakhi Published: Tuesday, August 25, 2026, 11:08 [IST] ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ അമസോണ്‍ , സ്വിഗ്വി, ഇൻസ്റ്റ മാർട്ട് , ബിഗ് ബാസ്കറ്റ് എന്നിവയുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യണമെന്ന നിർദേശവുമായി കർണാടക ഫുഡ് സേഫ്റ്റി ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ലൈസൻസ് സസ്പെൻ്റ് ചെയ്താൽ ഈ പ്ലാറ്റ്ഫോമുകൾക്ക് കർണാടകത്തിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി ഉണ്ടാകില്ല. ഉമ്മത്തിന്റെ കായയും വിത്തുകളും ഭക്ഷ്യയോഗ്യമെന്ന പേരിൽ എഫ് എസ് എസ് എ ഐ ലൈസൻസും രജിസ്ട്രേഷൻ നമ്പറും സഹിതം…

Read Full News

Today Horoscope: You will receive the benefits or assistance due from the government, a marriage decision may be made, and expenses are likely to increase.| നാള്‍ഫലം: സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനൂകൂല്യം ലഭിക്കും, വിവാഹ തീരുമാനം ഉണ്ടാകും, ചെലവ് വര്‍ധിക്കും

Astrology oi-Sajitha Gopie Published: Sunday, August 23, 2026, 6:05 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – പുണ്യക്ഷേത്ര സന്ദര്‍ശനം സാധ്യമാകും. ഉദ്യോഗാര്‍ത്ഥികളുടെ ശുപാര്‍ശകള്‍ മാനിക്കപ്പെടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വരവില്‍ കവിഞ്ഞ് ചെലവ് വര്‍ധിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനൂകൂല്യം ലഭിക്കും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) –…

Read Full News

സ്വര്‍ണത്തിന്റെ തീരുവ വര്‍ധിപ്പിച്ചപ്പോള്‍ കേന്ദ്രത്തിന് ബംപര്‍ ലോട്ടറി; 3 മാസത്തിനിടെ 10,463 കോടി രൂപ വരുമാനം | Gold Import: Centre Earns Rs 10,463 Crore From Custom Duty On Gold And Silver In 3 Months, Details

India oi-Jithin TP Published: Tuesday, August 11, 2026, 14:00 [IST] സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്റംസ് വരുമാനത്തില്‍ വലിയ വര്‍ധനവ്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം, 2026 മെയ് 13-നും ഓഗസ്റ്റ് 2-നും ഇടയില്‍ വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ 10,463 കോടി രൂപ കസ്റ്റംസ് തീരുവയായി സമാഹരിച്ചു. തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ, അനധികൃത സ്വര്‍ണ ഇറക്കുമതിക്കെതിരായ നടപടികളും അധികൃതര്‍ ശക്തമാക്കി. ആറാഴ്ചയ്ക്കിടെ 160…

Read Full News

ഇന്ത്യ എല്ലാ പ്രതിസന്ധിയിലും ഒപ്പം നിന്നുവെന്ന് ഷെയ്ഖ് ഹസീന; ‘ബംഗ്ലാദേശിലേക്ക് മടങ്ങും, പിന്തിരിയില്ല’ | Sheikh Hasina Says India Stood By Us Through Every Crisis Vows To Return To Bangladesh

India oi-Nidhin Illikkambath Published: Wednesday, August 5, 2026, 22:36 [IST] ന്യൂഡൽഹി: അധികാരത്തിൽ നിന്ന് പുറത്തായതിന് ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഓൺലൈനായി നടന്ന അന്താരാഷ്ട്ര വാർത്താസമ്മേളനത്തിൽ ഡൽഹിയിൽ നിന്ന് സംസാരിച്ച ഷെയ്ഖ് ഹസീന, തനിക്കെതിരെ നിയമനടപടികൾ തുടരുന്നുണ്ടെങ്കിലും ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. ഇന്ത്യ ബംഗ്ലാദേശിന്റെ മികച്ച സുഹൃത്താണെന്ന് വിശേഷിപ്പിച്ച ഹസീന, പ്രതിസന്ധിഘട്ടങ്ങളിൽ ഇന്ത്യ എപ്പോഴും…

Read Full News

CJP Leadership: Meet the 12 Young Professionals Leading Cockroach Janta Party, Full List Here

India oi-Jithin TP Updated: Friday, August 14, 2026, 11:21 [IST] നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ നടത്തിയ സമരം രാജ്യമാകെ ഏറ്റെടുത്തതോടെ തങ്ങളുടെ പ്രവര്‍ത്തനം അടുത്തഘട്ടത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ സിജെപി. പത്രപ്രവര്‍ത്തനം, എഞ്ചിനീയറിംഗ്, നിയമം, ധനകാര്യം, സാങ്കേതികവിദ്യ, പൊതുനയം, ബിസിനസ് എന്നീ മേഖലകളില്‍ നിന്നുള്ള യുവ പ്രൊഫഷണലുകളെ സംഘടനയുടെ നിര്‍ണായക ചുമതലകള്‍ ഏല്‍പ്പിച്ചുകൊണ്ട് ആദ്യചുവട് വെച്ചിരിക്കുകയാണ് സിജെപി. പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിവന്ന 36 ദിവസത്തെ…

Read Full News

‘ഒരേ ഇൻഡസ്ട്രിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളുടെ കമന്‍റ് വിഷമിപ്പിച്ചു’; സൗണ്ട് ഡിസൈനർക്കെതിരെ ‘ഓപ്പറേഷൻ ത്രാൾ’ ടീം | സിനിമാ വാർത്ത

Last Updated:Sep 03, 2026 6:40 AM IST ഒരേ ഇൻഡസ്ട്രിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളുടെ ഇത്തരത്തിലുള്ള കമന്‍റ് ഏറെ വിഷമിപ്പിച്ചുവെന്ന് ഇൻസ്റ്റഗ്രാമിൽ രതീഷ് വേഗ ഓപ്പറേഷൻ ത്രാൾ ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാൾ’ന്‍റെ ടീസർ സൗണ്ട് ഡിസൈൻ വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്‍റുമായെത്തിയ സൗണ്ട് ഡിസൈനർ അജയൻ അടാട്ടിനെതിരെ സംവിധായകൻ രതീഷ് വേഗ രംഗത്ത്. ഒരേ ഇൻഡസ്ട്രിയിൽ…

Read Full News

“വിഗ്ഗും റോസ് പൗഡറും ഇട്ടുവരുന്നയാൾ ശ്വേതാ മേനോന് ചൂണ്ടയിട്ടിരിക്കുകയാണ്, ചിലർ ഹേമ കമ്മിറ്റിയെ കൊഞ്ഞനം കുത്തി”; ശാന്തിവിള ദിനേശ് | That Man With A Wig And Rose Powder Is Trying To Woo Shweta Menon In The AMMA Issue, Reveals Santhivila Dinesh

Movie News oi-Nidhin Illikkambath Published: Tuesday, July 28, 2026, 9:03 [IST] മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയിൽ ഭിന്നത ഇപ്പോഴും തുടരുകയാണ്. ശ്വേതാ മേനോൻ അധ്യക്ഷയായ കമ്മിറ്റി വീണ്ടും അമ്മയിൽ തിരിച്ചു കയറുകയും ഭരണം ഏറ്റെടുക്കുകയും ചെയ്‌തതോടെ പ്രശ്‌നങ്ങൾ കൂടുതൽ വഷളായി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. ശാന്തിവിള ദിനേശിന്റെ വാക്കുകൾ മലയാള സിനിമയിൽ ഓർഡിനറി സ്വഭാവശുദ്ധിയുള്ള വിഗ്ഗും റോസ് പൗഡറും ഒക്കെ അടിച്ച് കണ്ണും കറക്കി കാണിക്കുന്ന…

Read Full News

‘ചേട്ടാ എൻ്റെ ഒരു കരളു പോയി, ഇനി സുനിത മാത്രമേ ബാക്കിയുള്ളൂ’; സലിം കുമാറിന്റെ ഓർമയുമായി ജി. വേണുഗോപാൽ | Buzz News

Last Updated:Jun 07, 2026 3:54 PM IST സ്വന്തം നിയമാവലികൾക്കുള്ളിൽ സന്തോഷിച്ച് ജീവിച്ചു, ധൈര്യമായി സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ്, ഗൌരവം മുഖമുദ്രയാക്കി മലയാളികളെ നിരന്തരം ചിരിപ്പിച്ച സലിം ജി. വേണുഗോപാൽ സലിം കുമാറിനും കുഞ്ചനുമൊപ്പം സലിം കുമാറിന്റെ ഓർമകളുമായി ഗായകൻ ജി. വേണുഗോപാൽ. വിദേശത്തു വച്ച് നടത്തിയ സ്റ്റേജ് ഷോയ്ക്കിടെ താനുമായി വളരെ വേഗം ചങ്ങാത്തത്തിലായ സലിം കുമാറിനെ വേണുഗോപാൽ ഓർക്കുന്നു. വിശ്വസിക്കാൻ പ്രയാസമായ വിയോഗത്തിൽ ഗതകാല സ്മരണകളുമായി വേണുഗോപാൽ ഇൻസ്റ്റഗ്രാമിലെത്തി. “സലിം കുമാർ…

Read Full News

സ്വര്‍ണവില കുത്തനെ ഇടിയുമെന്ന പ്രതീക്ഷ വേണ്ട.. പണി തന്നത് കേന്ദ്ര ബാങ്കുകള്‍ | Gold Rate: Central Bank Gold Buying Will Keep Precious Metal In A Stable Phase,Check Details Inside

India oi-Jithin TP Published: Saturday, July 18, 2026, 12:00 [IST] സ്വര്‍ണത്തിന് സമ്മര്‍ദ്ദം തുടരുമെങ്കിലും വിലയില്‍ വലിയ ഇടിവിനുള്ള സാധ്യതയില്ല എന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്. ഫെഡറല്‍ റിസര്‍വിന്റെ കര്‍ശനമായ പലിശനിരക്ക് നയങ്ങള്‍ മൂലമുണ്ടാകുന്ന വിലയിടിവിനുള്ള സാധ്യതകള്‍ക്കിടയിലും, മെയ് മാസത്തില്‍ കേന്ദ്ര ബാങ്കുകള്‍ നടത്തിയ വന്‍തോതിലുള്ള സ്വര്‍ണ വാങ്ങല്‍ സ്വര്‍ണവിലയ്ക്ക് ഒരു താങ്ങുനല്‍കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് വ്യക്തമാക്കി. 2022-ന് മുമ്പുള്ള ശരാശരി 17 ടണ്‍ ആയിരുന്ന സ്ഥാനത്ത്, മെയ് മാസത്തില്‍ കേന്ദ്ര ബാങ്കുകള്‍ 81 ടണ്‍…

Read Full News