ഇസ്ലാമിക നാറ്റോയിലേക്ക് ബംഗ്ലാദേശും? ലക്ഷ്യം സൗദിയുമായുള്ള ബന്ധമോ? | Islamic NATO: Bangladesh Keeps Door Open to Mecca Pact With Saudi Arabia, Pakistan And Turkey, Details Inside
Gulf oi-Jithin TP Published: Friday, August 21, 2026, 12:55 [IST] സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് ബംഗ്ലാദേശും. തങ്ങളുടെ തന്ത്രപരവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം ഈ കൂട്ടായ്മയുടെ ഭാഗമാകുന്ന കാര്യം പരിഗണിക്കാമെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. ‘മക്ക സംയുക്ത പ്രതിരോധ കരാര്‍’ പ്രകാരം, ഇതില്‍ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സായുധ ആക്രമണത്തെ മൂന്ന് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നിവ…