Headlines

‘അവളുടെശരീരത്തിൽ ടാറ്റൂ ഉണ്ടോ? എന്നാൽ വേണ്ട:’ മാട്രിമോണിയൽ സൈറ്റിൽ യുവാവിന്റെ ആവശ്യം | Buzz News

Last Updated:Sep 10, 2026 10:32 AM IST ടാറ്റൂ ഉള്ള സ്ത്രീയെ വിവാഹം കഴിക്കാൻ താൽപര്യമില്ല എന്നായിരുന്നു യുവാവിന്റെ നിലപാട് News18 വിവാഹത്തിനായി പങ്കാളിയെ തേടുമ്പോൾ ഉയരം, വിദ്യാഭ്യാസം, ശമ്പളം, ജോലി, സൗന്ദര്യം തുടങ്ങി നിരവധി കാര്യങ്ങൾ പരിഗണിക്കുന്നത് സാധാരണമാണ്. എന്നാൽ അടുത്തിടെ ഒരു മാച്ച് മേക്കിംഗ് പ്ലാറ്റ്‌ഫോമിന്റെ പ്രീമിയം അംഗം മുന്നോട്ടുവച്ച വ്യത്യസ്തമായ ആവശ്യം എല്ലാവരെയും ആശ്ചര്യപ്പെടുത്തി. ടാറ്റൂ ഉള്ള സ്ത്രീയെ വിവാഹം കഴിക്കാൻ താൽപര്യമില്ല എന്നായിരുന്നു യുവാവിന്റെ നിലപാട്. കൂടുതൽ വായിക്കാൻ Source…

Read Full News

ഈ തമിഴ് നടനെ ഓർമ്മയുണ്ടോ? ആദ്യ ചിത്രം ഹിറ്റ്; ഉപജീവനത്തിനായി ഇപ്പോൾ ഓട്ടോ ഓടിക്കുന്നു

ശശികുമാർ, ജയ്, സമുദ്രക്കനി, സ്വാതി, ഗഞ്ച കറുപ്പ്, സൂപ്പർ ഗുഡ് സുബ്രഹ്മണി തുടങ്ങി പ്രമുഖ താരനിര അണിനിരന്ന ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യതയാണ് നേടിയത് Source link

Read Full News

കൊടുംചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ..കള്ളക്കടൽ ജാഗ്രത നിർദേശം|kerala Rain Updates; These two Districts Will Get Heavy Rain, Yellow Alert Issued, Details

Kerala oi-Rakhi Published: Thursday, September 10, 2026, 7:08 [IST] ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴ. രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അലർട്ട്. അതേസമയം നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…

Read Full News

നാള്‍ഫലം: ബിസിനസ്സ് ലാഭകരമാകും, വിലകൂടിയ വസ്തുക്കള്‍ വാങ്ങും, ഭാര്യയുമായി പിരിയും, ആരോഗ്യം മെച്ചപ്പെടും| Horoscope Today: Business will be profitable, you may buy expensive items, separation from your spouse is indicated, and your health will improve.

Astrology oi-Sajitha Gopie Published: Friday, July 24, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കും. കഴിവുകള്‍ പ്രദര്‍ശിപ്പക്കും. പൊതുവേ സാമ്പത്തികനേട്ടം വര്‍ധിക്കും. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) – വീട് മോടി പിടിപ്പിക്കും. പഠനകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) – സഹോദരങ്ങളില്‍ നിന്നു പല നേട്ടങ്ങളുമുണ്ടാകും. കലാകാരന്മാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ശോഭിക്കും. ശരീരാരോഗ്യം…

Read Full News

KSEB Electricity Worker Recruitmen New Physical Standards Mandatory for Both Men and Women | കരിയർ വാർത്ത

കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ യോഗ്യതയിലും മാറ്റം വരുത്തിയിട്ടുണ്ട് തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്കുള്ള നിയമനങ്ങളിൽ നിർണ്ണായകമായ യോഗ്യതാ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിബന്ധന പ്രകാരം അപേക്ഷകർ ഒൻപത് മീറ്റർ ഉയരമുള്ള വൈദ്യുതത്തൂണിൽ എട്ടു മിനിറ്റിനുള്ളിൽ കയറിയിറങ്ങാനുള്ള കായിക വൈദഗ്ധ്യം തെളിയിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ നിബന്ധന ഒരുപോലെ ബാധകമാണ്. News18 സ്ത്രീകൾക്ക് കൂടി അപേക്ഷിക്കാവുന്ന രീതിയിൽ കഴിഞ്ഞ വർഷം നവംബറിൽ തസ്തിക പരിഷ്കരിച്ചിരുന്നു. എന്നാൽ വർക്കർമാരിൽ നിന്നാണ് ലൈൻമാന്മാരെ നിയമിക്കേണ്ടത് എന്നതിനാൽ, തൂണിൽ…

Read Full News

‘മോഹൻലാൽ വെറുതെ കമൻ്റടിക്കും, ഞാൻ ചെറുപ്പമാണ്, എനിക്ക് ബുദ്ധിമുട്ടായി’;ജോളി ഈശോ|Mohanlal Just Jokes Around, But It Was Awkward for Me Because I’m Young: Jolly Easo

Movie News oi-Rakhi Published: Wednesday, July 29, 2026, 11:42 [IST] സിനിമയിൽ തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്ന് നടി ജോളി ഈശോ. ചെറിയ മോശം അനുഭവം ഉണ്ടായപ്പോൾ അതിൽ താൻ പ്രതികരിച്ചിട്ടുണ്ടെന്നും പിന്നീട് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു. മൈൽസ്റ്റോണ്‍ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പങ്കുവെച്ചത്. ‘എനിക്ക് ഒരിക്കലും ഒരു ശ്വാസം മുട്ടുന്ന ഒരു അനുഭവം സിനിമയിൽ ഉണ്ടായിട്ടില്ല. ആകെ മോഹൻലാലിന്റെ കൂട്ടത്തിൽ വർക്ക് ചെയ്തപ്പോഴുള്ളൊരു അനുഭവം ഉണ്ട്….

Read Full News

Boarding School: ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മിക്സഡ് ബോർഡിംഗ് സ്കൂൾ ഏതാ‌ണെന്ന് അറിയാമോ? |

1847 ഏപ്രിൽ 15-ന് സർ ഹെൻറി ലോറൻസും ലേഡി ഹൊണോറിയ ലോറൻസും ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കോ-എഡ്യൂക്കേഷൻ ബോർഡിംഗ് സ്കൂളും, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ബോർഡിംഗ് സ്കൂളുകളിലൊന്നുമാണ്. ഹിമാചൽ പ്രദേശിലെ കസൗലിക്ക് സമീപമുള്ള സനാവറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,750 മീറ്റർ ഉയരത്തിൽ, പൈൻ, ദേവദാരു, ഓക്ക് മരങ്ങൾ നിറഞ്ഞ കാടുകളാൽ ചുറ്റപ്പെട്ടതാണ് ഈ ക്യാമ്പസ്. (Image: The Lawrence School, Sanawar)…

Read Full News

ഗാസയിൽ ആയുധം ഉപേക്ഷിക്കാൻ തയ്യാർ..പക്ഷെ..;നിലപാട് വ്യക്തമാക്കി ഹമാസ്|Hamas ready to lay down arms, but…; Group clarifies its position on Gaza

International oi-Rakhi Published: Friday, July 31, 2026, 20:30 [IST] ഗാസയിൽ ആയുധം ഉപേക്ഷിക്കണമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പദ്ധതി അംഗീകരിച്ചതായി ഹമാസ്. എന്നാൽ ഇതേ നിർദേശം ഇസ്രായേലും അംഗീകരിക്കണമെന്നും ഒരു നിശ്ചിത കാലയളവിനുള്ളിൽ ഗാസയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ അവർ തയ്യാറാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഗാസയിൽ നിന്നും പിൻമാറാം എന്ന് ഇസ്രായൽ വ്യക്തമാക്കുന്നത് വരെ ഒരു കരാറിൻ്റെ ഭാഗാമാകാനും തങ്ങൾ ഒരുക്കമല്ലെന്ന് ഹമാസ് വ്യക്തമാക്കി. കരാറിൽ ഞങ്ങൾ എത്തിച്ചേരുന്നത് ഇസ്രായേൽ അവരുടെ വാഗ്ദാനങ്ങൾ…

Read Full News

VD Satheesan Faces Criticism for using Helicopter to Visit Father-in-Law; Opposition and Social Media question hief Minister| ഭാര്യാപിതാവിനെ കാണാൻ ഹെലികോപ്റ്ററിൽ, വിഡി സതീശന് വിമർശനം,’കോൺഗ്രസുകാരന് അടുപ്പിലുമാകാം’

Kerala oi-Sajitha Gopie Published: Saturday, August 1, 2026, 17:30 [IST] തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച മുഖ്യമന്ത്രി വിഡി സതീശന് എതിരെ വിമര്‍ശനം ശക്തമാകുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പോയതിനെ വിമര്‍ശിച്ചാണ് പ്രതിപക്ഷ നേതാക്കളടക്കം രംഗത്ത് വന്നിരിക്കുന്നത്. ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ തിരുവനന്തപുരത്ത് നിന്നാണ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ എത്തിയത്. എന്നാല്‍ കാലാവസ്ഥ…

Read Full News

Sowcar Janaki | സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മ; മുതിർന്ന താരം സൗക്കർ ജാനകി അന്തരിച്ചു | സിനിമാ വാർത്ത

Last Updated:Aug 21, 2026 3:27 PM IST ദീർഘകാലം നീണ്ട അഭിനയജീവിതത്തിലൂടെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ തന്റേതായ ഇടം നേടിയ നടിയാണ് സൗക്കർ ജാനകി സൗക്കർ ജാനകി അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മുതിർന്ന നടി സൗക്കർ ജാനകി അന്തരിച്ചു. 94 വയസായിരുന്നു. നടികർ സംഘം പ്രസിഡന്റ് നാസറാണ് മരണവിവരം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് 1.59നായിരുന്നു അന്ത്യം. കൂടുതൽ വായിക്കാൻ Source link

Read Full News