Headlines

സൗഹൃദ ദിന ആശംസകൾ ഏവർക്കും; എന്താണ് ഓഗസ്‌റ്റ് രണ്ടിന്റെ പ്രത്യേകത? സന്ദേശങ്ങളും ആശംസകളും അറിയാം | Friendship Day 2026; Date History And Significance Of This Occasion, Know Messages And Wishes In Malayalam

India oi-Nidhin Illikkambath Published: Friday, July 31, 2026, 12:14 [IST] സൗഹൃദം എന്നത് രക്തബന്ധമില്ലാതെ നാം സ്വയം തിരഞ്ഞെടുക്കുന്ന ഒരു അമൂല്യമായ ഒന്നാണ്. ജീവിതത്തിലെ സന്തോഷത്തിലും ദുഃഖത്തിലും കൂടെനിൽക്കുന്ന സുഹൃത്തുക്കൾ നമ്മുടെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്നു. കുട്ടിക്കാലം മുതൽ വാർദ്ധക്യം വരെ, ഓരോ ഘട്ടത്തിലും പുതിയ സൗഹൃദങ്ങൾ നമ്മെ വളർത്തുകയും ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കുകയും ചെയ്യുന്നു. തിരക്കേറിയ ജീവിതത്തിനിടയിൽ പലപ്പോഴും നാം നമ്മുടെ സുഹൃത്തുക്കളോടുള്ള നന്ദി പ്രകടിപ്പിക്കാൻ മറന്നുപോകാറുണ്ട്, എന്നാൽ ഫ്രണ്ട്ഷിപ്പ് ഡേ…

Read Full News

17-ാം വയസിൽ നക്സലൈറ്റ് ആവാൻ പോയി; ചേട്ടൻ കാരണം സൂപ്പർസ്റ്റാറായി മാറിയ താരം

‘എനിക്ക് നക്സലൈറ്റ് ആകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ കൗമാരപ്രായത്തിന്റെ അവസാന കാലങ്ങളിൽ തോക്കെടുക്കണം എന്നായിരുന്നു എന്റെ മനസ്സിൽ’ Source link

Read Full News

സുഹൃത്ത് എടുത്ത് നൽകിയ ടിക്കറ്റിൽ സൈദലവിയെ തേടി 1 ലക്ഷം ദിർഹത്തിന്റെ ഭാഗ്യം; അപ്രതീക്ഷിത നേട്ടം | A Stroke Of Luck Worth 100000 Dirhams Came Saidalavi’s Way Through A Ticket Bought By A Friend

Gulf oi-Nidhin Illikkambath Published: Saturday, August 15, 2026, 12:40 [IST] ദുബായ്: യുഎഇ പ്രവാസികൾക്ക് ഭാഗ്യം പല രൂപത്തിൽ വരാറുണ്ട്. അതിൽ ഏറ്റവും വലിയത് ബിഗ് ടിക്കറ്റ് തന്നെയാണെന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി ആവില്ല. ഇപ്പോഴിതാ സുഹൃത്ത് യാദൃശ്ചികമായി തിരഞ്ഞെടുത്ത ടിക്കറ്റിലൂടെ മലയാളിയായ സൈദലവി കരിയോടൻ വാരിച്ചാലിൽ ബിഗ് ടിക്കറ്റ് 289-ാം സീരീസ് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം സമ്മാനം നേടിയിരിക്കുകയാണ്. 44കാരനായ സൈദലവി കഴിഞ്ഞ 17 വർഷമായി യുഎഇയിലാണ് താമസിക്കുന്നത്. ഒരു സ്‌കൂളിൽ…

Read Full News

സ്വർണ വില ഇന്ന് മൂക്കും കുത്തി താഴേക്ക്; 86,840 രൂപയ്ക്കും ഇന്ന് ഒരു പവൻ വാങ്ങാം|Gold Rate; Pavan Price Falls Huge Today; 18k gold pavan at 86,840rs, Details Inside

Kerala oi-Rakhi Published: Tuesday, July 28, 2026, 9:27 [IST] സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞെങ്കിലും പലിശപ്പേടിയാണ് ഇന്ന് സ്വർണ വിപണിക്ക് തിരിച്ചടിയായത്. രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞതോടെ കേരളത്തിലും വില കുറയുകയായിരുന്നു. പശ്ചിമേഷ്യൻ സംഘർഷം വീണ്ടും കടുത്തതോടെ എണ്ണ വില ഉയർന്നത് സ്വർണ വില വീണ്ടും കുറയാൻ കാരണായിരുന്നു. എന്നാൽ സംഘർഷത്തിന് താത്കാലിക വിരാമം എന്ന സൂചനകൾ ക്രൂഡ് ഓയിൽ വില താഴ്ത്തി….

Read Full News

പ്രൊഫ. അനന്ത ചന്ദ്രകാസന്‍: മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ തലപ്പെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

ഈ വര്‍ഷം ഫെബ്രുവരിയില്‍ സ്ഥാനമൊഴിയുന്നതായി അറിയിച്ച സിന്തിയ ബാന്‍ഹാര്‍ട്ടിന്റെ പിന്‍ഗാമിയായാണ് ചന്ദ്രകാസന്‍ ചുമതലയേല്‍ക്കുന്നത് Source link

Read Full News

പൊന്നും പണവും വന്ന് മൂടും.. ഈ രാശിക്കാര്‍ക്ക് ഇന്ദ്രദേവനെ പോലെ വാഴാം, ഇന്ദ്രയോഗം തുടങ്ങി | Indra Yoga 2026: These Three Zodiac Signs Good Times Begins From Yesterday, Check Full Details Inside

Astrology oi-Jithin TP Published: Sunday, July 26, 2026, 8:09 [IST] ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം,…

Read Full News

Today Horoscope: You will receive the benefits or assistance due from the government, a marriage decision may be made, and expenses are likely to increase.| നാള്‍ഫലം: സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനൂകൂല്യം ലഭിക്കും, വിവാഹ തീരുമാനം ഉണ്ടാകും, ചെലവ് വര്‍ധിക്കും

Astrology oi-Sajitha Gopie Published: Sunday, August 23, 2026, 6:05 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – പുണ്യക്ഷേത്ര സന്ദര്‍ശനം സാധ്യമാകും. ഉദ്യോഗാര്‍ത്ഥികളുടെ ശുപാര്‍ശകള്‍ മാനിക്കപ്പെടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വരവില്‍ കവിഞ്ഞ് ചെലവ് വര്‍ധിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനൂകൂല്യം ലഭിക്കും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) –…

Read Full News

‘ഇപ്പോൾ അവിടേക്ക് വരാൻ പറ്റില്ല, പക്ഷേ ഒരു ദിവസം നിനക്ക് എല്ലാം മനസ്സിലാകും’, കിച്ചു സുധിയുടെ കുറിപ്പ് വൈറൽ| Renu Sudhi-Kichu Clash: ‘I can’t come there now, but one day you will understand everything,’ Kichu Sudhi’s note goes viral.

Movie News oi-Sajitha Gopie Published: Thursday, August 20, 2026, 15:18 [IST] ബിഗ് ബോസ് താരവും നടിയുമായ രേണു സുധിയുടെ മകന്‍ ഋതുലിന് പിറന്നാള്‍ ആശംസിച്ച് കൊണ്ട് കൊല്ലം സുധിയുടെ മൂത്ത മകന്‍ രാഹുല്‍ രാജ് എന്ന കിച്ചു പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. രേണു സുധിയും കിച്ചുവും തമ്മിലുളള ബന്ധം വഷളായ സാഹചര്യത്തില്‍ കൂടിയാണ് പോസ്റ്റിലെ വാചകങ്ങള്‍ ശ്രദ്ധേയമാകുന്നത്. ഇപ്പോള്‍ റിഥപ്പന് കാര്യങ്ങളൊന്നും മനസ്സിലാകില്ലെങ്കിലും ഒരുനാള്‍ അതൊക്കെ മനസ്സിലാകുമെന്ന് കിച്ചു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍…

Read Full News

കൊച്ചി മെട്രോയിൽ വീണ്ടും വൻ അവസരം; 1.80 ലക്ഷം വരെ ശമ്പളം വാങ്ങാം, യോഗ്യത അറിയാം|Kochi Metro Announces Fresh Job Recruitment; Earn Up to 1.80 Lakh Salary, Check Eligibility

Jobs oi-Rakhi Published: Thursday, August 6, 2026, 19:31 [IST] കൊച്ചി മെട്രോയിൽ ഇതാ വീണ്ടും നിരവധി ഒഴിവുകൾ. സഥിരനിയമനമാണ്. തസ്തിക, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം മാനേജർ ഒരു ഒഴിവാണ് ഉള്ളത്. സിഎ / സിഎംഎ (ഐ സി ഡബ്ല്യു എ ഐ)യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ ഫുൾ ടൈ റെഗുലർ എംബിയോ തതുല്യ യോഗ്യതയോ വേണം. ഫിനാൻസിൽ ഒരു വർഷത്തെ സ്പെഷ്യലൈസേഷൻ വേണം. കുറഞ്ഞത് 60% മാർക്ക് ഉണ്ടായിരിക്കണം. കുറഞ്ഞത്…

Read Full News

ഓണം വെള്ളത്തിലാകും; മഴ കനക്കുന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്..ഓണത്തിന് യെല്ലോ|Rain Alert: Low Pressure Persists; Orange Alert in 6 Districts, Rain Expected on Onam Day Too

Kerala oi-Rakhi Published: Monday, August 24, 2026, 14:24 [IST] ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ ബുധനാഴ്ച വരെ തുടരുമെന്ന് വകുപ്പ് അറിയിച്ചു. ഇന്ന് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ…

Read Full News