NCHM JEE 2025| ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ പഠനത്തിന് പ്രവേശന പരീക്ഷ; ഓൺലൈനായി അപേക്ഷിക്കാം| how to apply for nchm jee 2025 exam for hotel management studies | കരിയർ വാർത്ത
പ്ലസ്ടു വിദ്യാർത്ഥികൾക്കും ഇപ്പോൾ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവസരമുണ്ട്. ഫെബ്രുവരി 15 വരെ ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാനാകൂ. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം. -ജെ.ഇ.ഇ. 2025) രാജ്യത്തെ വിവിധ കേ ന്ദ്രങ്ങളിൽ വെച്ച് ഏപ്രിൽ 27 ന് നടക്കും. കംപ്യൂട്ടർ അധിഷ്ഠിത(CBT) പരീക്ഷയായിട്ടായിരിക്കും പ്രവേശന പരീക്ഷ നടത്തപ്പെടുക. നേരത്തെ പ്ലസ്ടു (ഏതു സ്ട്രീമും) പൂർത്തിയാക്കിയവർക്കും ഇപ്പോൾ പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. വിവിധ പഠന മേഖലകൾ 1.ഫുഡ് പ്രൊഡക്ഷന്‍ 2.ഫുഡ്…