Headlines

എസ്. ജാനകിയുടെ വിയോഗത്തിൽ വിതുമ്പി സംഗീത-രാഷ്ട്രീയ ലോകം, പ്രമുഖരുടെ അനുശോചനം|Legendary singer S Janaki passes away. Prominent personalities paid their last tributes

Kerala oi-Aromal R Published: Saturday, July 11, 2026, 23:38 [IST] തലമുറകളുടെ ഹൃദയം കവർന്ന സ്വരമാധുര്യം ഇനി ഓർമ്മ. തെന്നിന്ത്യയുടെ വാനമ്പാടിയായ വിഖ്യാത ഗായിക എസ്. ജാനകിയുടെ വേർപാടിൽ സംഗീത-ചലച്ചിത്ര മേഖലയും രാഷ്ട്രീയ രംഗവും ഒന്നടങ്കം അനുശോചനവുമായി എത്തുകയാണ്. ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ തൻ്റെ അസാധാരണമായ ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു ജാനകി. മാതൃഭാഷ മലയാളമല്ലായിരുന്നിട്ടും, മലയാളികൾക്ക് അവരുടെ സ്വന്തം ‘ജാനകിയമ്മ’യായിരുന്നു ഈ ഗായിക. ജാനകിയമ്മ പാടിത്തീർത്ത ഓരോ ഗാനവും…

Read Full News

വിജയ് മാസ് എന്‍ട്രി; കേരളത്തില്‍ അതിവേഗ കരുനീക്കം, എന്‍സിപി 5 ജില്ലാ കമ്മിറ്റികള്‍ ടിവികെയിലേക്ക് | Vijay Mass Entry To Kerala: NCP 5 District Presidents Plan To Join TVK, Crucial Kochi Meet On Sunday

Kerala oi-Ashif N Published: Thursday, September 10, 2026, 12:01 [IST] തമിഴ്‌നാട് ഭരണം പിടിച്ച പിന്നാലെ ദക്ഷിണേന്ത്യയിലെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ. നടന്‍ ദേവന്‍, നടി പ്രിയങ്ക ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ടിവികെയില്‍ ചേരുമെന്ന് സൂചന നല്‍കിയിരിക്കെ, രാഷ്ട്രീയ രംഗത്തും ചുവടുമാറ്റം. എന്‍സിപിയിലെ പ്രമുഖര്‍ ടിവികെയില്‍ ചേരുമെന്നാണ് പുതിയ വിവരം. അഞ്ച് ജില്ലാ കമ്മിറ്റികള്‍ കൂട്ടത്തോടെ ടിവികെയില്‍ ചേരുമത്രെ. തിരുവനന്തപുരം, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളില്‍ ടിവികെയുടെ…

Read Full News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തേക്കും, 7 ജില്ലകളിൽ യെല്ലോ അലർട്ട് | Change In Rain Warning For The State; Isolated Heavy Rainfall Likely, Yellow Alert Issued For 7 Districts

Kerala oi-Nidhin Illikkambath Updated: Sunday, August 9, 2026, 16:34 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ മുതല്‍ മഴ കുറയുമെന്നാണ് സൂചന. നേരത്തെ വടക്കൻ ജില്ലകളിൽ മാത്രമായിരുന്നു മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. അതാണ് പുതുക്കി ഏഴ്…

Read Full News

ബെംഗളൂരു മെട്രോ യാത്രക്കാർക്ക് തിരിച്ചടി! കല്ലേന അഗ്രഹാര–താവരക്കരെ ഇടനാഴി ഇനിയും വൈകും

Bengaluru Metro Passengers Face Setback! Kallena Agrahara–Tavarekere Corridor Delayed Further.ബെംഗളൂരു മെട്രോ യാത്രക്കാർക്ക് തിരിച്ചടി! കല്ലേന അഗ്രഹാര–താവരക്കരെ ഇടനാഴി ഇനിയും വൈകും Source link

Read Full News

നാള്‍ഫലം: വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും| Today Horoscope: Opportunity to own a vehicle or property; transfer orders in job are likely to come

Astrology oi-Sajitha Gopie Published: Friday, August 14, 2026, 6:05 [IST] മേടം – ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസില്‍ ഒരു തരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. ഇടവം – ശാരീരിക പ്രയാസങ്ങള്‍ മാറും. കുടുംബശ്രേയസ്സ് ഉണ്ടാകും. കച്ചവട ലാഭം, വിദ്യാപുരോഗതി എന്നിവ ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍…

Read Full News

‘ബിജെപി ഇന്നുണ്ട്, നാളെ ഉണ്ടാവണം എന്നില്ല’, താൻ ബിജെപിയുടെ കളിപ്പാവ അല്ലെന്ന് കങ്കണ റണാവത്ത്| ”BJP is with me today, but there’s no guarantee it will be here tomorrow,” says Kangana Ranaut, asserting that she is not a puppet of the BJP

India oi-Sajitha Gopie Updated: Thursday, August 27, 2026, 23:04 [IST] സിനിമയിലും രാഷ്ട്രീയത്തിലും വിവാദങ്ങള്‍ക്കൊപ്പമാണ് എന്നും നടിയും എംപിയുമായ കങ്കണ റണാവത്ത്. 2024ല്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് കങ്കണ റണാവത്ത് ലോക്‌സഭയിലേക്ക് എത്തുന്നത്. ഈയടുത്ത് കൃതി സനോണ്‍ പരസ്യത്തില്‍ ധരിച്ച വേഷത്തെ വിമര്‍ശിച്ചത് അടക്കം നിരവധി തവണ കങ്കണ വിവാദങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. അതേസമയം താന്‍ ബിജെപിക്കാരിയാണ് എങ്കിലും ബിജെപിയുടെ കളിപ്പാവ അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കങ്കണ റണാവത്ത്. ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ ഈ…

Read Full News

ഓണം ഉൾപ്പെടെയുള്ള ഉത്സവ സീസണിൽ കീശ കീറും; വരുന്നത് വൻ വിലക്കയറ്റം, അതും സകല മേഖലയിലും! | Onam 2026; Major Price Hike On The Way All Sectors Likely To Be Affected, Details Inside

India oi-Nidhin Illikkambath Published: Tuesday, August 4, 2026, 10:30 [IST] ഓണം മുതൽ നവരാത്രിയും ദീപാവലിയും വരെ നീളുന്ന ഉത്സവസീസണിന് മുന്നോടിയായി രാജ്യത്ത് വീണ്ടും വിലക്കയറ്റത്തിന് സാധ്യത. ക്രൂഡ് ഓയിലിന്റെ ഉയർന്ന വിലയും പശ്ചിമേഷ്യയിലെ തുടരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിവിധ മേഖലകളിലെ കമ്പനികളുടെ ഉൽപ്പാദനച്ചെലവ് വർധിപ്പിച്ചതോടെയാണ് വിലവർധന ഉപഭോക്താക്കളിലേക്ക് കൈമാറാനുള്ള നീക്കം ശക്തമായത്. തുടർച്ചയായ രണ്ടാം പാദത്തിലും വില ഉയർത്താൻ നിരവധി കമ്പനികൾ ഒരുങ്ങുന്നതോടെ പണപ്പെരുപ്പ ആശങ്ക വീണ്ടും സജീവമായിരിക്കുകയാണ്. ഹിന്ദുസ്ഥാൻ യൂണിലിവർ, ഏഷ്യൻ…

Read Full News

നാള്‍ഫലം: വിദേശത്ത് ജോലി ലഭിക്കും, വരുമാനം വര്‍ധിക്കും, വിലകൂടിയ വസ്തുക്കള്‍ സ്വന്തമാക്കും| Today Horoscope: You will get a job abroad, your income will increase, you will buy a vehicle, and you will acquire expensive possessions.

Astrology oi-Sajitha Gopie Published: Thursday, July 30, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – സജ്ജനപ്രീതി ഉണ്ടാകും. ദൈവികാനുഷ്ഠാനങ്ങള്‍ക്കു പണം ചെലവഴിക്കും. കുടുംബസമാധാനം ഉണ്ടാകും. വരുമാനം വര്‍ധിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – വാഹനം വാങ്ങും. സന്താനയശസ്സ് വര്‍ധിക്കും. ബന്ധുക്കളെക്കൊണ്ട് ഗുണം ഉണ്ടാകും. ദുഃഖങ്ങള്‍ മാറും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) – വിദേശത്തുള്ളവര്‍ക്കു നല്ല സമയമാണ്. നഷ്ടവസ്തുക്കള്‍ തിരിച്ചുകിട്ടും. കലാകാരന്മാര്‍ക്കു ബഹുമതികള്‍…

Read Full News

ദീപാവലിയ്ക്ക് മുമ്പ് സ്വര്‍ണവില കൂടും? ഗ്രാമിന് 3000 രൂപ കൂടാന്‍ സാധ്യത, പവന് 24000 രൂപ ഉയരും!! | Gold Rate May Rise Before Diwali Says Gold Market Experts, Gram Rate May Rise Upto Rs 3000, Check Details

India oi-Jithin TP Published: Sunday, July 19, 2026, 14:00 [IST] കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിന്റേയും വെള്ളിയുടേയും വിലയില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വെള്ളിയാഴ്ച ഇരു ലോഹങ്ങളുടെയും വിലയില്‍ നേരിയ തിരിച്ചുവരവുണ്ടായി. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ ഓഗസ്റ്റ് മാസത്തെ ഡെലിവറിക്കുള്ള സ്വര്‍ണ വില 10 ഗ്രാമിന് 658 രൂപ വര്‍ധിച്ച് 1,41,006 രൂപയില്‍ എത്തിയിരുന്നു. വെള്ളിയുടെ വിലയിലും 436 രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ ഒരു കിലോഗ്രാമിന് 2,16,449 രൂപ എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്….

Read Full News