Headlines

സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ ജോലി ഒഴിവ്: 1 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം|Job Vacancy at Centre for Development Studies: Salary Up to 1 Lakh; Apply Now.

Jobs oi-Rakhi Published: Tuesday, August 25, 2026, 17:00 [IST] സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി തേടുന്നവർക്ക് അവസരം. സെൻ്റർ ഫോർ ഡെവലപ്പ്മെൻ്റ് സ്റ്റഡീസിലാണ് ഒഴിവുകൾ. താത്കാലിക നിയമനമാണ്. തസ്തിക, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടതെങ്ങനെ തുടങ്ങിയ വിശദവിവരങ്ങൾ അറിയാം പബ്ലിക്കേഷൻ ഓഫീസർ (കമ്മ്യൂണിക്കേഷൻ) ഒരു ഒഴിവാണ് ഉള്ളത്. പബ്ലിക് റിലേഷൻ, കമ്മ്യൂണിക്കേഷൻ, ജേണലിസം , മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയുള്ളവർക്കും…

Read Full News

തിയേറ്ററുകളിലെ അമിത വില; ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി, കൈയൊഴിഞ്ഞ് മെട്രോളജി വിഭാഗവും | Excessive Prices For Food Items In Theaters Minister Cites Limitations In Intervening

Kerala oi-Nidhin Illikkambath Published: Friday, September 4, 2026, 15:34 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ പല തീയേറ്ററുകളിലും ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന് പരാതിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. വിഷയത്തിൽ ഇടപെടാൻ പരിമിതി ഉണ്ടെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഏറെക്കാലമായി നിലവിലുള്ള പ്രശ്‌നമാണ് ഇതെന്നാണ് മന്ത്രി പറയുന്നത്. തീയേറ്ററുകളിൽ പോപ്കോൺ, എണ്ണക്കടികൾ, കുപ്പിവെള്ളം എന്നിവയ്ക്ക് അമിത വില ഈടാക്കുന്നുവെന്നായിരുന്നു പരാതി. പാക്കറ്റിൽ അല്ലാതെയാണ് നിലവിൽ പോപ്കോൺ വിൽക്കുന്നതെന്നും പാക്കറ്റിലാണെങ്കിൽ അതിന്റെ തൂക്കവും…

Read Full News

ഓണം ബംപറില്‍ ഒറ്റയടിക്ക് ഒന്നാം സമ്മാനം വര്‍ധിപ്പിച്ചത് 5 കോടി രൂപ! ടിക്കറ്റ് വിലയില്‍ മാറ്റവുമില്ല; കാരണമിത് | Onam Bumper 2026: Why First Prize of Onam Bumper Rised To 30 Cr While Retaining Ticket Price At Rs 500

Kerala oi-Jithin TP Published: Thursday, July 30, 2026, 11:38 [IST] സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ആറ് ബംപര്‍ ടിക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ സമ്മാനവും ഏറ്റവും ഉയര്‍ന്ന സമ്മാനവും നല്‍കുന്നത് ഓണം ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്കാണ്. ഇത്തവണത്തെ ഓണം ബംപറിലാകട്ടെ വലിയ മാറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഒന്നാം സമ്മാനത്തുക 25 കോടി രൂപയായിരുന്നുവെങ്കില്‍ ഇത്തവണ അത് 30 കോടി രൂപയായി വര്‍ധിപ്പിച്ചു. ടിക്കറ്റ് വില 500 രൂപയായി നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഈ മാറ്റം….

Read Full News

ജയ്പൂരില്‍ സിജെപിയുടെ സ്‌കൂള്‍ സന്ദര്‍ശനത്തിനിടെ സംഘര്‍ഷം; ആക്രമിച്ചത് ബിജെപിയുടെ ഗുണ്ടകളെന്ന് സിജെപി | CJP Campaign: Clashes Over School Inspection in Jaipur, CJP Blames BJP Goons, Check Full Details Inside

India oi-Jithin TP Published: Friday, August 21, 2026, 14:01 [IST] ജയ്പൂരിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലേക്ക് സിജെപി പ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിനിടെ സംഘര്‍ഷം. രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാന്‍ ആഗസ്റ്റ് 15 മുതല്‍ സിജെപി രാജ്യത്തുടനീളം ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സിജെപി സഹ-കണ്‍വീനര്‍ അശുതോഷ് റാങ്കയും സംഘവും ജയ്പൂരിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലേക്ക് എത്തിയത്. സന്ദര്‍ശനത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ എത്തി സിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. സര്‍ക്കാര്‍…

Read Full News

തമിഴ്‌നാട്ടില്‍ റോഡ് വീതി കൂട്ടാന്‍ വിജയ് സര്‍ക്കാര്‍, പിന്തുണച്ച് നാഷണല്‍ ഹൈവേ അതോറിറ്റിയും | National Highway: Vijay Govt Unveils Rs 1.37 Lakh Crore Road Development Plan With NHAI Support

Kerala oi-Jithin TP Published: Tuesday, August 4, 2026, 18:29 [IST] സംസ്ഥാനത്തെ പ്രധാന റോഡുകള്‍ വികസിപ്പിക്കുന്നതിനുള്ള രൂപരേഖ പുറത്തിറക്കി തമിഴ്‌നാട് സര്‍ക്കാര്‍. 1.37 ലക്ഷം കോടി രൂപ ചെലവില്‍ 4543.5 കിലോമീറ്റര്‍ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനായുള്ള ‘വിഷന്‍ 2035’ എന്ന ബൃഹത്തായ പദ്ധതിക്കാണ് തമിഴ്നാട് രൂപം നല്‍കിയിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തുടനീളം 2,500 കിലോമീറ്റര്‍ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നതിനായി ഒരു ലക്ഷം കോടിയിലധികം രൂപ നിക്ഷേപിക്കാനുള്ള പദ്ധതി നാഷണല്‍ ഹൈവേ അതോറിറ്റിയും ആസൂത്രണം ചെയ്തിട്ടുണ്ട്. സിഐഐ…

Read Full News

സ്വർണം പവന് 12 ലക്ഷത്തിന് മുകളിലാകും? ഞെട്ടേണ്ട, 26 വർഷം കൊണ്ട് ഉയർന്നത് 1.12 ലക്ഷത്തോളം രൂപ|Gold Forecast: Could gold cross 12 lakh per Pavan,over 26 years, it has risen by nearly 1.12 lakh.

Kerala oi-Rakhi Published: Friday, August 21, 2026, 9:01 [IST] സ്വർണക്കുതിപ്പിൽ അമ്പരന്ന് നിൽക്കുകയാണ് ആഭരണപ്രേമികൾ. കേരളത്തിൽ പവന് 1.16 ലക്ഷത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വർധനവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഔണ്‍സിന് 4400 ഡോളറിനടുത്താണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിൻ്റെ വില. അതേസമയം ഭാവിയിൽ ഇതിലും വലിയ കുതിപ്പാകും സ്വർണം രേഖപ്പെടുത്തുകയെന്നാണ് ഇലക്ട്രം ചെയർമാനായ തോമസ് കപ്ലൻ പ്രവചിക്കുന്നത്. സ്വർണം ഔണ്‍സിന് 30,000 -50,000 ഡോളർ വരെ ഉയരുമെന്നാണ് പ്രവചനം.’ഇപ്പോഴത്തെ നിലയിൽ നിന്നും സ്വർണം 10…

Read Full News

സ്വർണ വില പവന് 20,000 രൂപയുടെ ഇടിവ്; ഇനി മഞ്ഞലോഹത്തിന് എന്ത് സംഭവിക്കും?സാധ്യതകൾ ഇങ്ങനെ |Gold Rate Falls by 20,000 Per Pavan in just 7 months; What Happens to the Yellow Metal Next? Here Are the Possibilities

Kerala oi-Rakhi Published: Wednesday, September 9, 2026, 7:46 [IST] ഈ വർഷം ആദ്യം പവന് 1.33 ലക്ഷമെത്തിയ സ്വർണ വില ഫെബ്രുവരിയിൽ ഇറാൻ – യു എസ് സംഘർഷത്തിന് പിന്നാലെയാണ് ഇടിഞ്ഞ് തുടങ്ങിയത്. ആ വിലയിൽ നിന്നും ഏകദേശം 20,000ത്തോളം രൂപയുടെ ഇടിവ് സ്വർണത്തിന് സംഭവിച്ചു. എന്നാൽ ഈ വിലയിടവിൽ പ്രതീക്ഷ വേണ്ടെന്ന് ആവർത്തിക്കുകയാണ് ഗോൾഡ്മാൻ സാച്ചസിലെ സാമ്പത്തിക വിദഗ്ധനായ ആൻ്റണി കിം. ദീർഘകാലത്തിൽ സ്വർണം കുതിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ…

Read Full News

വിഖ്യാത ഗായിക എസ്.ജാനകി അന്തരിച്ചു | സിനിമാ വാർത്ത

തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങിയ ഭാഷകളിൽ 48,000 ഓളം ഗാനങ്ങൾ ആലപിച്ചു. ഇവയ്ക്ക് പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. 1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജാനകി ജനിച്ചത്. മൂന്നാം വയസിൽ തന്നെ സംഗീതത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന ജാനകിയുടെ സംഗീതവാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്ക് വഹിച്ചു. 1956-ൽ…

Read Full News

ദുബായില്‍ സ്വര്‍ണവിലയില്‍ ഇളക്കം…. പേരിന് മാത്രം കുറഞ്ഞു; ഒരു ഗ്രാമിന് ഇന്ന് ഇത്ര ചെലവാകും | Gold Rate In Dubai Shows Slight Decline Today, 24k, 22k One Gram Price Falls From Record High

Gulf oi-Jithin TP Published: Tuesday, August 25, 2026, 12:47 [IST] ദുബായില്‍ സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ ‘സാമ്പത്തിക ആക്രമണം’ നടത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ഭീഷണിപ്പെടുത്തിയതാണ് വില കുറയാന്‍ കാരണം. ചൊവ്വാഴ്ച വിപണി തുറന്നപ്പോള്‍ 24 കാരറ്റ്, 22 കാരറ്റ് സ്വര്‍ണത്തിന് യഥാക്രമം 557.5 ദിര്‍ഹവും 516.25 ദിര്‍ഹവുമായിരുന്നു വില. തിങ്കളാഴ്ചത്തെ വിപണി അവസാനിച്ചപ്പോഴുള്ള നിരക്കില്‍ നിന്ന് ഇരു വിഭാഗത്തിലും 0.5 ദിര്‍ഹത്തിന്റെ കുറവാണുണ്ടായത്. മറ്റ് വിഭാഗങ്ങളായ…

Read Full News

ഖത്തറിന്റെ വിമാനം മാറ്റി, ട്രംപിനെ ഫുഡ് ട്രക്കിൽ ഒളിപ്പിച്ചു, തുർക്കി കടത്തിയത് കുഞ്ഞൻ വിമാനത്തിൽ| Qatar’s plane was changed, Trump was hidden in a food truck, and he fly from Turkey on a smaller aircraft amid Iran threat.

International oi-Sajitha Gopie Updated: Tuesday, August 11, 2026, 13:42 [IST] വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ ഇറാന്റെ ഭീഷണി ഭയന്ന് തുര്‍ക്കിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ഭക്ഷണം കൊണ്ട് പോകുന്ന ട്രക്കില്‍ ഒളിപ്പിച്ച് കടത്തേണ്ടി വന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം നടന്ന സംഭവം വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഖത്തര്‍ നല്‍കിയ പുതുക്കിയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലായിരുന്നു ഡൊണാള്‍ഡ് ട്രംപ് തുര്‍ക്കിയിലെ അങ്കാറയില്‍ വെച്ച് ജൂലൈയിൽ നടന്ന നാറ്റോ…

Read Full News