സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ? എത്രത്തോളം സ്വര്‍ണം വാങ്ങി നിക്ഷേപം ആരംഭിക്കാം? | Gold Investment: Which Is The Best Allocation For Gold In Your Portfoilio, Check Details Inside
India oi-Jithin TP Published: Monday, August 17, 2026, 12:07 [IST] നിക്ഷേപ ആവശ്യത്തിനായി സ്വര്‍ണവും വെള്ളിയും വാങ്ങിക്കുന്നവര്‍ പോര്‍ട്ട്ഫോളിയോയില്‍ ശരിയായി അവ ഉള്‍പ്പെടുത്താനും ശ്രമിക്കണം എന്ന് ടാറ്റ മ്യൂച്വല്‍ ഫണ്ട്. ഒരു നിക്ഷേപകന്റെ പോര്‍ട്ട്ഫോളിയോയില്‍ സ്വര്‍ണത്തിനും വെള്ളിക്കും സ്ഥാനമുണ്ടെങ്കിലും, അവ വ്യത്യസ്തമായ ധര്‍മ്മങ്ങളാണ് നിര്‍വ്വഹിക്കുന്നത്. ഇടത്തരം മുതല്‍ ദീര്‍ഘകാലയളവിലേക്ക് ഈ രണ്ട് വിലയേറിയ ലോഹങ്ങളിലും അനുകൂലമായ വളര്‍ച്ചാ സാധ്യതയാണ് ടാറ്റ മ്യൂച്വല്‍ ഫണ്ട് കാണുന്നത്. എങ്കിലും, സുരക്ഷിതത്വവും താരതമ്യേന കുറഞ്ഞ വിലനിലവാരത്തിലെ ചാഞ്ചാട്ടവും കണക്കിലെടുത്ത്…