Headlines

‘ശ്രാവണം 2026’; വിപുലമായ ഓണാഘോഷ പരിപാടികളുമായി ബഹ്റൈന്‍ കേരള സമാജം | Bahrain Kerala Samajam Announces Extensive Onam Celebration Programs Till October 2, Details Inside

Gulf oi-Jithin TP Published: Saturday, September 5, 2026, 11:12 [IST] ബഹ്റൈന്‍ കേരള സമാജം (ആഗട) തങ്ങളുടെ പ്രധാന വാര്‍ഷിക ഓണാഘോഷമായ ‘ശ്രാവണം 2026’-നോടനുബന്ധിച്ച് വിപുലമായ സാംസ്‌കാരിക, കലാ, കായിക പരിപാടികള്‍ പ്രഖ്യാപിച്ചു. ജൂലൈ 31-ന് പിള്ളേരോണം, കബഡി, വടംവലി, സാഹിത്യ ചര്‍ച്ചകള്‍ എന്നിവയോടെ ആരംഭിച്ച ആഘോഷപരിപാടികള്‍, പ്രവാസി സമൂഹത്തിനായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളോടെ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കൂടുതല്‍ സജീവമാകും. ബികെഎസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ജനറല്‍…

Read Full News

നടി തൃഷക്കെതിരായ വിവാദ പരാമർശം: ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ |Controversial Remarks Against Actress Trisha: Udhayanidhi Stalin Taken Into Custody

India oi-Rakhi Updated: Tuesday, August 4, 2026, 11:47 [IST] ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെനടി തൃഷയ്ക്കെതിരെ നടത്തിയ ദ്വയാർത്ഥ പ്രയോഗത്തിലാണ് നടപടി.വിവാദ പരാമർശത്തിൽ ഉദയനിധിക്കെതിരെ വ്യാപാക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. കഴിഞ്ഞ ദിവസം തഞ്ചാവൂരിൽ കാവേരി വിഷയത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് ഉദയനിധി വിവാദ പരാമർശം നടത്തിയത്. ‘കാവേരിയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ല. എന്നാൽ അതിനെ…

Read Full News

ജയസൂര്യ സിനിമാ സംഘം റഷ്യയിലേക്ക്; പുരാതന ആഭിചാര രീതികളുമായി ‘മായൻ’ | സിനിമാ വാർത്ത

Last Updated:Jul 24, 2026 10:13 AM IST സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട അധ്യായങ്ങളിലൊന്നാണ് ഇപ്പോൾ റഷ്യയിൽ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത് മായൻ സിനിമ റഷ്യൻ ഷെഡ്യൂൾ ആരംഭിച്ചു മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ‘മായൻ’ എന്ന ചിത്രത്തിന്റെ അന്താരാഷ്ട്ര ഷെഡ്യൂളിന് റഷ്യയിൽ ഔദ്യോഗികമായി തുടക്കമായി. മലയാള സിനിമയുടെ കഥാപരിസരങ്ങളെ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്ന ഈ പ്രോജക്റ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട അധ്യായങ്ങളിലൊന്നാണ് ഇപ്പോൾ റഷ്യയിൽ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്….

Read Full News

ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ഡൽഹി പോലീസിൻ്റെ 'ഫേഷ്യൽ റെക്കഗ്നിഷൻ വാൻ';തുറന്നടിച്ച് സിജെപി

Delhi Police’s ‘facial recognition van’ to identify Jantar Mantar protesters; CJP hits out.ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ഡൽഹി പോലീസിൻ്റെ ‘ഫേഷ്യൽ റെക്കഗ്നിഷൻ വാൻ’;തുറന്നടിച്ച് സിജെപി Source link

Read Full News

പത്താം വയസ്സിൽ കരുണാകരന് നോട്ടുമാലയിട്ടു; പ്രചാരണത്തിനിടയിൽ ചോര തുപ്പിയിട്ടും പിന്മാറിയില്ല; സലിം കുമാർ എന്ന രാഷ്ട്രീയക്കാരൻ | സിനിമാ വാർത്ത

Last Updated:Jun 07, 2026 9:46 AM IST താൻ അടിയുറച്ച കോൺഗ്രസുകാരനാണെന്നു തുറന്നുപറയാൻ സലിമിനു മടിയില്ലായിരുന്നു File Image കേരളത്തിലെ കലാകാരന്മാർ ഇടതുപക്ഷക്കാരാണ് എന്ന പൊതുധാരണ തിരുത്തിയ നടനായിരുന്നു സലിം കുമാർ. താൻ അടിയുറച്ച കോൺഗ്രസുകാരനാണെന്നു തുറന്നുപറയാൻ സലിമിനു മടിയില്ലായിരുന്നു. അതിനുമപ്പുറത്തായി മാത്രമല്ല താൻ കെ.കരുണാകരന്റെ ആരാധകനാണെന്നും അദ്ദേഹം പറയുമായിരുന്നു. കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയ പ്രവർത്തകനുമാണ് അദ്ദേഹം. 10 വയസ്സുള്ളപ്പോൾതന്നെ കെ.കരുണാകരനു നോട്ടുമാലയിട്ട‌ ആളാണ് സലിംകുമാർ. കരുണാകരനെതിരെ രാജൻസംഭവം വിവാദമായ കാലം. കരുണാകരനു…

Read Full News

കരകൗശല മേഖലയിൽ തല്പരരാണോ? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആൻഡ് ഡിസൈൻ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം | കരിയർ വാർത്ത

പ്ലേസ്മെന്റ് സാധ്യതയുള്ള ഐ.ഐ.സി.ഡി., പൊതു-സ്വകാര്യ മേഖലാ സംയുക്ത സംരംഭമായാണ്, പ്രവർത്തിച്ചു വരുന്നത്. കരകൗശല പഠനരംഗത്ത് രാജ്യത്ത് ലഭിക്കാവുന്ന മികച്ച സൗകര്യങ്ങൾ ഇവിടെയുണ്ട്. കരകൗശല -രൂപകൽപന പഠനങ്ങളിൽ കഴിവും താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആൻഡ് ഡിസൈനിലെ (IICD) വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി, ജനുവരി 7 വരെയാണ് അപേക്ഷിക്കാനവസരം. ബിരുദ-ബിരുദാനന്തര ബിരുദ- ഡിപ്ലോമ മേഖലകളിലായി, വൈവിധ്യമാർന്ന നിരവധി സ്പെഷ്യലൈസേഷനുകൾ ഇവിടെയുണ്ട്. ബിരുദ തലത്തിലെ സ്പെഷലൈസേഷനുകൾ 1.സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ…

Read Full News

6 മക്കളുള്ള തമിഴ് നടനുമായി പ്രണയം; വിവാഹത്തിന് മുൻപ് ഗർഭിണി; 65 -ാം വയസിൽ വിടവാങ്ങിയ തെന്നിന്ത്യൻ നടി! |

തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ജെമിനി സ്റ്റുഡിയോസിന്റെ സ്ഥിരം നായികയായി മാറിയ പുഷ്പവല്ലിക്ക് പ്രതിമാസം 2000 രൂപ വരെ ശമ്പളം ലഭിച്ചിരുന്നു. 1942-ൽ പുറത്തിറങ്ങിയ ‘ബാലനാഗമ്മ’, 1947-ലെ ‘മിസ് മാലിനി’ എന്നീ ചിത്രങ്ങൾ അവരുടെ പ്രശസ്തി കൊടുമുടിയിലെത്തിച്ചു. തുടർന്ന് തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ അവർ വേഷമിട്ടു. Source link

Read Full News

28-ാം വയസ്സിൽ 65 കാരനായി വേഷമിട്ട നടൻ; ആദ്യ സിനിമയിൽ തന്നെ ആരാധകരെ വിസ്മയിപ്പിച്ച താരം

അത്രയും ചെറിയ പ്രായത്തിലും ആ വൃദ്ധ കഥാപാത്രത്തിലേക്ക് അദ്ദേഹം കൊണ്ടുവന്ന വൈകാരിക ആഴവും പക്വതയും പ്രേക്ഷകരെയും സിനിമാ ലോകത്തെയും ഒരേപോലെ അമ്പരപ്പിച്ചു Source link

Read Full News

സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണോ? കോളേജിൽ പഠിപ്പിക്കാൻ താൽപ്പര്യമുണ്ടോ? CSIR UGC NETന് അപേക്ഷിക്കാം | CSIR UGC NETന് അപേക്ഷിക്കാംpost-graduates in science can apply for CSIR UGC NET | കരിയർ വാർത്ത

Last Updated:Oct 15, 2025 2:15 PM IST ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് പരമാവധി പ്രായപരിധി 28 വയസ്സാണ് News18 ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർ, ഗവേഷണം എന്നിവയ്ക്കുള്ള യോഗ്യത പരീക്ഷയായ CSIR UGC NET – 2025ന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 24 വരെയാണ്, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനവസരം. പരീക്ഷാർത്ഥികൾ M.Sc/MS/MTech ബിരുദധാരികളായിരിയ്ക്കണം. ഫിസിക്കൽ സയൻസസ്, ലൈഫ് സയൻസസ്, എർത്ത് സയൻസസ്, എഞ്ചിനീയറിംഗ് പോലുള്ള വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ (സംവരണ വിഭാഗങ്ങൾക്ക്…

Read Full News

കേംബ്രിഡ്ജ് ഉന്നത വിദ്യാഭ്യാസ സമിതിയിലെ ആദ്യ ഇന്ത്യക്കാരി; ആസാം സ്വദേശിനി ഉപാസന മഹന്ത| Assam Professor Upasana Mahanta becomes first Indian to be appointed to Cambridge Internationals council | കരിയർ വാർത്ത

Last Updated:May 16, 2025 2:21 PM IST ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ കേംബ്രിഡ്ജ് ഉന്നതവിദ്യാഭ്യാസ സമിതിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രതിനിധിയാണ് ഡോ. ഉപാസന മഹന്ത ഉപാസന മഹന്ത കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ഉന്നത വിദ്യാഭ്യാസ സമിതിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി. ആസാമിലെ ഒപി ജിന്‍ഡല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡീന്‍ ആയ പ്രൊഫസര്‍ ഉപാസന മഹന്തയാണ് കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ രൂപീകരിച്ച സ്ട്രാറ്റജിക് ഹയര്‍ എജ്യൂക്കേഷന്‍ അഡ്വൈസറി കൗണ്‍സിലിലേക്ക് (എസ്എച്ച്ഇഎസി) നിയമിക്കപ്പെട്ടത്. ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ കേംബ്രിഡ്ജ് ഉന്നതവിദ്യാഭ്യാസ സമിതിയിലേക്ക്…

Read Full News