ഇവർക്കെന്തുപറ്റി? മാർച്ചിൽ രണ്ടാം വിവാഹം, 5 മാസത്തിൽ വിവാഹമോചനം; വാർത്തകളിൽ നിറഞ്ഞ് ഗായകൻ ബാദ്ഷയും ഭാര്യയും
നടിയും മോഡലുമാണ് 32കാരിയായ ഇഷ റിഖി. 40കാരനായ ആദിത്യ പ്രതീക് സിംഗ് സിസോദിയയാണ് റാപ് രംഗത്ത് ബാദ്ഷ എന്ന പേരിൽ അറിയപ്പെടുന്നത് Source link
നടിയും മോഡലുമാണ് 32കാരിയായ ഇഷ റിഖി. 40കാരനായ ആദിത്യ പ്രതീക് സിംഗ് സിസോദിയയാണ് റാപ് രംഗത്ത് ബാദ്ഷ എന്ന പേരിൽ അറിയപ്പെടുന്നത് Source link
Kerala oi-Rakhi Published: Tuesday, September 8, 2026, 11:46 [IST] ജി സുധാകരനെതിരെ തുറന്നടിച്ച് എച്ച് സലാം. സുധാകരൻ തൻ്റേയും കുടുംബത്തിൻ്റേയും സ്വത്ത് വിവരങ്ങളും സാമ്പത്തിക ശ്രോതസും വെളിപ്പെടുത്തണം എന്ന് സലാം ആവശ്യപ്പെട്ടു. 2021ലെ തെരഞ്ഞെടുപ്പിൽ പിരിച്ചെടുത്ത ലക്ഷങ്ങളുടെ കണക്ക് പുറത്തുവിടണമെന്നും സലാം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം. ‘വായും കയ്യും പോയ കോടാലിയായി മാറരുത്.. അമ്പലപ്പുഴ MLA ജി.സുധാകരൻ പറയുന്ന എല്ലാ വൃത്തികേടുകൾക്കും നിരന്തരം ഞാൻ മറുപടി പറയേണ്ടതില്ലായെന്ന് കരുതിയതാണ്. പക്ഷേ പാർട്ടിക്ക്…
Movie News oi-Nidhin Illikkambath Published: Friday, June 26, 2026, 12:35 [IST] സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി കരിയർ തുടങ്ങി സംവിധായകനായി മാറിയ വ്യക്തിയാണ് അനീഷ് ഉപാസന. മോഹൻലാലിന്റെ ഉൾപ്പെടെ സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒട്ടേറെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് അനീഷായിരുന്നു. ഇപ്പോഴിതാ നടൻ ദിലീപുമായുള്ള രസകരമായ അനുഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് അനീഷ് ഉപാസന. സെല്ലുലോയിഡ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അനീഷ് ഉപാസനയുടെ വാക്കുകൾ ദിലീപേട്ടൻ എനിക്കൊരു ചേട്ടനെ പോലെയാണ്. അതൊരു വേറെ…
Jobs oi-Jithin TP Published: Thursday, September 3, 2026, 15:00 [IST] ഇന്ത്യയിലെ പ്രമുഖ പ്രകൃതിവാതക കമ്പനിയും മഹാരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനവുമായ ഗെയ്ല്‍ ലിമിറ്റഡ്, കെമിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിലേക്ക് എക്‌സിക്യൂട്ടീവ് ട്രെയിനികളെ നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ഗേറ്റ് 2027 ലെ സ്‌കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. എല്ലാ വിഭാഗങ്ങളിലെയും എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് 2027 മാര്‍ച്ച് 18-ലെ കണക്കനുസരിച്ച് ഉയര്‍ന്ന പ്രായപരിധി 26 വയസാണ്. എന്നിരുന്നാലും, എസ് സി,…
Kerala oi-Nidhin Illikkambath Published: Sunday, September 6, 2026, 12:26 [IST] കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നായ ഇടപ്പള്ളി ബൈപ്പാസിലെ മുടങ്ങിക്കിടക്കുന്ന ഫ്ലൈഓവർ-കം-അണ്ടർപാസ് പദ്ധതി വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമായി മാറിയിരിക്കുകയാണ്. ലുലു ഹെഡ് ഓഫീസിനും ഒബറോൺ മാളിനും സമീപം ഇടപ്പള്ളി ബൈപ്പാസിലാണ് പൂർത്തിയാകാത്ത രണ്ട് ഘടനകൾ നിലകൊള്ളുന്നത്. എൻഎച്ച് 66ന്റെ വീതികൂട്ടൽ പദ്ധതിയുടെ ഭാഗമായി നിർദേശിച്ച 50 മീറ്റർ വീതിയുള്ള ഫ്ലൈഓവറുകൾ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് വിഭാവനം ചെയ്‌തിരുന്നത്. എന്നാൽ നിർമാണം…
മുൻ ഭർത്താവ് ഫിറോസ് ഖാനെതിരെ ഗുരുതരമായ പീഡന ആരോപണങ്ങളുമായി സജ്ന രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു Source link
Jobs oi-Rakhi Published: Saturday, July 4, 2026, 16:11 [IST] കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (സി.എസ്.എൽ.) കരാറടിസ്ഥാനത്തിൽ ഓട്ടോ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേധി അഞ്ച് വർഷത്തേക്കാണ് നിയമനം. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം എസ്.എസ്.എൽ.സിയും മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അല്ലെങ്കിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഐ.ടി.ഐ.യും (എൻ.ടി.സി.) ഉള്ളവർക്ക് അപേക്ഷിക്കാം. പ്രമുഖ ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർ (ഒ.ഇ.എം.) സർവീസ് സെന്ററുകളിലോ (മാരുതി, റെനോ,…
Jobs oi-Jithin TP Published: Saturday, September 5, 2026, 15:00 [IST] കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളിലും ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നു. ആകെ 1,748 ഒഴിവുകളിലേക്കാണ് ഈ നിയമന നടപടിയിലൂടെ ആളുകളെ തിരഞ്ഞെടുക്കുന്നത്. താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ സയന്റിഫിക് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനത്തിനായും ഈ പരീക്ഷ നടത്തും. ഗ്രൂപ്പ് ബി വിഭാഗത്തില്‍പ്പെടുന്ന…
Last Updated:Jun 23, 2026 7:16 PM IST മലയാളത്തില്‍ ഇതുവരെ വന്ന റീ റിലീസുകള്‍ക്കൊന്നും ഇല്ലാത്ത ഒറിജിനാലിറ്റിയോടും മിഴിവോടെയുമാണ് കിരീടം ജൂലായിൽ വീണ്ടും തിയേറ്ററുകളില്‍ എത്തുന്നതെന്ന് അണിയറ പ്രവർത്തകർ മോഹൻലാൽ സിനിമാപ്രേമികളെ കോരിത്തരിപ്പിച്ച സിനിമ കിരീടം 37 വർഷത്തിനുശേഷം വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രത്തിലെ സേതുമാധവനേയും അച്യുതന്‍ നായരേയും കീരിക്കാടന്‍ ജോസിനേയുമൊന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചിത്രം ദൃശ്യമികവോടെ കാണാനുള്ള അവസരമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. 1989ല്‍ തിയേറ്ററുകളിലെത്തിയ…