Headlines

‘അപ്പോൾ ഈ ഡീലിന്റെ പാലം രാഹുൽ ഗാന്ധി തന്നെയായിരിക്കും’, പിഎം ശ്രീയിൽ കോൺഗ്രസിനെതിരെ പി രാജീവ്| PM SHRI: Then Rahul Gandhi himself must be the bridge behind this deal,” says P Rajeev, targeting the Congress over PM SHRI

Kerala oi-Sajitha Gopie Published: Thursday, July 30, 2026, 23:38 [IST] പിഎം ശ്രീ പദ്ധതി അറബിക്കടലിൽ വലിച്ചെറിയും എന്ന് പറഞ്ഞവർ ഇപ്പോൾ സ്വയംസേവകരെ പോലെ നടത്തിപ്പുകാരായി മാറിയിരിക്കുന്നുവെന്ന് കുറ്റപ്പെടുത്തി എം രാജീവ്. കേരളം ഇടത് സർക്കാരിന്റെ കാലത്ത് പദ്ധതി നടപ്പാക്കുകയോ പിഎം ശ്രീ ഫണ്ട് വാങ്ങുകയോ ചെയ്തിട്ടില്ല എന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ ജെബി മേത്തർ എംപിക്ക് നൽകിയ മറുപടിയിലൂടെ വ്യക്തമായിരിക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിഎം ശ്രീ നടപ്പിലാക്കിയിട്ടുണ്ടെന്നും ആ ഡീലിന്റെ പാലം…

Read Full News

ട്വന്റി-20യോടും ബൈ പറഞ്ഞ് അഖിൽ മാരാർ; സാബു ജേക്കബ് ചതിച്ചുവെന്ന് ആക്ഷേപം, ‘പ്രവർത്തന സ്വാതന്ത്ര്യമില്ല’ | Akhil Marar Parts Ways With Twenty20, Alleges Betrayal By Sabu Jacob Cites Lack Of Freedom To Function

Kerala oi-Nidhin Illikkambath Updated: Tuesday, July 28, 2026, 10:53 [IST] കൊച്ചി: ട്വന്റി-20യുമായുള്ള ബന്ധം അവസാനിപ്പിച്ച് നടനും സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. പാർട്ടിയുടെ നയങ്ങൾക്ക് എതിരെയും ചെയർമാൻ സാബു ജേക്കബിനെതിരെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് അഖിൽ മാരാർ ട്വന്റി-20 വിട്ടത്. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും അതുകൊണ്ട് തന്നെ മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ രാജിക്ക് കാരണമായി പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സാബു ജേക്കബ്…

Read Full News

V.D. Satheesan criticised for attending a feast as Kerala battles heavy rains.

Kerala oi-Rakhi Published: Sunday, August 2, 2026, 9:16 [IST] സംസ്ഥാനം മഴക്കെടുതിയിൽ വലയുന്നതിനിടയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിമർശനം. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ വീട്ടിലാണ് സതീശനെത്തിയത്. വീട്ടിലെത്തി മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേരാണ് വിമർശനം ഉയർത്തിയത്. പിന്നാലെ പ്രതിപക്ഷവും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. ​നാട് മുഴുവൻ ഭീതിയിലും ആശങ്കയിലും…

Read Full News

Asha Sharath | വിവാഹിതനായി ഒരു മാസത്തിനുള്ളിൽ നഷ്‌ടമായ സഹോദരൻ; 30 വർഷം കഴിഞ്ഞിട്ടും ആശ ശരത്തിനെ വിട്ടുമാറാത്ത നോവ്

ജ്യേഷ്‌ഠന്റെയും അനുജത്തിയുടെയും വിവാഹങ്ങൾ മൂന്നു ദിവസത്തെ ഇടവേളയിൽ സംഭവിച്ചു. ജ്യേഷ്‌ഠന്റെ വിവാഹം സെപ്റ്റംബർ ഏഴിനും ആശയുടേത് സെപ്റ്റംബർ 11നും നടത്തി Source link

Read Full News

ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ.. 10 മുതൽ ഈ ജില്ലകളിൽ മഞ്ഞ അലർട്ട്|kerala rain alert; Cyclonic circulation; Yellow alert in these districts from the 10th, Details Inside

Kerala oi-Rakhi Published: Tuesday, September 8, 2026, 15:56 [IST] മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ഓടെ മധ്യപടിഞ്ഞാറൻ – വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരപ്രദേശത്തുമായി ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ 12 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ…

Read Full News

പ്രൊമോഷനും ശമ്പള വര്‍ധനവും ഉറപ്പിക്കാം.. ആസ്തി കൂടാന്‍ പോകുന്നു; ഈ രാശിക്കാരാണോ? | Shani Nakshatra Gochar: These Four Zodiac Signs Good Times Begins From Yesterday, Details

Astrology oi-Jithin TP Published: Friday, August 21, 2026, 7:00 [IST] ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം,…

Read Full News

ബെംഗളൂരു മെട്രോ വൈകാതെ തുംകൂരിലേക്ക് നീട്ടും; പദ്ധതി വിശദീകരിച്ച് ജി പരമേശ്വര|Bengaluru Metro to Be Extended to Tumakuru Soon; G Parameshwara Explains the Project.

India oi-Rakhi Published: Sunday, August 16, 2026, 12:03 [IST] ബെംഗളൂരിലെ മാദവാരയിൽ നിന്നും തുംകൂരിലേക്ക് നമ്മ മെട്രോ നീട്ടുന്നത് സംബന്ധിച്ച വിശദമായ നിർദേശം കേന്ദ്രസർക്കാരിന് സമർപ്പിച്ചതായി ഉപമുഖ്യമന്ത്രി ജി പരമേശ്വര. മെട്രോയുടെ പണികൾ ദേശീയ പാതയിലൂടെയാണ് നടത്തേണ്ടത് എന്നതിനാൽ ഇതിന് കേന്ദ്രത്തിൻ്റെ അംഗീകാരം വേണമെന്ന് അദ്ദേഹം പറഞ്ഞു. തുംകൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രതികരണം ‘ദേശീയപാതയിലൂടെയാണ് മെട്രോയുടെ നിർമ്മാണം മുഴുവൻ നടത്തേണ്ടത്. എന്നാൽ കേന്ദ്രഫണ്ടിനെ ആശ്രയിക്കാതെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെട്രോ നിർമ്മാണം പൂർത്തിയാക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്….

Read Full News

അറിയപ്പെടുന്ന സിനിമാ നടൻ; ഉറക്കം വഴിയോരത്തെ കീറപ്പായിൽ; അഭിനയമല്ല, ഇദ്ദേഹം ഇങ്ങനെയാണ്

രാത്രികാലമാണ്. ഒരു ഹോട്ടലോ റൂമോ കിട്ടാഞ്ഞിട്ടല്ല. ഒറ്റ എപ്പിസോഡിന് 25 ലക്ഷം രൂപ പ്രതിഫലം പറ്റുന്ന വ്യക്തിയാണ് ഇദ്ദേഹം Source link

Read Full News

എല്‍എല്‍ബി കഴിഞ്ഞവരാണോ? ആര്‍മിയില്‍ അഡ്വക്കേറ്റാകാം.. ട്രെയിനിംഗില്‍ സ്റ്റൈപ്പന്റായി ലഭിക്കുക 56,100 രൂപ!! | Army Jobs: Indian Army Opens JAG Entry 2026 Scheme, Law Graduates Can Apply Online, Details

Jobs oi-Jithin TP Published: Monday, July 27, 2026, 11:00 [IST] ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ (JAG) എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ ആര്‍മി. നിലവില്‍ 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്റെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ച് എന്ന തസ്തികയിലേക്കാണ് നിയമനം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും വനിതള്‍ക്കും മാത്രമാണ് അപേക്ഷിക്കാനുള്ള അര്‍ഹതയുള്ളത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 17 വൈകിട്ട് 3 മണി വരെയാണ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 3…

Read Full News

Salim Kumar | സഹോദരൻ അയ്യപ്പന്റെ വിപ്ലവം; ഗംഗാധരന്റെയും കൗസല്യയുടെയും മകൻ എങ്ങനെ സലിം ആയി? | സിനിമാ വാർത്ത

Last Updated:Jun 07, 2026 12:22 PM IST ചിറ്റാറ്റുപുഴ എൽ.പി. സ്കൂളിൽ സലിം കുമാറിനെ ഒന്നാം ക്ലാസിൽ ചേർക്കാനെത്തിയപ്പോൾ കൗതുകകരമായ മറ്റൊരു സംഭവം നടന്നു സലിം കുമാർ ജാതിക്കോട്ടകളെ തച്ചുടച്ച് മിശ്രഭോജനം നടത്തിയ സഹോദരൻ അയ്യപ്പന്റെ ആരാധകരായ കുറച്ചു മനുഷ്യർ ജീവിച്ചിരുന്ന കാലഘട്ടത്തിലാണ് സലിം കുമാറിന്റെ ജനനം. സലിം കുമാർ പിറക്കുന്നതിനും ഒരുവർഷം മുൻപേ സഹോദരൻ അയ്യപ്പൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുവെങ്കിലും, അദ്ദേഹം തുടങ്ങിവച്ച സാമൂഹിക വിപ്ലവം ഏറ്റുപിടിക്കാൻ നാട്ടിൽ നിരവധിയാളുകളുണ്ടായി. ജാതിയും മതവും വർണവും അളക്കാതിരിക്കാൻ…

Read Full News