Headlines

‘പിരിയാനാവില്ല’ 3 സഹോദരിമാർ സോഷ്യൽ മീഡിയ ക്യാമറാമാനെ വിവാഹം കഴിച്ചു; വീഡിയോ വൈറല്‍ |

Last Updated:Jul 24, 2026 8:17 AM IST യുപി അംറോഹയിൽ റീൽസ് ക്യാമറാമാനായ വികാസ് എന്ന വിക്കി എന്ന യുവാവിനെ വിവാഹം കഴിച്ച മൂന്ന് സഹോദരിമാർ വാർത്തകളിൽ നിറയുകയാണ്. സരോജ്, സാവിത്രി, സന്തോഷ് എന്നിവർ ചാമുണ്ട മാതാ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായെന്നാണ് അവകാശപ്പെടുന്നത്. വികാസ് മൂവരുടെയും നെറ്റിയിൽ ഊഴമിട്ട് സിന്ദൂരം ചാർത്തി. മൂന്ന് വധുക്കളും ഭർത്താവിന്റെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം തേടി Source link

Read Full News

വിജയിയും മകനും തമ്മിൽ പ്രശ്നമോ? അച്ഛനെ കുറിച്ച് പ്രതികരിച്ച് മകൻ സഞ്ജയ് ജേസണ്‍..’അതിൽ കുറ്റബോധം’|Vijay Son Jason Sanjay Finally Opens Up His Relation With Father Says ‘I Feel Guilty About That’

Movie News oi-Rakhi Published: Saturday, August 1, 2026, 14:10 [IST] വിജയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസ് ചൂടുപിടിക്കുന്നതിനെയാണ് മകൻ ജേസൺ സഞ്ജയ് തന്റെ സർനെയിമിൽ നിന്ന് വിജയ്‌യുടെ പേര് നീക്കം ചെയ്തെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതോടെ വിജയിയുടെ മക്കൾ സംഗീതയ്ക്കൊപ്പമാണെന്നും അച്ഛനൊപ്പം അല്ലെന്നുമൊക്കെയുള്ള വ്യാഖ്യാനങ്ങൾ വന്നു. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ജേസണോ സഹോദരിയോ ആ ചടങ്ങിൻ്റെ ഭാഗമായിരുന്നില്ല. ഇതും പലതരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചു. എന്നാൽ ഇതാ ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളുകയാണ്…

Read Full News

നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11.21 ലക്ഷം വിദ്യാർഥികൾ, ഒന്നാം റാങ്ക് രണ്ട് പേർ പങ്കിട്ടു | NEET UG Results Declared 11.21 Lakh Students Qualified Two Shared The Top Rank

India oi-Nidhin Illikkambath Updated: Thursday, July 16, 2026, 23:23 [IST] ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ച് എൻടിഎ. രാജ്യത്തെ എംബിബിഎസ്, ബിഡിഎസ്, ആയുഷ്, അനുബന്ധ ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടന്ന പരീക്ഷയിൽ 11.21 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ യോഗ്യത നേടിയത്. മെഡിക്കൽ പ്രവേശനവും കൗൺസിലിങ് നടപടികളും സമയബന്ധിതമായി നടത്താനാണ് ഫലം പ്രഖ്യാപിച്ചതെന്ന് എൻടിഎ അറിയിച്ചു. പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം. ഓൾ ഇന്ത്യ…

Read Full News

മീനാക്ഷിയെ ഒരിക്കലും തല്ലേണ്ടി വന്നിട്ടില്ല, പക്ഷേ മഹാലക്ഷ്‌മി അങ്ങനെ അല്ലെന്ന് ദിലീപ്; താരം അന്ന് പറഞ്ഞത് | Dileep Says He Never Had To Scold Or Beat Meenakshi But Mahalakshmi Is Different, Here’s Why?

Movie News oi-Nidhin Illikkambath Published: Sunday, August 2, 2026, 15:58 [IST] മലയാളികളുടെ പ്രിയപ്പെട്ട താരമായ ദിലീപിന്റെ കുടുംബ ജീവിതം എല്ലാവർക്കും മുന്നിൽ ഒരു തുറന്ന പുസ്‌തകം പോലെയാണ്. മുൻഭാര്യയായ മഞ്ജു വാര്യരുമായുള്ള ബന്ധത്തിലെ സമയത്ത് പലപ്പോഴും ഇക്കാര്യത്തിൽ ഒരു സ്വകാര്യത പുലർത്തിയിരുന്നു, എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയ കാലത്ത് അതിന് അനുസരിച്ച് മാറിയിരിക്കുകയാണ് ദിലീപും ഭാര്യയായ കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്‌മിയും ഒക്കെ. അടുത്തിടെയാണ് ദിലീപ് ഫാമിലിയിൽ നിന്നുള്ള ഇളയ അംഗമായ മഹാലക്ഷ്‌മിയുടെ…

Read Full News

Trisha Krishnan| 'എല്ലാം അർത്ഥ പൂർണമാക്കുന്ന ആൾ' അല്‍പം വൈകിയാലും വിജയ്ക്കായി തൃഷയുടെ ജന്മദിന പോസ്റ്റ്

‘എല്ലാം അർത്ഥപൂർണമാക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ’, എന്ന കുറിപ്പോടെയാണ് തൃഷ ചിത്രം പങ്കുവെച്ചത്. പോസ്റ്റിൽ വിജയ്‌യെ മെൻഷൻ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ് Source link

Read Full News

പൈലറ്റുമാരുടെ ശമ്പളം കൂട്ടി എയര്‍ഇന്ത്യ; സീനിയര്‍ കമാന്‍ഡര്‍ക്ക് ഒരുലക്ഷം രൂപ വരെ കൂടും! | Salary Hike: Air India Rises Its Pilot Salary, Check Revised Salary Pattern Here, Who Will Got Maximum Rise

India oi-Jithin TP Published: Saturday, August 8, 2026, 13:06 [IST] പൈലറ്റുമാരുടെ ശമ്പളം വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. 8% മുതല്‍ 15% വരെയാണ് ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നത്. കമാന്‍ഡര്‍മാര്‍ക്കാണ് ഏറ്റവും വലിയ വര്‍ദ്ധനവ് ലഭിക്കുന്നത്. റാങ്ക് അനുസരിച്ച് വര്‍ധനവില്‍ വ്യത്യാസമുണ്ട്. സിംഗിള്‍-ഐസില്‍ വിമാനങ്ങളുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫസ്റ്റ് ഓഫീസര്‍മാര്‍ക്കോ കോ-പൈലറ്റുമാര്‍ക്കോ കമാന്‍ഡ് അപ്ഗ്രേഡുകള്‍ ലഭിക്കും. ശേഷം ഉയര്‍ന്ന ശമ്പളമുള്ള വൈഡ്-ബോഡി വിമാനങ്ങളുള്ള എയര്‍ ഇന്ത്യയിലേക്ക് മാറും. മികച്ച ശമ്പളത്തിലൂടെയും B737 ഫ്‌ലീറ്റിലെ ക്ഷാമം പരിഹരിക്കുന്നതിലൂടെയും…

Read Full News

ബെംഗളൂരുവില്‍ കാലുകുത്താനനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; വിജയ് വരില്ലെന്ന് ഡികെ ശിവകുമാര്‍ | Tamilnadu CM Vijay Agrees To Defer August 3 Bengaluru Visit Amid Cauvery Dispute Intensfies, Details

India oi-Jithin TP Published: Sunday, August 2, 2026, 17:13 [IST] കാവേരി നദീജല കരാറുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബെംഗളൂരുവിലേക്കുള്ള തന്റെ യാത്ര മാറ്റിവെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സൗഹൃദാന്തരീക്ഷം നിലനിര്‍ത്താന്‍ ബെംഗളൂരുവിലേക്കുള്ള സന്ദര്‍ശനം മാറ്റിവെക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് വിജയിയുടെ നടപടി. ജലവിതരണ തര്‍ക്കത്തെച്ചൊല്ലി കര്‍ണാടകയില്‍ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തില്‍ സന്ദര്‍ശനം മാറ്റിവെക്കാന്‍ താന്‍ വിജയിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചതായി ശിവകുമാര്‍ പറഞ്ഞു. ഇന്ന് കാവേരി…

Read Full News

‘കഴിഞ്ഞ 50 വർഷത്തെ നാശനഷ്ടങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണം’;ട്രംപ്|’Iran must pay compensation for damages over the past 50 years’: Trump

International oi-Rakhi Published: Tuesday, August 11, 2026, 18:00 [IST] യുദ്ധം അവസാനിപ്പിക്കാനുള്ള സമാധന കരാർ സംബന്ധിച്ച് ഇറാൻ മുന്നോട്ട് വെച്ച നിബന്ധനകളിൽ പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ ഇതുവരെ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ടെങ്കിൽ അത് യു.എസിന് ഇറാൻ നൽകണമെന്ന് ട്രംപ് പറഞ്ഞു. സ്വന്തം നടപടികൾ മൂലമുണ്ടായ ആളപായത്തിന് ടെഹ്‌റാൻ തന്നെയാണ് ഉത്തരവാദികൾ എന്നും ട്രംപ് പ്രതികരിച്ചു. ‘അവർ നഷ്ടപരിഹാരം ചോദിക്കുകയാണ്. ഞങ്ങൾ വരുത്തിയ നഷ്ടങ്ങൾക്ക് പണം നൽകണമെന്നാണ് അവരുടെ ആവശ്യം….

Read Full News

'പ്രസവാവധി എടുക്കേണ്ടതുണ്ട്' ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച് നടി സമാന്ത റൂത്ത് പ്രഭു

2025 ഡിസംബർ 1ന് കോയമ്പത്തൂരിലെ ഈഷാ യോഗ സെന്ററിൽ വെച്ച് നടന്ന ലളിതമായ ഭൂതശുദ്ധി വിവാഹ ചടങ്ങിലൂടെയായിരുന്നു സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര സംവിധായകൻ രാജ് നിഡിമോരുവും വിവാഹിതരായത്. Source link

Read Full News

സ്റ്റാൻഡ് അപ് കോമഡിക്കിടെ പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് പരാമര്‍ശം; വിവാദമായതോടെ ഡോക്ടർ മാപ്പ് പറഞ്ഞു | Buzz News

കോമേഡിയൻ പ്രണീത് മോറെയുടെ ഷോയിലെ ഒരു വീഡിയോ ക്ലിപ്പ് ഓൺലൈനിൽ കടുത്ത വിമർശനത്തിന് കാരണമായതിനെത്തുടർന്ന്, മുംബൈയിലെ കെഇഎം ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു വനിതാ ഡോക്ടർ പൊതുവേദിയിൽ മാപ്പ് പറഞ്ഞു സാധാരണ തമാശകളും തൊഴിൽപരമായ ധാർമ്മികതയും തമ്മിലുള്ള അതിർവരമ്പുകൾ ഓൺലൈനിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഉത്തരവാദിത്തം, ലിംഗപരമായ ഇരട്ടത്താപ്പുകൾ, മെഡിക്കൽ പരിശീലനത്തിന്റെ പവിത്രത എന്നിവയെക്കുറിച്ചുള്ള തീവ്രമായ ഒരു ദേശീയ സംവാദത്തിനാണ് ഇത് വഴിതുറന്നിരിക്കുന്നത്. News18 ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് മുംബൈയിലെ…

Read Full News