ഈജിപ്തില്‍ ആക്രമണം; യുദ്ധം വ്യാപിക്കുന്നു? പശ്ചിമേഷ്യയില്‍ ആശങ്ക, ഇറാന് തിരിച്ചടി നല്‍കുമെന്ന് ട്രംപ് | Strike in Egypt Port; Is War Spreading? Concern In West Asia; Trump Vows Retaliation Against Iran
Gulf oi-Ashif N Published: Wednesday, July 29, 2026, 23:59 [IST] കെയ്‌റോ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം വ്യാപിക്കുന്നു എന്ന ആശങ്ക വര്‍ധിപ്പിച്ച് ഈജിപ്തില്‍ ഡ്രോണ്‍ ആക്രമണം. ദമയ്ട്ട തുറമുഖത്തില്‍ അമേരിക്കന്‍ കപ്പല്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കപ്പലിന് തീപിടിക്കുകയും മറ്റൊരു കപ്പലിലേക്ക് തീ പടരുകയും ചെയ്തുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഉടനെ അഗ്നിശമന രക്ഷാ പ്രവര്‍ത്തകരെത്തി തീ അണച്ചു. ഇറാനും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള യുദ്ധത്തില്‍ ഗള്‍ഫിലെ ആറ് രാജ്യങ്ങളിലും ആക്രമണം നടന്നിരുന്നു. ഇറാഖിലും…