Headlines

സ്വര്‍ണം വില കൂടുമോ? കൈയ്യിലുള്ളത് വില്‍ക്കണോ; ക്രൂഡ് ഉയരുമ്പോള്‍ മഞ്ഞലോഹം മാറുന്നത് ഇങ്ങനെ | Gold Rate Prediction: Does Price Of Yellow Metal Rise Or Fall When Crude Oil Surge? Expert Says

Kerala oi-Ashif N Updated: Thursday, September 10, 2026, 7:51 [IST] പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ക്രൂഡ് ഓയില്‍ വില വന്‍ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 100 ഡോളര്‍ പിന്നിട്ട് കുതിച്ചു. എണ്ണ വില കൂടുമ്പോള്‍ എല്ലാ മേഖലയിലും വില വര്‍ധിക്കുമെന്നതാണ് പ്രധാന മാറ്റം. അതോടെ പണപ്പെരുപ്പം ശക്തമാകുമോ എന്ന ആശങ്ക വിപണിയില്‍ ഉയരും. വിപണിയിലെ ഓരോ കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഏതെങ്കിലും ഒരു രംഗത്തെ മാറ്റം മറ്റു മേഖലയിലും…

Read Full News

A Huge Jackpot for Mine Workers in Madhya Pradesh: A Diamond Worth Lakhs Found in the Soil| ഖനി തൊഴിലാളികൾക്ക് വൻ ജാക്ക്പോട്ട്, മണ്ണിൽ നിന്ന് കിട്ടിയത് ലക്ഷങ്ങളുടെ ഡയമണ്ട്

India oi-Sajitha Gopie Published: Thursday, August 13, 2026, 21:17 [IST] ജീവിതം സ്വപ്‌നതുല്യമായി മാറി മറിയാന്‍ ചിലപ്പോള്‍ ഒരു നിമിഷം മതിയാകും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാട് പെട്ടിരുന്ന മധ്യപ്രദേശിലെ ഈ ഏഴ് ഖനി തൊഴിലാളികളുടെ ജീവിതം അങ്ങനെ ഒറ്റ രാത്രി കൊണ്ടാണ് സ്വപ്‌നത്തിലെന്ന പോലെ മാറി മറിഞ്ഞിരിക്കുന്നത്. പാട്ടത്തിനെടുത്ത ഖനിയില്‍ നിന്നാണ് ഈ തൊഴിലാളികളെ ഭാഗ്യം തുണച്ചത്. പന്ന ജില്ലയിലെ സര്‍കോഹ ഗ്രാമത്തില്‍ ദിവസവേതനത്തിന് ഖനിയില്‍ ജോലി ചെയ്യുന്നവരാണ് ഈ 7 പേരും….

Read Full News

ഡോൺ പാലത്തറയുടെ ‘ഏകദേശം’ ഫിലിംഫെസ്റ്റ് ആഖൻ 2026ൽ ലോക പ്രീമിയർ | സിനിമാ വാർത്ത

Last Updated:Sep 07, 2026 6:32 PM IST സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. The Uncertainty Principle എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് പേര്. ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലാണ് ഏകദേശം പ്രദർശിപ്പിക്കുന്നത് ഏകദേശം ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിച്ച പുതിയ മലയാളചിത്രമായ ‘ഏകദേശം’ ഫിലിംഫെസ്റ്റ് ആഖൻ 2026-ൽ ലോക പ്രീമിയർ നടത്തും. സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. The Uncertainty Principle എന്നാണ്…

Read Full News

ഐഫോൺ എയർ ഇത്രയും വിലക്കുറവിലോ? ഫ്ലിപ്‌കാർട്ടിൽ 24,910 രൂപ വരെ ലാഭിക്കാം..! അന്തിമ വില എത്ര? | ഐഫോൺ എയർ ഇത്രയും വിലക്കുറവിലോ? ഫ്ലിപ്‌കാർട്ടിൽ 24,910 രൂപ വരെ ലാഭിക്കാം..! അന്തിമ വില എത്ര? | Huge Price Drops On Apple Iphone Air; Know Best Deals & Offers To Grab In Flipkart

Technology -Nidhin Illikkambath Updated: Thursday, July 9, 2026, 9:30 [IST] ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിൽപ്പന വെറുമൊരു പദവിക്ക് അപ്പുറം വലിയ വളർച്ച നേടിയിരിക്കുകയാണ്. യുവാക്കൾ ഐഫോണുകൾ, മാക്കുകൾ, ഐപാഡുകൾ എന്നിവ കേവലം ആഢംബര ഉൽപ്പന്നങ്ങളായി കാണുന്നില്ല; മറിച്ച് അവയെ ദൈനംദിന ജീവിതത്തിലെ അവശ്യ ഉപകരണങ്ങളായാണ് പരിഗണിക്കുന്നത്. മെച്ചപ്പെട്ട ധനകാര്യ സൗകര്യങ്ങളും പ്രാദേശിക ഉത്പാദനവും ആപ്പിൾ ഉൽപ്പന്നങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിച്ചു. പ്രാദേശിക ഉത്പാദനം ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിലനിലവാരത്തിലും പൊതുവായ കാഴ്‌ചപ്പാടുകളിലും വലിയ…

Read Full News

എസ്ബിഐയില്‍ വരാന്‍ പോകുന്നത് വമ്പന്‍ റിക്രൂട്ട്‌മെന്റ്.. 250 പുതിയ ശാഖകള്‍, 12000 പേര്‍ക്ക് അവസരം! | SBI Jobs: SBI To Hire 12,000 Personnel, Add 250 Branches During This Financial Year Says Chairman, Details Inside

Jobs oi-Jithin TP Published: Sunday, September 6, 2026, 15:00 [IST] നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 12,000 ജീവനക്കാരെ നിയമിക്കാനും 250-ഓളം പുതിയ ശാഖകള്‍ ആരംഭിക്കാനും എസ്ബിഐ പദ്ധതിയിടുന്നതായി ബാങ്കിന്റെ ചെയര്‍മാന്‍ സിഎസ് ഷെട്ടി. പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഈ വര്‍ഷം ക്ലാറിക്കല്‍, ഓഫീസര്‍ തസ്തികകളിലായി 11,000 മുതല്‍ 12,000 വരെ ആളുകളെ നിയമിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്,’ അദ്ദേഹം പറഞ്ഞു. വിരമിക്കലുകളും പുതിയ ആവശ്യകതകളും അനുസരിച്ച് ഈ എണ്ണത്തില്‍ മാറ്റം വരാമെങ്കിലും, വര്‍ഷാവസാനത്തോടെ ഏകദേശം…

Read Full News

സ്റ്റാലിനെതിരായ വിജയിയുടെ പരിഹാസം… അതൃപ്തി അറിയിച്ച് സിപിഎമ്മും സിപിഐയും | CPM and CPI Expressed Strong Disagreement with CM Joseph Vijay’s Offensive Gesture Against MK Stalin

India oi-Jithin TP Published: Wednesday, September 9, 2026, 8:32 [IST] മുന്‍മുഖ്യമന്ത്രി സ്റ്റാലിനെതിരായ മുഖ്യമന്ത്രി ജോസഫ് വിജയിയുടെ അധിക്ഷേപകരമായ ആംഗ്യത്തില്‍ കടുത്ത വിയോജിപ്പുമായി സിപിഎമ്മും സിപിഐയും. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന നേതാവാണ് എംകെ സ്റ്റാലിനെന്നും അദ്ദേഹത്തിനെതിരെ രാഷ്ട്രീയ വിയോജിപ്പുകള്‍ രേഖപ്പെടുത്തേണ്ടത് അധിക്ഷേപത്തിലൂടെ അല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം പറഞ്ഞു. നിയമസഭയില്‍ മുന്‍ ഡിഎംകെ സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് വിജയ് തന്റെ താടി ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിക്കുന്നത് പോലെയുള്ള…

Read Full News

ആസ്തി കുത്തനെ കൂടും.. സന്താനഭാഗ്യം കൈവരും; ഈ രാശിക്കാരുടെ ദോഷങ്ങള്‍ ഇന്ന് മുതല്‍ തീരും | Kethu Transit: These Three Zodiac Signs Good Times Begins From Today, Check Full Details Inside

Astrology oi-Jithin TP Published: Sunday, August 2, 2026, 17:00 [IST] ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം,…

Read Full News

‘അൻസിബ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല’; ടിനി ടോമിന്റെ ആരോപണം തള്ളി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ | സിനിമാ വാർത്ത

സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന് അൻസിബ ആരോപിച്ചു. ടിനി ടോമിന്റെ മതപരിവർത്തന ആരോപണത്തിൽ നടി അൻബിസയ്ക്ക് അനുകൂല മൊഴി നൽകി പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനകുന്നിലിന്റെ മകൻ ശ്രീകൈലാസ്. അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് ശ്രീകൈലാസ് വ്യക്തമാക്കി. കടവന്ത്ര പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. News18 ശ്രീകൈലാസിനെ അൻസിബ മതം മാറ്റാൻ ശ്രമിച്ചതെന്നായിരുന്നു നടിക്കെതിരെയുള്ള ടിനി ടോമിന്റെ ആരോപണം. നടി നീന കുറുപ്പിന്റെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ടിനിടോം തന്‍റെ കുടുംബത്തെ വേട്ടയാടുന്നുണ്ടെന്നും, സത്രീത്വത്തെ അപമാനിക്കുന്നുവെന്നും…

Read Full News

നീചഭംഗ രാജയോഗം ഓഗസ്‌റ്റിൽ; ഈ അഞ്ച് രാശിക്കാർക്ക് നല്ല കാലം, പണം വന്നൊഴുകും, ലോട്ടറി അടിക്കും! | Neecha Bhanga Rajayogam; Good Times Ahead For These Five Zodiac Signs And They Might Even Win Lottery

Astrology oi-Nidhin Illikkambath Published: Friday, August 21, 2026, 8:00 [IST] ജ്യോതിഷം പലരും വിചാരിക്കുന്നത് പോലെ ഒരിക്കലും നിസ്സാര വിഷയമല്ല. ഭൂമിയിലെ ഓരോ ജീവജാലത്തിന്റെയും സൃഷ്‌ടിക്ക് പിന്നിൽ ഒരു നിയോഗമുണ്ടെന്ന് അത് ആഴത്തിൽ വ്യക്തമാക്കുന്നു. ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങൾ നിർണയിക്കാൻ ജ്യോതിഷത്തിലൂടെ സാധിക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, ജനന സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് നിർണയിക്കുക. അതനുസരിച്ച് ഓരോ വ്യക്തിയുടെയും യോഗങ്ങൾ വ്യത്യസ്‌തമായിരിക്കും. പറഞ്ഞുവന്നത് രാശിയിൽ ഉണ്ടാവുന്ന ചില…

Read Full News

അസുഖ അവധി തുടർച്ചയായി നിഷേധിച്ചു; 29-കാരിയായ ജീവനക്കാരി ഓഫീസ് ശുചിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു | Buzz News

Last Updated:Jun 11, 2026 2:56 PM IST തങ്ങൾക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളും കാർട്രാക്ക് കമ്പനി അധികൃതർ നിഷേധിച്ചു News18 ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലുള്ള പ്രമുഖ വാഹന ട്രാക്കിംഗ് കമ്പനിയായ ‘കാർട്രാക്കിന്റെ’ (Cartrack) റോസ്ബാങ്ക് ഓഫീസിൽ 29 വയസ്സുകാരിയായ കോൾ സെന്റർ ഏജന്റ് ജിസിന ധ്ലാധ്‌ല കുഴഞ്ഞുവീണു മരിച്ച സംഭവം രാജ്യാന്തര തലത്തിൽ വലിയ ചർച്ചയാകുന്നു. കടുത്ത ജോലിഭാരവും മാനേജ്‌മെന്റിന്റെ കടുത്ത മാനസിക പീഡനവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെ കമ്പനിക്കെതിരെ വൻ ജനരോഷമാണ് ഉയരുന്നത്….

Read Full News