Headlines

സ്വര്‍ണം ഞെട്ടിച്ചു; വന്‍ കുതിപ്പില്‍ സ്വര്‍ണവില, വെള്ളിയും പറക്കുന്നു, ഇന്നത്തെ പവന്‍ വില | Gold Rate Today Marked Huge Rise In Kerala; Consumers Deal Wisely This Market Condition, Details

Kerala oi-Ashif N Published: Tuesday, August 11, 2026, 9:57 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് 2000 രൂപയില്‍ അധികം പവന് വര്‍ധിച്ചു. സമീപ കാലത്ത് ഒറ്റയടിക്ക് ഇത്രയും രൂപ വര്‍ധിക്കുന്നത് ആദ്യമാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം. ആദ്യ 11 ദിവസം പിന്നിടുമ്പോള്‍ 8000 രൂപയില്‍ അധികമാണ് ഈ മാസം വര്‍ധിച്ചിരിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. സ്വര്‍ണവില താഴാനുള്ള സാധ്യതകള്‍ വിപണിയിലുണ്ട്. എന്നിട്ടും…

Read Full News

റോബിൻ രാധാകൃഷ്ണന് ഇതൊക്കെ സംഭവിക്കാൻ കാരണം ഇത്..എത്ര മൂടിവെച്ചാലും സത്യം പുറത്തുവരും’;ആലപ്പി അഷ്റഫ്|Alleppey Ashraf Says, “This Is Why Robin Radhakrishnan Had to Go Through All This, Here is why he failed

Movie News oi-Rakhi Published: Sunday, August 16, 2026, 10:19 [IST] ബിജെപി നേതാവും ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ പണം കടം വാങ്ങി കബളിപ്പിച്ചുവെന്ന നടിയും ബിഗ് ബോസ് താരവുമായ വേദലക്ഷ്മിയുടെ ആരോപണം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. റോബിൻ 8 ലക്ഷം രൂപ തനിക്ക് നൽകാനുണ്ടെന്നാണ് വേദലക്ഷ്മി ആരോപിച്ചത്.പണം തിരിച്ചു ചോദിച്ചപ്പോൾ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി അവർ പോലീസിൽ പരാതിയും നൽകി. ഇപ്പോഴിതാ വിവാദത്തിൽ റോബിനെതിരെ പ്രതികരിക്കുകയാണ് സംവിധായകനായ ആലപ്പി അഷ്റഫ്. ഇത്രയും വലിയ…

Read Full News

ദേവൻ, പ്രിയങ്ക..കേരളത്തിൽ നിന്ന് കൂടുതൽ താരങ്ങൾ ടിവികെയിലേക്ക്? പ്രിയങ്ക പറയുന്നു|Devan, Priyanka.. More Stars to Join TVK In Kerala? Here is what Priyanka Says.

Kerala oi-Rakhi Published: Sunday, August 23, 2026, 14:26 [IST] ബിജെപിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ ടിവികെയിൽ ചേർന്നിരിക്കുകയാണ് നടൻ ദേവൻ. നടി പ്രിയങ്കയുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്ക് പിന്നാലെയാണ് പാർട്ടി പ്രവേശനം. ഇപ്പോഴിതാ കൂടുതൽ താരങ്ങൾ ടിവികെയിലേക്ക് വരാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് പ്രിയങ്ക. റിപ്പോർട്ടർ ചാനലിനോടാണ് അവരുടെ പ്രതികരണം. വായിക്കാം ‘ ദേവൻ ചേട്ടൻ ബിജെപിയിലേക്ക് പോകുന്നുവെന്നത് നല്ല കാര്യമല്ലേ, കാരണം ബിജെപിയിൽ ആയിരുന്നുവല്ലോ അദ്ദേഹം. പക്ഷേ വേറെ ഒന്നും ചെയ്തതായിട്ട് നമ്മൾ…

Read Full News

കർക്കിടകത്തിലെ ത്രിഗ്രഹി യോഗം; ഈ 4 രാശിക്കാരുടെ സുവർണ കാലം, പ്രണയ ബന്ധം കൂടുതൽ ശക്തമാകും! | Trigrahi Yogam 2026: Golden Times For These 4 Zodiac Signs Love Relationships Will Become Stronger

Astrology oi-Nidhin Illikkambath Published: Saturday, June 20, 2026, 8:14 [IST] ജ്യോതിഷത്തിന് വലിയ സ്ഥാനമാണ് ഹിന്ദു മതത്തിൽ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയുടെ സ്ഥാനം മനുഷ്യരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്ന ഒരു വിശ്വാസ-സംവിധാനമാണിത്. ഏതൊരു വ്യക്തിയുടേയും ജനന സമയത്തെ ഗ്രഹസ്ഥിതിയെ അടിസ്ഥാനമാക്കി ജീവിതഫലം പറയാനാകും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. കൂടുതലായും രാശി, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, എന്നിവയും ഇവയെ അടിസ്ഥാനമാക്കി രചിക്കുന്ന ജാതകവും ആണ് ഇത് നിര്‍ണയിക്കാന്‍ സഹായിക്കുന്നത്. അതിനാല്‍…

Read Full News

പ്രചോദനമായി പ്രദീപ്; കേരളത്തിലെ സർവകലാശാലകളിൽ കാഴ്ചപരിമിതിയുള്ള ആദ്യ പിആർഒ | കരിയർ വാർത്ത

Last Updated:Apr 12, 2026 12:52 PM IST സംസ്ഥാനത്ത് ഒരു കാഴ്ചപരിമിതിയുള്ള വ്യക്തിയെ സർവകലാശാല പി.ആർ.ഒയായി നിയമിക്കുന്നത് ഇതാദ്യമായാണ്. അടുത്ത ആഴ്ച പ്രദീപ് കണ്ണൂർ സർവകലാശാലയിൽ പിആർഒയായി ചുമതലയേൽക്കും. News18 കൊച്ചി: കേരളത്തിലെ സർവകലാശാലകളിൽ കാഴ്ചപരിമിതിയുള്ള ആദ്യ പബ്ലിക് റിലേഷൻസ് ഓഫീസറായി പ്രദീപ്. തിരുവനന്തപുരത്തെ കുറ്റിച്ചൽ സ്വദേശിയായ പ്രദീപ് ബി.ജെയാണ് എല്ലാവർക്കും പ്രചോദനമായി പിആർഒയായി നിയമിതനായത്. സംസ്ഥാനത്ത് ഒരു കാഴ്ചപരിമിതിയുള്ള വ്യക്തിയെ സർവകലാശാല പി.ആർ.ഒയായി നിയമിക്കുന്നത് ഇതാദ്യമായാണ്. അടുത്ത ആഴ്ച പ്രദീപ് കണ്ണൂർ സർവകലാശാലയിൽ പിആർഒയായി…

Read Full News

ഡോൺ പാലത്തറയുടെ ‘ഏകദേശം’ ഫിലിംഫെസ്റ്റ് ആഖൻ 2026ൽ ലോക പ്രീമിയർ | സിനിമാ വാർത്ത

Last Updated:Sep 07, 2026 6:32 PM IST സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. The Uncertainty Principle എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് പേര്. ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലാണ് ഏകദേശം പ്രദർശിപ്പിക്കുന്നത് ഏകദേശം ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിച്ച പുതിയ മലയാളചിത്രമായ ‘ഏകദേശം’ ഫിലിംഫെസ്റ്റ് ആഖൻ 2026-ൽ ലോക പ്രീമിയർ നടത്തും. സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. The Uncertainty Principle എന്നാണ്…

Read Full News

ഓണക്കാലത്ത് കിടിലൻ ബജറ്റ് ടൂറിസം പ്ലാനുകളുമായി കെഎസ്ആർടിസി; ഹൈദരാബാദും ലക്ഷദ്വീപും പരിഗണനയിൽ | KSRTC Set To Launch Exciting Budget Tourism Plans For Onam Season; Including Hyderabad And Lakshadweep

Travel oi-Nidhin Illikkambath Published: Wednesday, August 19, 2026, 14:39 [IST] കൊച്ചി: ഓണക്കാലത്ത് കുറഞ്ഞ ചെലവിൽ വിനോദയാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഹൈദരാബാദിലേക്കും ലക്ഷദ്വീപിലേക്കും പുതിയ അന്തർസംസ്ഥാന യാത്രാ പാക്കേജുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. നേരത്തെ നടത്തിയ ഗോവയിലേക്കുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. കേരളത്തിൽ നിന്ന് നേരിട്ട് ബസ് യാത്ര ഉൾപ്പെടുന്ന ഹൈദരാബാദ് യാത്രാ പാക്കേജ് അടുത്ത ആഴ്‌ച ആരംഭിക്കുമെന്ന് ബജറ്റ്…

Read Full News

പൂച്ച സാർ: വാഴയിലൂടെ പരിചയിച്ച താരങ്ങൾ; വാഴ 1,2 നായകന്മാർ ഒന്നിക്കുന്നു | സിനിമാ വാർത്ത

Last Updated:Jun 12, 2026 10:13 AM IST ‘ജോ ആൻഡ്‌ ജോ’, ’18+ ജേർണി ഓഫ് ലവ്’, ‘ബ്രോമാൻസ്’ തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ച അരുൺ ഡി. ജോസാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് പൂച്ച സാർ തിയേറ്ററിലും ഒ.ടി.ടിയിലും വൻ വിജയം കരസ്ഥമാക്കി ഭാഷാതീതമായി പ്രേക്ഷക പ്രശംസ നേടിയ ‘എക്കോ’ എന്ന ചിത്രത്തിനു ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ‘പൂച്ച സാർ’ (Poocha Sir) എന്നാണ് ചിത്രത്തിന്റെ…

Read Full News

പ്രളയഭീതിയില്‍ നാല് നാല് ജില്ലകള്‍, മത്സ്യത്തൊഴിലാളികള്‍ ഇറങ്ങുന്നു; റാന്നിയിലും ആറന്മുളയിലും സ്ഥിതി ഗുരുതരം | Kerala Rain: Four Districts In Kerala Facing Flood Threat, Huge Concern In Ranni And Aranmula

Kerala oi-Jithin TP Published: Saturday, August 1, 2026, 18:51 [IST] സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴ പലയിടത്തും ഇതുവരെ തോര്‍ന്നിട്ടില്ല. സംസ്ഥാനത്താകെ പ്രളയ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്നാണ് വിലയിരുത്തല്‍. കേരളത്തിലെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ടും അഞ്ചിടത്ത് തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…

Read Full News

കെ-ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

വിരമിക്കാൻ രണ്ടുവർഷത്തിലധികം ബാക്കിയുള്ള അധ്യാപകർ കെ ടെറ്റ് യോഗ്യത നിർബന്ധമായും നേടണമെന്ന സുപ്രീംകോടതി വിധിക്കുശേഷമുള്ള ആദ്യ പരീക്ഷയുടെ ഫലമാണു പുറത്തു വന്നത്. സർക്കാർ സ്‌കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനത്തിനും കെ ടെറ്റ് കർശനമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു Source link

Read Full News