ഋതിക് റോഷന്റെ അമ്മ പിങ്കി റോഷൻ മുംബൈയിൽ പുതുതായി രണ്ടു ഫ്ലാറ്റുകൾ വാങ്ങി; വില എത്ര? | സിനിമാ വാർത്ത
Last Updated:Sep 08, 2026 6:29 PM IST കെട്ടിടത്തിന്റെ 24-ാം നിലയിലാണ് രണ്ട് അപ്പാർട്ട്മെന്റുകളും സ്ഥിതി ചെയ്യുന്നത്. രണ്ടിനും കൂടി ഏകദേശം 12,860 ചതുരശ്ര അടി കാർപെറ്റ് ഏരിയയുണ്ട് ഋതിക് റോഷനും അമ്മ പിങ്കി റോഷനും ഋതിക് റോഷന്റെ (Hrithik Roshan) അമ്മ പിങ്കി റോഷൻ മുംബൈയിലെ വെർസോവയിലെ സെവൻ ബംഗ്ലോസ് പ്രദേശത്ത് രണ്ട് ആഡംബര അപ്പാർട്ട്മെന്റുകൾ വാങ്ങിയതായി റിപ്പോർട്ട്. ഇതോടെ മുംബൈയിലെ പ്രീമിയം റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നിക്ഷേപം നടത്തിയ പ്രമുഖരുടെ പട്ടികയിൽ…