Headlines

Vikram | ഒരു വീഡിയോ ഇട്ടത് മാത്രം ഓർമയുണ്ട്; വിക്രമിന്റെ ഡിലീറ്റ് ചെയ്ത വീഡിയോയിന്മേൽ അന്വേഷണം ഉണ്ടായതെങ്ങനെ? | Buzz News

Last Updated:Aug 11, 2026 6:27 PM IST ലാർ ഗിബ്ബണിനെ എങ്ങനെയാണ് കൈവശം വെച്ചതെന്നും അതിന്റെ പരിപാലനം നിയമാനുസൃതമാണോയെന്നും ചോദ്യങ്ങൾ ഉയരുന്നു ചിയാൻ വിക്രം ലാർ ഗിബ്ബൺ നടൻ ചിയാൻ വിക്രം (Chiyaan Vikram) ലാർ ഗിബ്ബണിനെ കെട്ടിപ്പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് വിവാദം. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ലാർ ഗിബ്ബണിനെ (Lar Gibbon) എങ്ങനെയാണ് കൈവശം വെച്ചതെന്നും അതിന്റെ പരിപാലനം നിയമാനുസൃതമാണോയെന്നും ചോദ്യങ്ങൾ ഉയർന്നു. തുടർന്ന് വിക്രം…

Read Full News

‘തുർക്കി, സൗദി, പാകിസ്ഥാൻ സഖ്യത്തെ കേരളത്തിലെ ചില മാധ്യമങ്ങൾ ആഘോഷിക്കുന്നു’; സന്തോഷ് പണ്ഡിറ്റ് | Santhosh Pandit Says Some Media Outlets In Kerala Are Celebrating The Turkey Saudi Pakistan Alliance

Kerala oi-Nidhin Illikkambath Published: Tuesday, August 11, 2026, 16:11 [IST] സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ രാജ്യങ്ങളുടെ സഖ്യത്തെ കുറിച്ച് പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ ചില മാധ്യമങ്ങൾ ഈ സഖ്യം ഇന്ത്യയ്ക്ക് തിരിച്ചടിയാവുമെന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതിനുള്ള കാരണങ്ങളും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഈയിടെയായി കേരളത്തിലെ ചില മാധ്യമങ്ങളിലെ ചില റിപ്പോർട്ടർമാർ വലിയ സന്തോഷത്തിൽ ആണേ… കാര്യം എന്തെന്നോ ,…

Read Full News

സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്..! രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍, വെള്ളി വിലയും മുന്നോട്ട് | Gold Price In Global Market Shows Huge Surge, Cross 4400 Dollar Mark First Time After June 5, Details Inside

International oi-Jithin TP Published: Tuesday, August 11, 2026, 8:00 [IST] ആഗോള സ്വര്‍ണ വിപണിയില്‍ ഇന്ന് വന്‍ മുന്നേറ്റം. ഫെഡറല്‍ റിസര്‍വിന്റെ നയപരമായ തീരുമാനങ്ങളെ അടിസ്ഥാനപരമായി മാറ്റാന്‍ സാധ്യതയുള്ള നിര്‍ണായകമായ യുഎസ് പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാനിരിക്കെ, സ്വര്‍ണം ഔണ്‍സിന് 4,400 ഡോളര്‍ എന്ന കടമ്പ പിന്നിട്ടു. പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുഎസ് പണനയത്തിന്റെ ഭാവി ഗതിയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയെല്ലാം നിക്ഷേപകരെ ഭൗതിക സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുകയാണ്. ആദ്യ സെഷനില്‍ തന്നെ സ്‌പോട്ട് ഗോള്‍ഡ് വില…

Read Full News

പൈലറ്റല്ല കാരണം? ആകാശച്ചുഴിയില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനത്തിന് ഗുരുതരമായ സാങ്കേതിക പിഴവുകള്‍ | Air India Flight Which Trap In Air Turbulance In Mid Air Suffered Hydraulic Failures, Details Inside

India oi-Jithin TP Published: Tuesday, August 11, 2026, 8:00 [IST] ആകാശച്ചുഴിയില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനത്തിന് ഗുരുതരമായ സാങ്കേതിക പിഴവുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെയാണ് എയര്‍ ഇന്ത്യ എ320 വിമാനം പെട്ടെന്ന് 300 അടി ഉയരത്തില്‍ വീണത്. വിമാനത്തിന് ട്രിപ്പിള്‍ ഹൈഡ്രോളിക് തകരാറുകളും ഓട്ടോപൈലറ്റ് വിച്ഛേദവും ഉള്‍പ്പെടെ നിരവധി സാങ്കേതിക തകരാറുകള്‍ സംഭവിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പറക്കലിനിടെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടുവെന്നും തുടര്‍ന്ന് സഹപൈലറ്റ് മാനുവല്‍ നിയന്ത്രണം…

Read Full News

ബുധൻ മാറിയത് നല്ലതിനല്ല; ഈ രാശിക്കാർ പണമിടപാടുകളിൽ സൂക്ഷിക്കണം, വീടുപണി മുടങ്ങാനും സാധ്യത | Mercury Transit; These Zodiacs Should Be Careful In Financial Dealings And Their Job Is At Risk

Astrology oi-Nidhin Illikkambath Updated: Tuesday, August 11, 2026, 8:09 [IST] ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും ഉണ്ടാവുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ പ്രത്യേകത ഒന്നുമില്ല. പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ. എല്ലാ…

Read Full News

ബെംഗളൂരുവില്‍ എത്തിയതിന് തെളിവ്; മഹാരാഷ്ട്രയില്‍ ബാങ്ക് ഇടപാട്, താനൂര്‍ സ്വദേശി ഇംതിയാസ് എവിടെ? | Bengaluru Missing: Evidence Of Arrival in City; Bank Transaction In Maharashtra, Where is Imtiaz from Tanur?

Kerala oi-Ashif N Published: Tuesday, August 11, 2026, 9:07 [IST] മലപ്പുറം: താനൂര്‍ സ്വദേശി മുഹമ്മദ് ഇംതിയാസിനെ കാണാതായിട്ട് നാല് ദിവസം. നഴ്‌സിങ് പഠനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വേണ്ടി ബെംഗളൂരുവില്‍ പോയതാണ് യുവാവ്. ഈ മാസം ആറിന് പുറപ്പെടുകയും തൊട്ടടുത്ത ദിവസം ബെംഗളൂരുവില്‍ എത്തുകയും ചെയ്തിരുന്നു. ബെംഗളൂരുവിലെ സാറ്റലൈറ്റ് ബസ് സ്റ്റാന്റില്‍ ഇറങ്ങിയതിന്റെയും നടന്നു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഏഴാം തിയ്യതി ഇംതിയാസ് വീട്ടിലേക്ക് വിളിക്കുകയും ബെംഗളൂരുവില്‍ എത്തിയെന്ന് അറിയിക്കുകയും…

Read Full News

മിനിമം ശമ്പളം 52000 രൂപ..! റെയില്‍വേ ജീവനക്കാര്‍ക്ക് അലവന്‍സുകള്‍ കൂടും? സാധ്യത ഇങ്ങനെ | Salary Hike: Railway Employees Minimum Salary May Rise Up To Rs 52000, Check Full Details Inside

India oi-Jithin TP Published: Tuesday, August 11, 2026, 9:08 [IST] കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, വിവിധ സംഘടനകള്‍, മറ്റ് ബന്ധപ്പെട്ടവര്‍ എന്നിവരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി എട്ടാം ശമ്പള കമ്മീഷന്‍ ഡല്‍ഹിയില്‍ നടന്നുവന്ന കൂടിയാലോചന യോഗങ്ങള്‍ ഇന്നലെ സമാപിച്ചിരുന്നു. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ സംഘടനകളും അസോസിയേഷനുകളും ഈ യോഗങ്ങളില്‍ പങ്കെടുത്തുിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി, പ്രമുഖമായ പല ജീവനക്കാരുടെ സംഘടനകളും കമ്മീഷന് തങ്ങളുടെ നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നാഷണല്‍ കൗണ്‍സില്‍-ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ്…

Read Full News

അമേരിക്കയുടെ തിട്ടൂരത്തിന് വഴങ്ങില്ല; റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോവില്ല, കാരണം? | India Will Not Bow To US Dictates; It Will Not Back Down From Purchasing Russian Oil, Here Is Why?

India oi-Nidhin Illikkambath Published: Tuesday, August 11, 2026, 9:51 [IST] ന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നിയമനിർമാണ നടപടികൾ ശക്തമായിട്ടും, ഇന്ത്യ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഉടൻ കുറയ്ക്കാൻ സാധ്യതയില്ലെന്ന് സൂചന. സർക്കാരുമായി അടുത്ത വൃത്തങ്ങളാണ് ഈ സൂചന നൽകുന്നത്. റഷ്യയിൽ നിന്ന് ഊർജ ഉൽപ്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ ഓഗസ്‌റ്റ് 7ന് യുഎസ് സെനറ്റ് പാസാക്കിയിരുന്നു….

Read Full News

മനുഷ്യാവകാശ കമ്മീഷനില്‍ നിരവധി ഒഴിവുകള്‍; യോഗ്യത, ശമ്പളം എന്നിവ അറിയാം | Jobs: Apply Offline for 33 Accountant, Constable and More Posts In National Human Rights Commission, Details

Jobs oi-Jithin TP Published: Tuesday, August 11, 2026, 11:00 [IST] നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 33 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യതയും താല്‍പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍എച്ച്ആര്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി ഓഫ്ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 3 ആണ്. ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത്, പൂരിപ്പിച്ച ഫോമും ആവശ്യമായ രേഖകളും തപാല്‍…

Read Full News

സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തണം; പുതിയ ദൗത്യവുമായി സിജെപി | CJP Announces Nationwide Campaign to Improve Government Schools in Villages, Check Full Details Inside

India oi-Jithin TP Published: Tuesday, August 11, 2026, 12:15 [IST] നീറ്റ് പരീക്ഷാ ക്രമക്കേടിലെ പ്രതിഷേധത്തിന് ശേഷം പുതിയ ക്യാംപെയ്‌നുമായി കോക്രോച്ച് ജനത പാര്‍ട്ടി. ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ ക്യാംപെയ്ന്‍. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ പ്രതിസന്ധിയുടെ മൂലകാരണമാണ് ഇത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തില്‍ ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ സര്‍പഞ്ചുമാരോടും, സാമൂഹിക ഓഡിറ്റ്…

Read Full News