Headlines

‘സ്ത്രീ പങ്കാളിത്തത്തിന്റെ വിജയമാതൃകയായി പ്രിയദർശിനി യാത്രാ പദ്ധതി മുന്നേറുകയാണ്’; കെഎസ്ആർടിസി | KSRTC Says Priyadarshini Yatra Scheme Is Emerging As A Successful Model Of Women’s Participation

Kerala oi-Nidhin Illikkambath Published: Thursday, July 16, 2026, 22:25 [IST] കൊച്ചി: പ്രിയദർശിനി പദ്ധതി ഒരു മാസം തികയ്ക്കുന്ന വേളയിൽ വിശദമായ കുറിപ്പ് പങ്കുവച്ച് കെഎസ്ആർടിസി രംഗത്ത്. ഫേസ്‌ബുക്കിലൂടെയാണ് കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളെ കുറിച്ച് കണക്കുകൾ ഉൾപ്പെടെ പങ്കുവച്ചത്. സ്ത്രീകളുടെ അഭൂതപൂർവമായ പങ്കാളിത്തത്തോടെ വലിയ വിജയമായി പദ്ധതി മുന്നേറുകയാണെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 3.96 കോടി സ്ത്രീ യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയുടെ പ്രയോജനം നേടിയതെന്ന് കുറിപ്പിൽ…

Read Full News

ലിഫ്റ്റിലെ പീഡനം; തെഹല്‍ക്ക സ്ഥാപകന്‍ തരുണ്‍ തേജ്പാലിന് 10 വര്‍ഷം കഠിന തടവ്, അപ്പീല്‍ നല്‍കി | Tehelka Founder Tarun Tejpal Sentenced To 10 Years Of Rigorous Imprisonment; All Case Details Here

India oi-Ashif N Published: Thursday, August 6, 2026, 17:00 [IST] മുംബൈ: ഗോവ റിസോര്‍ട്ടിലെ ലിഫ്റ്റില്‍ വച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും തെഹല്‍ക്ക സ്ഥാപകനുമായ തരുണ്‍ തേജ്പാലിന് 10 വര്‍ഷം തടവ് ശിക്ഷ. 2021ല്‍ വിചാരണ കോടതി വെറുതെവിട്ട കേസിലാണ് ബോംബ ഹൈക്കോടതിയുടെ വിധി. വിചാരണ കോടതി ഇരയുടെ മൊഴി കൃത്യമായി പരിശോധിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2013 നവംബറില്‍ തെഹല്‍ക്ക മാഗസിന്റെ വാര്‍ഷിക പരിപാടിക്കിടെ ഗോവയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെ…

Read Full News

കേരളത്തിലെ ദേശീയപാതാ നിര്‍മാണം ഈ വര്‍ഷവും പൂര്‍ത്തിയാകില്ല; 2028 ല്‍ മേയ് വരെ കാത്തിരിക്കണമെന്ന് കേന്ദ്രം | Kerala Road: National Highway 66 In Kerala Works On Track for 2028 Completion, Check Full Details Inside

Kerala oi-Jithin TP Published: Sunday, August 9, 2026, 11:47 [IST] കേരളത്തിലെ ദേശീയപാത നിര്‍മാണം 2028 ഓടെ പൂര്‍ത്തിയാകും എന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. തീരപ്രദേശത്തുകൂടി കടന്നുപോകുന്നതും കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയെയും തമിഴ്നാട് അതിര്‍ത്തിയിലെ കാരോടിനെയും സംസ്ഥാനവുമായി ബന്ധിപ്പിക്കുന്നതുമായ ദേശീയപാത 66-ന്റെ 645 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളാ ഭാഗത്തിന്റെ നിര്‍മ്മാണം 2028 മെയ് മാസത്തിലായിരിക്കും പൂര്‍ത്തിയാകുക എന്ന് ഗഡ്കരി വ്യക്തമാക്കി. ലോക്സഭയില്‍ വടകര എംപി ഷാഫി പറമ്പില്‍, ആലപ്പുഴ എംപി കെസി…

Read Full News

പൂച്ച സാർ: വാഴയിലൂടെ പരിചയിച്ച താരങ്ങൾ; വാഴ 1,2 നായകന്മാർ ഒന്നിക്കുന്നു | സിനിമാ വാർത്ത

Last Updated:Jun 12, 2026 10:13 AM IST ‘ജോ ആൻഡ്‌ ജോ’, ’18+ ജേർണി ഓഫ് ലവ്’, ‘ബ്രോമാൻസ്’ തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ച അരുൺ ഡി. ജോസാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് പൂച്ച സാർ തിയേറ്ററിലും ഒ.ടി.ടിയിലും വൻ വിജയം കരസ്ഥമാക്കി ഭാഷാതീതമായി പ്രേക്ഷക പ്രശംസ നേടിയ ‘എക്കോ’ എന്ന ചിത്രത്തിനു ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ‘പൂച്ച സാർ’ (Poocha Sir) എന്നാണ് ചിത്രത്തിന്റെ…

Read Full News

ഓണം ബംപർ;30 കോടി അടിച്ചാൽ ഉടനെ ചെയ്യേണ്ടത്..വിശദമായി അറിയാം|Onam Bumper Lottery prize 30 crore: What to Do Immediately If You Win 30 Crore; Here’s a Detailed Guide

Kerala oi-Rakhi Published: Wednesday, July 29, 2026, 16:15 [IST] ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ ഓണം ബംപർ എത്തിയത്. ഭാഗ്യശാലിക്ക് 30 കോടിയാണ് സമ്മാനമായി ലഭിക്കുക. നിങ്ങളായിരിക്കുമോ ഇത്തവണത്തെ ഭാഗ്യശാലി? അങ്ങനെയെങ്ങാനും സംഭവിച്ചാൽ എന്താണ് അടുത്തായി ചെയ്യേണ്ടത്? നടപടി ക്രമങ്ങൾ വിശദമായി നോക്കാം സമ്മാനം ലഭിച്ചെന്ന് ബോധ്യമായാൽ ഉടൻ തന്നെ ടിക്കറ്റിന് പുറകിൽ നിങ്ങളുടെ പേരും മേൽവിലാസവും ഫോണ്‍ നമ്പറുമെല്ലാം വിശദമായി രേഖപ്പെടുത്തണം. തുടർന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഡയറക്ടറേറ്റിലോ അല്ലെങ്കില്‍…

Read Full News

Ravi Mohan | പിറന്നാളിനും കെനിഷയെ മറക്കാതെ രവി മോഹൻ; പിന്നാലെ ഭാര്യ ആരതിയുടെ വക 'ഓസ്കർ'

ഓസ്കർ അർഹിക്കുന്ന നടൻ മറ്റാരുമല്ല രവി മോഹൻ തന്നെയെന്നാണ് നെറ്റിസൻമാരുടെ കണ്ടെത്തൽ. കെനിഷയുമായുള്ള പുത്തൻ സംരംഭം പ്രഖ്യാപിക്കപ്പെട്ട വേളയിൽ ഇങ്ങനെയൊരു പോസ്റ്റ് ഉണ്ടായതും വിഷയമാണ് Source link

Read Full News

‘ ആ 4 വർഷങ്ങൾ കഠിനമായിരുന്നു; നിരന്തരമായ ക്ഷീണം…’: ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ച് വിഷ്ണു വിശാൽ |

തമിഴ് സിനിമാ പ്രേമികൾക്കിടയിൽ തനതായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയനായ താരമാണ് വിഷ്ണു വിശാൽ. ‘വെന്നില കബഡി കൂട്ടം’ എന്ന ചിത്രത്തിലെ ഗ്രാമീണ യുവാവിന്റെ വേഷത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് ജനശ്രദ്ധ നേടിയത്. ‘കുള്ളനാരി കൂട്ടം’, ‘ജീവ’, ‘ഇൻട്രു നേട്രു നാളൈ’, ‘രാക്ഷസൻ’, ‘കട്ടാ ഗുസ്തി’ തുടങ്ങി മികച്ച പ്രമേയങ്ങളുള്ള സിനിമകൾ അവതരിപ്പിച്ചതിലൂടെ തമിഴകത്ത് സ്വന്തമായി ഒരു ഇടം കണ്ടെത്താൻ ഈ യുവതാരത്തിന് സാധിച്ചിട്ടുണ്ട്. Source link

Read Full News

അമ്മായിയമ്മയും ദിയയുടെ വഴിയേ; പിന്തുണയുമായി മകൻ അശ്വിനും; ആദ്യ വരവിൽ ഒറ്റദിവസം കൊണ്ട് ഹിറ്റായി മീനമ്മാസ് കിച്ചൻ |

മീനമ്മാസ് കിച്ചൻ യൂട്യൂബിൽ: ഇത്രയും കാലം ദിയ കൃഷ്ണയുടെ അമ്മായിയമ്മ, അല്ലെങ്കിൽ അശ്വിന്റെ അമ്മ, അതുമല്ലെങ്കിൽ കുഞ്ഞ് ഓമിയുടെ മുത്തശ്ശി എന്നെല്ലാം അറിയപ്പെട്ടിരുന്ന മീനമ്മ, ഇനി മുതൽ വ്ലോഗർ കൂടിയാണ്. നവരാത്രി നാളുകൾക്ക് സമാപനമാവുന്ന വിജയദശമി ദിനത്തിന് മുന്നേ, അമ്മയുടെ പുത്തൻ ചുവടുവയ്‌പ്പിന്‌ തുടക്കമിടാം എന്നായി അശ്വിൻ. ഇനി യൂട്യൂബ് പരതിയാൽ, മീനമ്മയുടെ മീനമ്മാസ് കിച്ചൻ കൂടി. ദിയയെ പോലെ തഴക്കം വന്ന യൂട്യൂബർ ഒന്നുമല്ല എങ്കിൽ പോലും, തനിക്ക് അറിയാവുന്ന കാര്യങ്ങൾ അവരവിടെ പങ്കിടാറുണ്ട് Source…

Read Full News

Mohanlal Dileesh Pothan | ആ സ്വപ്ന കോംബോ വരുന്നു; മോഹൻലാൽ-ദിലീഷ് പോത്തൻ-ശ്യാം പുഷ്കരൻ ചിത്രം ‘നെടുങ്കണ്ടം മിറാക്കിൾ’ | സിനിമാ വാർത്ത

Last Updated:Jul 03, 2026 5:31 PM IST പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു ദിലീഷ് പോത്തൻ, മോഹൻലാൽ മലയാള സിനിമാപ്രേമികൾ ഏറെക്കാലമായി കാത്തിരുന്ന ആ സ്വപ്ന കൂട്ടുകെട്ട് ഒടുവിൽ യാഥാർത്ഥ്യമാകുന്നു. മലയാളത്തിന്റെ വിസ്മയ നടൻ മോഹൻലാലും പ്രശസ്ത സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘നെടുങ്കണ്ടം മിറാക്കിൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഗംഭീര മോഷൻ പോസ്റ്റർ മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ…

Read Full News