സംവിധായകനുമായി പ്രണയം; 21-ാം വയസിൽ സിനിമ ഉപേക്ഷിച്ചു; ദാമ്പത്യം തകർന്നു; 30 വർഷത്തിന് ശേഷം തിരിച്ചു വരവിനൊരുങ്ങി പ്രമുഖ നടി!
ഒരുകാലത്ത് ഇന്ത്യൻ സിനിമ ഭരിച്ചിരുന്ന നടി 25 വർഷമായി സിനിമാ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയാണ് Source link
ഒരുകാലത്ത് ഇന്ത്യൻ സിനിമ ഭരിച്ചിരുന്ന നടി 25 വർഷമായി സിനിമാ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയാണ് Source link
Technology oi-Nidhin Illikkambath Published: Saturday, August 22, 2026, 10:24 [IST] ആപ്പിളിന്റെ ഐഫോൺ മോഡലുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എന്നും ഓഫറുകളുടെ മേൽ ആയിരിക്കും കണ്ണുണ്ടാവുക. സാധാരണഗതിയിൽ പല ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഇത്തരത്തിൽ ഓഫറുകൾ നൽകി വരുന്ന പതിവുണ്ട്. ഇപ്പോഴിതാ ക്രോമയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ എയർടെലും ഒന്നിച്ച് ചേർന്നാണ് ഓഫർ ലഭ്യമാവുക. എയർടെൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ഐഫോൺ മോഡലുകൾ വാങ്ങുമ്പോൾ 23,000 രൂപ വരെ ലാഭിക്കാനുള്ള പ്രത്യേക അവസരമാണ് ഒരുക്കിയിരിക്കുന്നത്….
Gulf oi-Ashif N Published: Tuesday, September 8, 2026, 14:33 [IST] ഇറാന്‍ അമേരിക്ക യുദ്ധത്തിന് താല്‍ക്കാലിക വിരാമമായിരിക്കെ മറ്റൊരു ഭാഗത്ത് യുദ്ധം ശക്തിപ്പെടുന്നു. സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മിലാണ് പോര്. കഴിഞ്ഞ ദിവസം ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിള്‍ ശക്തമായ ആക്രമണം നടന്നിരുന്നു. ഇന്നലെ ഹൂതികള്‍ സൗദിയിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തി. ഇന്ന് മൂന്നിടങ്ങളില്‍ മിസൈലുകളും ഡ്രോണുകളും വീണു. അബഹ വിമാനത്താവളം, കിങ് ഖാലിദ് സൈനിക താവളം, അരാംകോ എണ്ണ കേന്ദ്രം എന്നിവിടങ്ങളാണ്…
പരീക്ഷാ കേന്ദ്രങ്ങൾ ഐ.ഐ.ടി മദ്രാസ്, ഐ.ഐ.എസ്.സി ബംഗളൂരു അടക്കം വിവിധ മേഖലകളിലായി നടത്തുന്ന പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വടകര, പാലക്കാട്, കണ്ണൂർ, പരീക്ഷ കേന്ദ്രങ്ങളാണ്. പരീക്ഷാരീതി നിലവിൽ 2025 ഫെബ്രുവരി 15 ന് ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന ജാം – 2026, രാവിലെയും ഉച്ചക്ക് ശേഷവും രണ്ടു സെഷനുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഐ.ഐ.ടി ബോംബെയ്ക്കാണ്, പരീക്ഷ നടത്തിപ്പ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ (CBT)കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ബയോ ടെക്നോളജി, ഇക്കണോമിക്സ്,…
Lifestyle oi-Aromal R Published: Wednesday, June 24, 2026, 7:50 [IST] ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളും മനസ്സിന് സമാധാനവും ജീവിതത്തിൽ വലിയ വിജയങ്ങളും കൈവരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇതിനായി കഠിനാധ്വാനത്തോടൊപ്പം തന്നെ പോസിറ്റീവ് ഊർജ്ജം നിലനിർത്താൻ സഹായിക്കുന്ന ചില ലളിതമായ ആത്മീയ ആചാരങ്ങളെയും ആളുകൾ ഇപ്പോൾ ജീവിതത്തിന്റെ ഭാഗമാക്കുന്നുണ്ട്. പുരാതനമായ വിശ്വാസങ്ങളും ഗ്രഹങ്ങളുടെ പ്രതീകാത്മകതയും ഒത്തുചേരുന്ന ഇത്തരം ശീലങ്ങൾ, നമ്മുടെ മനസ്സിനെ എപ്പോഴും ഉന്മേഷത്തോടെ നിലനിർത്താനും ലക്ഷ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. ജീവിതത്തിലേക്ക് കൂടുതൽ…
India oi-Nidhin Illikkambath Published: Friday, July 24, 2026, 13:02 [IST] ബെംഗളൂരു: ബിദാദിയിൽ ടൗൺഷിപ്പ് പദ്ധതി നടപ്പാക്കുന്നതിനായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ നീക്കം നടത്തുന്നതിനിടെ എതിർപ്പ് കൂടുതൽ ശക്തമാവുന്നു. പദ്ധതിയുടെ സാമൂഹിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്ന സോഷ്യൽ ഇംപാക്റ്റ് സ്‌റ്റഡി നടത്തണമെന്ന് മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് വി ഗോപാല ഗൗഡ ആവശ്യപ്പെട്ടു. ബിദാദിയിലെ ബൈരമംഗളയും സമീപഗ്രാമങ്ങളിലുമുള്ള കർഷകർ സംഘടിപ്പിച്ച പൊതുജന ഹിയറിംഗിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ പുറത്തിറക്കിയ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം…
Gulf oi-Ashif N Published: Saturday, August 22, 2026, 22:02 [IST] ഖത്തറിന് മുന്നില്‍ പുതിയ ആവശ്യവുമായി ഇറാന്‍. തങ്ങളുടെ മൂന്ന് പൈലറ്റുമാരുടെ ആരോഗ്യനില വഷളായിട്ടുണ്ടെന്നും അവരെ ആശുപത്രിയിലേക്ക് മാറ്റണം എന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഖത്തറില്‍ തടവിലാക്കപ്പെട്ട തങ്ങളുടെ പൈലറ്റുമാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സ് അയക്കണം എന്ന് റെഡ്‌ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റിയോടും ഇറാന്‍ ആവശ്യപ്പെട്ടു. ഇറാന്‍ പറയുന്നത് തങ്ങളുടെ മൂന്ന് പൈലറ്റുമാരെ ഖത്തര്‍ തടവിലാക്കിയിട്ടുണ്ട് എന്നാണ്. എന്നാല്‍ ഇക്കാര്യം ഖത്തര്‍ നിഷേധിക്കുന്നു. ഇറാനെ ഇക്കാര്യത്തില്‍ തിരച്ചില്‍…
Travel oi-Rakhi Updated: Friday, August 7, 2026, 9:28 [IST] ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പറിന് പുറമെ ബെംഗളൂരിലേക്ക് മറ്റൊരു വന്ദേഭാരത് സ്ലീപ്പർ കൂടി ലഭിച്ചേക്കുമെന്ന് സൂചന. വിശാഖപട്ടണത്തിനും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ പുതിയൊരു വന്ദേഭാരത് വേണമെന്ന നിർദേശം ദക്ഷിണ തീര റെയിൽവെയാണ് മുന്നോട്ട് വെച്ചത്. ആഴ്ചയിൽ ആറ് ദിവസം സർവ്വീസ് നടത്തുന്ന തരത്തിൽ പുതിയൊരു സർവ്വസിനാണ് ചീഫ് ട്രെഫിക് പ്ലാനിംഗ് മാനേജർ ശുപാർശ ചെയ്തിരിക്കുന്നത്. ബെംഗളൂരു റെയിൽവെ മേഖല കൈകാര്യം ചെയ്യുന്നത് തെക്കുപടിഞ്ഞാറൻ റെയിൽവേയാണ്. ആന്ധ്രാപ്രദേശിന്റെയും…
Last Updated:Sep 02, 2026 1:48 PM IST സിആർ7ന് കേരളത്തിൽ വലിയ ആരാധകവൃന്ദമുണ്ടെന്നും താനും അതിലൊരാളാണെന്നും വി ഡി സതീശൻ എൽമയോട് പറഞ്ഞു മുഖ്യമന്ത്രി വി ഡി സതീശനും എൽമയും കണ്ടുമുട്ടിയപ്പോൾ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും ‘CR7’ ബ്രാന്‍ഡിന്റെ ഡയറക്ടറുമായ എൽമ എവേറോ കേരളത്തിലെത്തി. കോഴിക്കോട്ട് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എൽമ, മുഖ്യമന്ത്രി വി ഡി സതീശനുമായി താമസിച്ചിരുന്ന ഹോട്ടലിൽ വച്ച് അപ്രതീക്ഷിതമായി കൂടിക്കാഴ്ച നടത്തി. കൂടുതൽ വായിക്കാൻ Source link
Last Updated:Sep 18, 2025 5:19 PM IST ബ്ലോക്ക്ചെയിൻ, സൈബർ സെക്യൂരിറ്റി, പിസിബി ഡിസൈൻ തുടങ്ങിയ കോഴ്സുകളിലാണ് സീറ്റൊഴിവുള്ളത് (പ്രതീകാത്മക ചിത്രം – AI Generated) സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുമായി സഹകരിച്ച് നടത്തുന്ന നൈപുണ്യ പരിശീലന പരിപാടിയിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട് . ബ്ലോക്ക്ചെയിൻ, സൈബർ സെക്യൂരിറ്റി, പിസിബി ഡിസൈൻ തുടങ്ങിയ കോഴ്സുകളിലാണ് സീറ്റൊഴിവുള്ളത്. ഒരു വർഷം ദൈർഘ്യമുളള റസിഡൻഷ്യൽ ഡിപ്ലോമാ കോഴ്സുകളാണിത്. 100% പ്ലേസ്മെൻ്റും ഇൻ്റേൺഷിപ്പും ഉറപ്പാക്കുന്ന…