Headlines

admin

‘ദൃശ്യം 3’ സൂപ്പർ ഹിറ്റായതും രണ്ടു ബിഗ് ബജറ്റ് ഫഹദ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ് | സിനിമാ വാർത്ത

Last Updated:Jun 19, 2026 3:38 PM IST നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ഈ രണ്ട് ചിത്രങ്ങളും 2027-ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി ഫഹദ് ഫാസിൽ പുതിയ സിനിമ ‘ദൃശ്യം 3’ മലയാളം പതിപ്പിന്‍റെ വൻ വിജയത്തിന് പിന്നാലെ, ഇന്ത്യയിലെ ശ്രദ്ധേയ സിനിമാ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് പുതിയ രണ്ട് മലയാള ചിത്രങ്ങൾ പ്രഖ്യാപിച്ചു. നിർമ്മാതാവ് ജേക്കബ് ബാബുവുമായി സഹകരിച്ചാണ് പനോരമ സ്റ്റുഡിയോസ് ഈ രണ്ട് ചിത്രങ്ങളും നിർമ്മിക്കുന്നത്. നടൻ ഫഹദ് ഫാസിലാണ് രണ്ട്…

Read Full News

തിരുവനന്തപുരം ആർസിോസിയിൽ ഒഴിവ്; 90,000 രൂപ ശമ്പളം..അപേക്ഷിക്കാം|job Vacancy in Thiruvananthapuram RCOC; Salary Rs. 90,000.. Apply now, deatils

Jobs oi-Rakhi Published: Sunday, June 21, 2026, 0:19 [IST] തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (RCC) കരാർ അടിസ്ഥാനത്തിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ മൂന്ന് ഒഴിവുകളാണുള്ളത്. ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്കോ, അല്ലെങ്കിൽ സയൻസ് ബിരുദ/ബിരുദാനന്തര ബിരുദവും AERB അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ഡിപ്ലോമയും ഉള്ളവർക്കോ അപേക്ഷിക്കാം. കമ്പ്യൂട്ടർ പ്രവർത്തനത്തിൽ അറിവുള്ളവർക്ക് മുൻഗണന ലഭിക്കും. ആദ്യ…

Read Full News

ലോകകപ്പ് വേദിയിലെ തകർപ്പൻ പ്രകടനം; ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ബോളിവുഡ് താരമായി നോറ ഫത്തേഹി! | Buzz News

ഗൂഗിൾ ട്രെൻഡ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, ദീപിക പദുകോൺ തുടങ്ങിയ ബോളിവുഡിലെ മുൻനിര താരങ്ങളെപ്പോലും പിന്നിലാക്കിയാണ് നോറ ഈ നേട്ടം സ്വന്തമാക്കിയത്. ചിലപ്പോഴൊക്കെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കാൻ ഒരൊറ്റ പ്രകടനം മാത്രം മതിയാകും. 2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ, ബോളിവുഡിൽ നിന്നും ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട വ്യക്തിയായി മാറിയിരിക്കുകയാണ് നോറ ഫത്തേഹി. ഗൂഗിൾ ട്രെൻഡ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്,…

Read Full News

“മലയാളസിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും ‘പണി ‘ കൊടുക്കും”: ലക്ഷ്മിപ്രിയ | സിനിമാ വാർത്ത

Last Updated:Jun 20, 2026 11:33 AM IST മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും പരദൂഷണം പറയാതെ പണിയെടുത്ത് ജീവിക്കണമെന്നും ലക്ഷ്മിപ്രിയ കുറിച്ചു. News18 തനിക്കെതിരെയുള്ള സൈബറാക്രമണത്തിനെതിരെ പരാതി നൽകി നടി ലക്ഷ്മിപ്രിയ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ രൂക്ഷമായ ഭാഷയിലാണ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നുവെന്ന് പറഞ്ഞു നടക്കുന്നവർക്ക് പണി കൊടുക്കുമെന്നും ലക്ഷ്മിപ്രിയ കുറിപ്പിൽ പറയുന്നു. വ്യക്തിഅധിക്ഷേപത്തിനെതിരെ കഴിഞ്ഞയാഴ്ച തന്നെ ഇൻഫോപാർക്ക് സൈബർ സെൽ വിഭാ​ഗത്തിൽ പരാതി നൽകിയതായി ലക്ഷ്മിപ്രിയ അറിയിച്ചു….

Read Full News

വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന വാഗ്ദാനം മുക്കി;സർക്കാരിനെതിരെ എസ്എഫ്ഐ|Promise to provide 1,000 per month to girl students has been ignored; SFI against the government.

Kerala oi-Rakhi Published: Sunday, June 21, 2026, 1:02 [IST] സംസ്ഥാനത്തെ യു ഡി എഫ് സർക്കാരിന്റെ പ്രഥമ ബഡ്ജറ്റ് വിദ്യാർത്ഥി സമൂഹത്തെ പൂർണ്ണമായും അവഗണിക്കുന്നതും തീർത്തും നിരാശാജനകവുമാണെന്ന് എസ്എഫ്ഐ. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനും വിദ്യാർത്ഥി ക്ഷേമത്തിനും മുൻഗണന നൽകാതെ, കോർപ്പറേറ്റുകളെയും സ്വകാര്യ ലോബികളെയും സഹായിക്കുന്ന നയങ്ങളാണ് ഈ ബഡ്ജറ്റിലുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പാടേ വിസ്മരിച്ചു കൊണ്ടുള്ള പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രമാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫണ്ട് വകയിരുത്തലിലെ കടുത്ത വിവേചനം തന്നെ സർക്കാരിന്റെ ഈ…

Read Full News

ഭാരതിരാജ മകന് സ്വത്തുക്കൾ നൽകാമെന്നേറ്റ രാത്രി; അന്ന് നടന്ന സംഭവം വിവരിച്ച് ബാലാജി പ്രഭു

ഒടുവിൽ മകന് അവകാശപ്പെട്ട സ്വത്തുക്കൾ നൽകാൻ ഭാരതിരാജ സമ്മതിക്കുകയും ചെയ്തു. എന്നാൽ, ആ ദിവസം പുലർന്നത് മറ്റൊരുരീതിയിലാണ് Source link

Read Full News

KSEB Electricity Worker Recruitmen New Physical Standards Mandatory for Both Men and Women | കരിയർ വാർത്ത

കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ യോഗ്യതയിലും മാറ്റം വരുത്തിയിട്ടുണ്ട് തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്കുള്ള നിയമനങ്ങളിൽ നിർണ്ണായകമായ യോഗ്യതാ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിബന്ധന പ്രകാരം അപേക്ഷകർ ഒൻപത് മീറ്റർ ഉയരമുള്ള വൈദ്യുതത്തൂണിൽ എട്ടു മിനിറ്റിനുള്ളിൽ കയറിയിറങ്ങാനുള്ള കായിക വൈദഗ്ധ്യം തെളിയിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ നിബന്ധന ഒരുപോലെ ബാധകമാണ്. News18 സ്ത്രീകൾക്ക് കൂടി അപേക്ഷിക്കാവുന്ന രീതിയിൽ കഴിഞ്ഞ വർഷം നവംബറിൽ തസ്തിക പരിഷ്കരിച്ചിരുന്നു. എന്നാൽ വർക്കർമാരിൽ നിന്നാണ് ലൈൻമാന്മാരെ നിയമിക്കേണ്ടത് എന്നതിനാൽ, തൂണിൽ…

Read Full News

മമ്മൂട്ടിയോട് കഥപറയാൻ ഏഴുമാസം പിന്നാലെ നടന്നു: സംവിധായകൻ രാജ്‌കുമാർ പെരിയസാമി | സിനിമാ വാർത്ത

Last Updated:Jun 20, 2026 3:21 PM IST സംവിധായകൻ രാജ്കുമാർ പെരിയസാമി, ‘ഓം’ സിനിമയിലേക്ക് മമ്മൂട്ടിയെ എത്തിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു മമ്മൂട്ടി, ധനുഷ് ധനുഷും (Dhanush) മമ്മൂട്ടിയും (Mammootty) ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ‘ഓം’ സിനിമ പ്രഖ്യാപിച്ചതു മുതൽ ആരാധകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജൂൺ 18ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ സോഷ്യൽ മീഡിയയിൽ വ്യാപക ശ്രദ്ധ നേടുകയും വൈറലാകുകയും ചെയ്തു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ…

Read Full News

ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താൽ പണി കിട്ടും; പിഴ തുക 500 ആക്കി| If you travel on a train without a ticket, you will get a job; Fine increased to 500

Travel oi-Rakhi Updated: Sunday, June 21, 2026, 1:03 [IST] ട്രെയിനുകളിൽ ടിക്കറ്റില്ലാതെയും അനധികൃതമായും യാത്ര ചെയ്യുന്നവർക്കെതിരെ കൂടുതൽ കർശന നടപടികളുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് ചട്ടങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന കുറഞ്ഞ പിഴത്തുക നിലവിലുള്ള 250 രൂപയിൽ നിന്നും 500 രൂപയായി റെയിൽവേ വർദ്ധിപ്പിച്ചു. ടിക്കറ്റില്ലാത്ത യാത്രകൾ പരമാവധി കുറയ്ക്കാനും, അതുവഴി റെയിൽവേയ്ക്കുണ്ടാകുന്ന ഭീമമായ വരുമാന നഷ്ടം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ നടപടി. റെയിൽവേ ആക്ട് 1989 ലെ സെക്ഷൻ 137, 138…

Read Full News

ആറു മാസം മുൻപ് വിവാഹം; നടി സാമന്ത റൂത്ത് പ്രഭുവും ഭർത്താവും ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നുവോ? | Buzz News

Last Updated:Jun 20, 2026 6:28 PM IST വൈറലായ ദൃശ്യങ്ങളിൽ നീല നിറത്തിലുള്ള ടി-ഷർട്ട് ധരിച്ച് സഹപ്രവർത്തകർക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുന്ന സാമന്തയെ കാണാം സാമന്ത നടി സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu) തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാ ഇൻതി ബംഗാരം’ നേടിയ വിജയത്തിന്റെ സന്തോഷത്തിലാണ്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ചിത്രം ജൂൺ 19ന് തിയറ്ററുകളിലെത്തി മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സാമന്ത, ഭർത്താവും ചലച്ചിത്ര നിർമാതാവുമായ രാജ്…

Read Full News