Headlines

admin

‘വഖഫിൽ ലീഗിൻ്റെ കൊടും ചതി, സംഘ്പരിവാറിന് ഏണി വെച്ചു കൊടുക്കുന്ന നീക്കം’, തുറന്നടിച്ച് കെടി ജലീൽ| Muslim League’s blatant betrayal on Waqf; a move that provides a ladder for the Sangh Parivar,” K.T. Jaleel lashes out.

Kerala oi-Sajitha Gopie Published: Friday, July 17, 2026, 23:47 [IST] അമുസ്ലീങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിൽ എതിർപ്പില്ലെന്ന് യുഡിഎഫ് സർക്കാർ കോടതിയിൽ അറിയിച്ചതിൽ മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കെടി ജലീൽ. രണ്ട് അമുസ്ലിം പ്രതിനിധികളെ വെക്കാതെയാണ് പിണറായി സർക്കാർ വഖഫ് ബോർഡ് പുനസംഘടിപ്പിച്ചതെന്നും ആ ഉദാത്ത തീരുമാനമാണ് മുസ്ലിംലീഗ് പിച്ചിച്ചീന്തി അറബിക്കടലിൽ എറിഞ്ഞത് എന്നും കെടി ജലീൽ തുറന്നടിച്ചു. ” വഖഫിൽ ലീഗിൻ്റെ കൊടും ചതി. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം…

Read Full News

Hansika Krishna | വിമർശകർ ഉപകാരികളായോ? ഹൻസിക കൃഷ്ണയുടെ സബ്‌സ്‌ക്രിപ്‌ഷൻ വരുമാനത്തിൽ പതിനഞ്ചിരട്ടിയിലധികം വർധന

അമ്മ സിന്ധു കൃഷ്ണ മകൾ ഹൻസികയുടെ പേജിന്റെ സബ്‌സ്ക്രിപ്ഷൻ എടുത്തിട്ടുണ്ട്. ഒരു മാസത്തെ സബ്‌സ്ക്രിപ്ഷൻ നിരക്ക് 390 രൂപയാണ് Source link

Read Full News

കേരളത്തിൽ സാങ്കേതിക സർവകലാശാലയുടെ കീഴിൽ BBA, BCA പഠിക്കാം| How to apply BBA and BCA courses in apj abdul kalam Kerala Technical University | കരിയർ വാർത്ത

Last Updated:Jun 18, 2025 12:34 PM IST സംസ്ഥാനത്തുടനീളം ബിബിഎ, ബിസിഎ ഡിഗ്രി കോഴ്‌സുകളുടെ പ്രവേശനത്തിന് ഏകജാലക സംവിധാനമാണ്. എൽബിഎസിനാണ് പ്രവേശന പരീക്ഷ ചുമതല ബി.ബി.എ., ബി.സി.എ. പഠിയ്ക്കാനവസരം. കേരളത്തിലെ സാങ്കേതിക സർവകലാശാലയായ എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ (APJAKTU)‌ കീഴിലുള്ള വിവിധ കോളേജുകളിൽ ബി.ബി.എ., ബി.സി.എ. പഠിയ്ക്കാനവസരം. സംസ്ഥാനത്തുടനീളം ബിബിഎ, ബിസിഎ ഡിഗ്രി കോഴ്‌സുകളുടെ പ്രവേശനത്തിന് ഏകജാലക സംവിധാനമാണ്. എൽബിഎസിനാണ് പ്രവേശന പരീക്ഷ ചുമതല. 2025-26 അധ്യയന വർഷം മുതൽ ബിബിഎ, ബിസിഎ…

Read Full News

‘ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞുകഴിഞ്ഞു, അസ്തമയം അകലെയല്ല’; നൊമ്പരമായി പിറന്നാൾ ദിനത്തിലെ സലിം കുമാറിന്റെ വാക്കുകൾ | സിനിമാ വാർത്ത

Last Updated:Jun 07, 2026 11:00 AM IST എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ് News18 മലയാള സിനിമാലോകത്തിന്റെ ചിരിയുടെ സുൽത്താനായ സലിം കുമാറിന് വിടപറയുമ്പോൾ ഒരു പിറന്നാൾ ദിനത്തിൽ അദ്ദേഹം പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് വീണ്ടും നൊമ്പരമാകുന്നു. താന്റെ മരണം അകലെയല്ലെന്നാണ് സലിം കുമാർ കുറിപ്പിലൂടെ പറയുന്നത്. മരണത്തിന്റെ നിഴൽ എപ്പോൾ വേണമെങ്കിലും തന്നെ വിഴുങ്ങമെന്ന ബോധ്യമുണ്ടായിരുന്നു സലിം കുമാറിന്. 2024-ൽ…

Read Full News

പഴനി ക്ഷേത്രവുമായി ബന്ധപ്പെട്ട 100 കോടിയുടെ ഭൂമി തട്ടിപ്പ്; കേസിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി | Rs 100 Crore Land Fraud Linked To Palani Temple; Court Orders Further Investigation Into The Case

India oi-Nidhin Illikkambath Published: Friday, July 17, 2026, 19:19 [IST] ചെന്നൈ: പഴനി മുരുകൻ ക്ഷേത്രത്തിന്റെ ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ഭൂമി അനധികൃതമായി രജിസ്‌റ്റർ ചെയ്തെന്ന കേസിൽ വഴിത്തിരിവ്. കേസിൽ കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം നീളുകയാണ്. സസ്പെൻഡ് ചെയ്യപ്പെട്ട കൊടൈക്കനാൽ സബ് രജിസ്ട്രാർ ജസ്‌റ്റിൻ മണികണ്ഠന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ വകുപ്പിനുള്ളിലെ വൈരുധ്യങ്ങളും കോടതി നടപടിക്കിടെ പുറത്തുവന്നു. ജസ്‌റ്റിൻ…

Read Full News

Honey Singh | ഇത് വിഗ്; മരുന്നുകൾ കഴിച്ചതിന്റെ ഫലമായി തലമുടി പൂർണമായും നഷ്‌ടമായതായി ഹണി സിംഗ് | Buzz News

Last Updated:May 27, 2026 4:35 PM IST വർഷങ്ങളായി പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ഒറ്റപ്പെട്ടിരുന്ന സമയത്ത് ചികിത്സ തന്നെ ശാരീരികമായി എങ്ങനെ ബാധിച്ചുവെന്നും ഹണി സിംഗ് യോ യോ ഹണി സിംഗ് മാനസികാരോഗ്യ പോരാട്ടത്തിനിടെ വർഷങ്ങളോളം കഴിച്ച കനത്ത മരുന്നുകൾ മൂലം തലമുടി പൂർണ്ണമായും നഷ്‌ടമായതായി യോ യോ ഹണി സിംഗ്. വർഷങ്ങളായി ബൈപോളാർ ഡിസോഡറും ലഹരിവസ്തുക്കളുടെ ദുരുപയോഗവും നേരിട്ട താൻ ഇപ്പോൾ വിഗ് ധരിക്കുന്നതായി ഗായകൻ പറഞ്ഞു. ABtalks പോഡ്‌കാസ്റ്റിലാണ് റാപ്പർ ഈ വെളിപ്പെടുത്തൽ നടത്തിയത്….

Read Full News

ഐ.ഐ.ടിയിൽ ഡാറ്റാ സയൻസ് പഠിക്കാം;പ്ലസ് ടു ഏത് സ്ട്രീം പഠിച്ചവർക്കും അപേക്ഷിക്കാനവസരം|study Data Science at IIT Plus Two students from any stream can apply | കരിയർ വാർത്ത

Last Updated:Jun 21, 2025 3:14 PM IST നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന JEE മെയിനും JEE അഡ്വാൻസ്ഡ് അഭിമുഖീകരിക്കാത്തവർക്കും അപേക്ഷിക്കാവുന്നതാണ് News18 ഐ.ഐ.ടി മദ്രാസ് നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സായ BS Data Science & Applications പ്രോഗ്രാമിന് പ്ലസ് ടു, ഏത് സ്ട്രീം പഠിച്ചവർക്കും അപേക്ഷിക്കാനവസരം നൽകുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന JEE മെയിനും JEE അഡ്വാൻസ്ഡ് അഭിമുഖീകരിക്കാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സെപ്റ്റംബർ 4 വരെ സമയമുുണ്ട്. സവിശേഷത പഠനം…

Read Full News

Salim Kumar | ‘എന്റെ കിഡ്‌നിയുടെ പടം ഒന്ന് വാട്സാപ്പ് ചെയ്തേക്കണം’; ശസ്ത്രക്രിയയ്ക്ക് മുൻപ് ഡോക്‌ടർമാരെ ചിരിപ്പിച്ച സലിം കുമാർ | സിനിമാ വാർത്ത

തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് സലിം കുമാർ മാതൃഭൂമിയോട് പറഞ്ഞ കാര്യങ്ങളിൽ ചിലതിവിടെ വായിക്കാം: “സിനിമയുടെ തിരക്കേറിയ ലോകത്തിലൂടെയുള്ള എന്റെ യാത്ര ഒടുവിൽ ആശുപത്രികളിലേക്കും ജീവിതത്തിന്റെ കഠിന യാഥാർഥ്യങ്ങൾ നേരിടുന്ന ദിനങ്ങളിലേക്കുമാണ് എത്തിച്ചേർന്നത്. എന്റെ വൃക്കകളുടെ പ്രവർത്തനം ഗുരുതരമായി ബാധിച്ചെന്നും വൃക്കമാറ്റ ശസ്ത്രക്രിയ മാത്രമാണ് ഇനി മുന്നിലുള്ള ഏക മാർഗമെന്നും ഡോക്ടർമാർ അറിയിച്ചു. ആ ഇരുണ്ട ദിനങ്ങളെയും ഞാൻ ഒരു പുഞ്ചിരിയോടെ നേരിടാൻ തീരുമാനിച്ചു. എന്നാൽ ചിലപ്പോൾ നല്ല ഉദ്ദേശ്യത്തോടെ ലഭിക്കുന്ന ഉപദേശങ്ങൾ പോലും നമ്മെ കൂടുതൽ പ്രതിസന്ധികളിലേക്ക്…

Read Full News

ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈൻ; 14-ാമത്തെ ട്രെയിൻസെറ്റ് എത്തി, ഇനി കാത്തിരിപ്പ് സമയം കുറയും..! | Bengaluru Namma Metro Yellow Line; 14th Trainset Arrives, Waiting Time To Decrease

India oi-Nidhin Illikkambath Published: Friday, July 17, 2026, 17:32 [IST] ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായി 14-ാമത്തെ ട്രെയിൻസെറ്റ് എത്തി. ആറു കോച്ചുകളുള്ള ട്രെയിൻ സെറ്റാണ് എത്തിയിരിക്കുന്നത്. ഇതോടെ യെല്ലോ ലൈനിലേക്ക് ആവശ്യമായ മുഴുവൻ ട്രെയിൻ സെറ്റുകളും എത്തിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പുതിയ ട്രെയിൻ ഹെബ്ബഗോഡി മെട്രോ ഡിപ്പോയിൽ എത്തിച്ച ശേഷം കോച്ചുകൾ തമ്മിൽ ബന്ധിപ്പിച്ച് പ്രാഥമിക പരിശോധനകൾക്കായി ഇൻസ്പെക്ഷൻ ബേയിലേക്ക് മാറ്റിയിട്ടുണ്ട്. യെല്ലോ ലൈനിനായി ടിറ്റാഗഡ് റെയിൽ സിസ്‌റ്റംസ്…

Read Full News

Aamir Khan | മക്കൾ വന്നു; ആമിറിന്റെ വിവാഹത്തിൽ നിന്നും മുൻഭാര്യമാർ വിട്ടുനിൽക്കാൻ കാരണമെന്ത്? |

“പരമ്പരാഗത ചടങ്ങുകൾ വേണ്ടെന്നു വയ്ക്കാൻ ആമിറും ഗൗരിയും ചേർന്നെടുത്ത തീരുമാനമാണ്. വിവാഹം ആമിറിന്റെ വീട്ടിൽ നടന്നു. സംഗീത് ഉൾപ്പെടെയുള്ള പരിപാടികൾ എന്തുകൊണ്ടില്ല എന്ന് പലരും ആരാഞ്ഞു. എല്ലാവരും ഒന്നിച്ചിരിക്കുകയും, സംസാരിക്കുകയും, പൊട്ടിച്ചിരിക്കുകയും മാത്രമായിരുന്നു ഞങ്ങൾ ലക്ഷ്യമിട്ടത്. രണ്ടു ദിവസത്തെ വിവാഹം എന്നതിൽ ആദ്യ ദിവസത്തെ സായാഹ്നത്തിൽ ഞങ്ങൾ കുടുംബങ്ങളെ ഒന്നിച്ചു കൊണ്ടുവരികയായിരുന്നു ചെയ്തത്. കൂട്ടുകാർ ഉച്ചയൂണിന് എങ്ങനെ ഒത്തുകൂടുമോ, അതുപോലെ ഞങ്ങൾ വേണ്ടപ്പെട്ടവരെ എല്ലാം ഒന്നിച്ചുകൊണ്ടുവന്ന പരിപാടിയായിരുന്നു. ഗൗരിയുടെ കുടുംബവും അവിടെയുണ്ടായിരുന്നു,” അമിൻ പറഞ്ഞു Source link

Read Full News