Headlines

admin

മഞ്ഞുമ്മൽ ബോയ്സ്: സൗബിനും കൂട്ടരും പണം മുടക്കിയില്ല; നടന്നത് 7 കോടിയുടെ സാമ്പത്തിക തട്ടിപ്പെന്ന് കണ്ടെത്തൽ | സിനിമാ വാർത്ത

Last Updated:Jun 04, 2026 5:46 PM IST നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ മഞ്ഞുമ്മൽ ബോയ്സ് മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. 1000 പേജുള്ള കുറ്റപത്രം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. നിർമാതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് കുറ്റപത്രത്തിൽ അടങ്ങിയിട്ടുള്ളത്. സിനിമയുടെ നിർമാണത്തിനായി പ്രതികൾ പണം മുടക്കിയിട്ടില്ല. പ്രതികൾ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിപ്പ് നടത്തി. നടൻ സൗബിൻ ഷാഹിർ,…

Read Full News

‘സ്വന്തമായി 500 കോടിയുടെ സ്വത്ത്, എന്നിട്ടും ജാനകിയമ്മ ഒരിക്കലും ആഡംബര ജീവിതം നയിച്ചിരുന്നില്ല’; ആലപ്പി അഷ്‌റഫ് | S Janaki Owned Assets Worth Rs 500 Crore Yet Never Lived A Luxurious Life, Reveals Alleppey Ashraf

Movie News oi-Nidhin Illikkambath Published: Friday, July 17, 2026, 20:01 [IST] മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് എസ് ജാനകി. നിരവധി ഭാഷകളിലായി 48000ത്തിൽ അധികം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. എന്നാൽ പ്രിയഗായികയുടെ കുടുംബത്തിന് നേരെ ഉണ്ടായ സൈബർ അറ്റാക്കിനെ കുറിച്ച് തുറന്ന് പറയുകയാണ് ആലപ്പി അഷ്‌റഫ്. ജാനകിയമ്മയുടെ കൊച്ചുമകളുടെ വിയോഗത്തെ കുറിച്ചും ആലപ്പി അഷ്‌റഫ് മനസ് തുറന്നു. ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ ജീവിച്ചിരുന്നപ്പോൾ ജാനകിയമ്മയുടെ മരണം സ്ഥിരീകരിച്ചിരുന്നവരാകാം ഇന്ന് അവരുടെ ചെറുമകളായ…

Read Full News

Trisha | തൃഷയുടെ ഭാഗ്യ മെയ്; ‘കറുപ്പ്’ വിജയത്തിന് ശേഷം വീണ്ടും പോസ്റ്റുമായി താരം | Buzz News

Last Updated:May 20, 2026 6:29 PM IST സെറ്റുകളിൽ നിന്നുള്ള പിന്നണി ചിത്രങ്ങളുടെയും വീഡിയോകളുടെയും ഒരു പരമ്പര പങ്കിട്ട നടിയുടേതായി കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് അവരുടെ അടിക്കുറിപ്പാണ് തൃഷ കൃഷ്ണൻ സോഷ്യൽ മീഡിയയിൽ പതിവായി അപ്‌ഡേറ്റുകൾ ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റുന്ന നടി തൃഷ കൃഷ്ണൻ, സൂര്യ നായകനായ തമിഴ് ചിത്രമായ കറുപ്പിന്റെ സെറ്റിൽ നിന്നുള്ള അവരുടെ പുതിയ പോസ്റ്റ് വീണ്ടും ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുന്നു. സെറ്റുകളിൽ നിന്നുള്ള പിന്നണി ചിത്രങ്ങളുടെയും വീഡിയോകളുടെയും ഒരു പരമ്പര പങ്കിട്ട നടിയുടേതായി…

Read Full News

Patriot | മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ‘പേട്രിയറ്റ്’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു | സിനിമാ വാർത്ത

Last Updated:Jun 05, 2026 1:25 PM IST മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ് News18 തിരുവനന്തപുരം: മലയാള സിനിമയിലെ രണ്ട് വൻ പ്രതിഭകളായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ജൂൺ 5 മുതൽ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഒടിടി റിലീസ് ചെയ്യും. ഡാനിയൽ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടർ ആയാണ്…

Read Full News

യുഎസിൽ ട്രക്ക് ഡ്രൈവർമാരായി വിരമിച്ച സൈനികരെ നിയമിക്കുമെന്ന് ട്രംപ്; 1.5 ലക്ഷം ഇന്ത്യക്കാർക്ക് തിരിച്ചടി | Trump Wants Retired Military Personnel As Truck Drivers In The US; A Setback For 150,000 Indians

International oi-Nidhin Illikkambath Published: Friday, July 17, 2026, 20:32 [IST] ന്യൂയോർക്ക്: രാജ്യത്ത് കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരം മുൻ സൈനികരെ നിയമിക്കാനുള്ള നിർദേശം മുന്നോട്ടുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവേനിയയിൽ നടന്ന ഒരു സൈനിക നിക്ഷേപ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. അനധികൃതമായി അമേരിക്കയിലെത്തിയ നിരവധി കുടിയേറ്റ ട്രക്ക് ഡ്രൈവർമാർ ആവശ്യമായ രേഖകളോ ലൈസൻസോ ഇല്ലാതെയാണ് വാഹനമോടിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇവരിൽ പലരും മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിലാണെന്നും ട്രംപ്…

Read Full News

നടി നാല് മാസം ഗർഭിണി; നൃത്ത റിഹേഴ്‌സൽ 13 മണിക്കൂർ; റിസ്ക് എടുത്ത് നൃത്തം ചെയ്ത താരം |

സ്വന്തം ആരോഗ്യാവസ്ഥ പോലും പരിഗണിക്കാതെ സിനിമയ്ക്ക് വേണ്ടി പ്രയത്നിക്കുന്ന താരങ്ങൾ പലരുണ്ട്. അത്തരത്തിൽ നാല് മാസം ഗർഭിണിയായിരിക്കെ, ഇന്ത്യൻ സിനിമയിലെ ക്ലാസിക് നൃത്ത രംഗങ്ങൾ ഒന്നിൽ ആടിത്തകർത്ത ഒരു നടിയുടെ കാര്യം ഇപ്പോൾ പുറത്തുവരുകയാണ്. ‘ഏക് ദോ തീൻ’ ഉൾപ്പെടുന്ന നൃത്തരംഗങ്ങളുടെ കൊറിയോഗ്രാഫർ സരോജ് ഖാൻ ആണ് ഈ ചുവടുകളുടെയും ശിൽപ്പി. രംഗത്തുള്ളതാവട്ടെ, ഇന്ത്യൻ സിനിമയിലെ രണ്ടു പ്രതിഭകൾ; ഒരാൾ ഐശ്വര്യ റായ്, മറ്റൊരാൾ മാധുരി ദീക്ഷിത്ത്. ഇവരിൽ ഒരാൾ നൃത്തം ചെയ്തു എന്ന് മാത്രമല്ല, അതിനായി…

Read Full News

മേടയിൽ കൊച്ച്; ഷാജി കൈലാസ് ചിത്രത്തിൽ മുരളി ഗോപി കഥാപാത്രം വില്ലനോ നായകനോ? | സിനിമാ വാർത്ത

വൈവിദ്ധ്യമായ പ്രമേയം കൊണ്ടും, കെട്ടുറപ്പുള്ള തിരക്കഥയിലൂടെയും ശ്രദ്ധേയമായ മറ്റു ചിത്രങ്ങളാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, രസികൻ, കമ്മാരസംഭവം, ഈ അടുത്ത കാലത്ത്, ടിയാൻ തുടങ്ങിയവ. താൻ തിരക്കഥ രചിച്ചവയിൽ അപൂർവ്വം ചിത്രങ്ങളിലേ മുരളി ഗോപി അഭിനയിച്ചിട്ടുള്ളു താനും. ദൃശ്യം രണ്ടിലും, മൂന്നിലും തോമസ് ബാസ്റ്റ്യൻ എന്ന പൊലീസ് കഥാപാത്രത്തെ മുരളി ഗോപി അവിസ്‌മരണീയമാക്കി. കൂർമബുദ്ധിക്കാരനായ ജോർജ് കുട്ടിയെ അതിസൂഷ്മതയോടെ പൂട്ടാൻ മറുതന്ത്രങ്ങൾ ഒരുക്കുന്ന തോമസ് ബാസ്റ്റ്യൻ എന്ന വേഷമായിരുന്നു അദ്ദേഹത്തിന്. ഇപ്പോഴിതാ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടനായി…

Read Full News

‘പവര്‍ കട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചു; ഇന്‍വെര്‍ട്ടര്‍ എന്തുകൊണ്ട് വാങ്ങിയില്ല എന്ന് ചോദിച്ചത്രെ’ | Patient dies due to lack of oxygen during power cut In Palakkad: Veena George Reply

Kerala oi-Ashif N Published: Friday, July 17, 2026, 20:46 [IST] പവര്‍കട്ട് കാരണം അപ്രതീക്ഷിതമായി വൈദ്യതി ഇല്ലാതായതോടെ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ച വാര്‍ത്ത പാലക്കാട് നിന്നാണ് വന്നത്. ഓക്‌സിജന്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് എം കൃഷ്ണനെ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ചത്. വീട്ടിലും ഓക്‌സിജന്‍ നല്‍കി വരുന്നതിനിടെയാണ് പവര്‍ കട്ടുണ്ടായതും ഓക്‌സിജന്‍ തടസപ്പെട്ടതും. ശ്വാസം കിട്ടാതെ രോഗി പ്രയാസപ്പെട്ടപ്പോള്‍ ബന്ധുക്കള്‍ കെഎസ്ഇബിയില്‍ വിളിച്ചു. ഒന്നും ചെയ്യാനാകില്ല എന്ന മറുപടിയാണ് ലഭിച്ചത് എന്ന് ബന്ധുക്കല്‍ പറയുന്നു. എന്തുകൊണ്ട്…

Read Full News

Drishyam 3 | ഇത് പ്രതീക്ഷിച്ചോ? ദൃശ്യം 3ൽ കൂടുതൽ പ്രതിഫലമുള്ള നടി മീനയല്ല; അതാരാണ്? |

ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ട ചിത്രം എന്ന നേട്ടം കൂടി ദൃശ്യം ഫ്രാഞ്ചൈസിക്ക് സ്വന്തം. കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ്, കൊറിയൻ ഭാഷകളിലും ദൃശ്യം വ്യാപിച്ചു. സമാധാനമായി കഴിയുന്ന ഒരു ചെറു കുടുംബത്തിലേക്ക് മൂത്തമകളുടെ സഹപാഠി ദുരുദ്ദേശവുമായി അതിക്രമിച്ചു കയറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സ്വരക്ഷയ്ക്കെന്നോണം നടത്തുന്ന ചെറുത്തുനിൽപ്പിനിടെ വരുൺ പ്രഭാകർ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെടുന്നതും, തുടർന്ന് ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിലെ മാറ്റങ്ങളും വിഷയമാകുന്നു (തുടർന്ന് വായിക്കുക) Source link

Read Full News

തൃഷയെ പരസ്യവിമർശനം നടത്തി മാസങ്ങൾക്കകം വിജയ്‌ക്കൊപ്പം പാർത്ഥിപൻ | സിനിമാ വാർത്ത

Last Updated:Jun 06, 2026 2:37 PM IST ഒരു ഫോട്ടോയിൽ വിജയ്‌ക്കൊപ്പം പാർത്ഥിപൻ പോസ് ചെയ്യുന്നതും മറ്റൊന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച കലാസൃഷ്ടിയും കാണാം വിജയ്‌ക്കൊപ്പം പാർത്ഥിപൻ തൃഷ കൃഷ്ണനെക്കുറിച്ചുള്ള (Trisha Krishnan) പരാമർശങ്ങൾ ഓൺലൈൻ ചർച്ചയ്ക്ക് വഴിവെച്ചതിന് മാസങ്ങൾക്ക് ശേഷം, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് നടനും സംവിധായകനുമായ പാർത്ഥിപൻ. ഒരു പെയിന്റിംഗും കൈപ്പടയിൽ എഴുതിയ കുറിപ്പും സമ്മാനിച്ചുകൊണ്ട് അദ്ദേഹം ഈ അവസരം ആഘോഷിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു. ഒരു…

Read Full News