ദീപാവലിയ്ക്ക് മുമ്പ് സ്വര്‍ണവില കൂടും? ഗ്രാമിന് 3000 രൂപ കൂടാന്‍ സാധ്യത, പവന് 24000 രൂപ ഉയരും!! | Gold Rate May Rise Before Diwali Says Gold Market Experts, Gram Rate May Rise Upto Rs 3000, Check Details
India oi-Jithin TP Published: Sunday, July 19, 2026, 14:00 [IST] കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിന്റേയും വെള്ളിയുടേയും വിലയില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വെള്ളിയാഴ്ച ഇരു ലോഹങ്ങളുടെയും വിലയില്‍ നേരിയ തിരിച്ചുവരവുണ്ടായി. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ ഓഗസ്റ്റ് മാസത്തെ ഡെലിവറിക്കുള്ള സ്വര്‍ണ വില 10 ഗ്രാമിന് 658 രൂപ വര്‍ധിച്ച് 1,41,006 രൂപയില്‍ എത്തിയിരുന്നു. വെള്ളിയുടെ വിലയിലും 436 രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ ഒരു കിലോഗ്രാമിന് 2,16,449 രൂപ എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്….