adiba anam: അദീബ അനം: മഹാരാഷ്ട്രയിലെ ആദ്യ മുസ്ലിം വനിതാ ഐഎഎസ് ഓഫീസറാകും ഈ ഓട്ടോ ഡ്രൈവറുടെ പുത്രി| adiba anam auto drivers daughter set to become maharashtras first muslim woman ias officer | കരിയർ വാർത്ത
Last Updated:Apr 29, 2025 4:04 PM IST യുപിഎസ്സി പരീക്ഷയില്‍ 142-ാം റാങ്ക് നേടിയ അദീബ മഹാരാഷ്ട്രയിലെ ആദ്യ മുസ്ലിം വനിതാ ഐഎഎസ് ഓഫീസറാകാന്‍ ഒരുങ്ങുകയാണ് (Image/X @Manikrao_INC) മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ നിന്നുള്ള ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മകളായ അദീബ അനം യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിലെ തന്റെ നാലാമത്തെ ശ്രമത്തിൽ ചരിത്രം സൃഷ്ടിച്ചു. സിവില്‍ സർവീസ് പരീക്ഷയിൽ വിജയിക്കുന്ന സംസ്ഥാനത്തെ ആദ്യ മുസ്ലീം വനിതയായി. 2024 ലെ അഖിലേന്ത്യാ പട്ടികയിൽ 142-ാം റാങ്ക്…