Headlines

admin

പഴയ സ്വർണം വിൽക്കുന്നുണ്ടോ? ഈ തെറ്റ് ചെയ്യല്ലേ, മികച്ച വില കിട്ടണമെങ്കിൽ..വ്യാപാരി പറയുന്നു|Selling Old Gold? Don’t Make This Mistake If You Want the Best Price, Says a Gold Trader.

Kerala oi-Rakhi Published: Tuesday, August 11, 2026, 17:21 [IST] കേരളത്തിൽ സ്വർണ വിലയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒരാഴ്ച കൊണ്ട് ഏകദേശം 6000 രൂപയ്ക്ക് മുകളിലാണ് പവന് രേഖപ്പെടുത്തിയത്. നിലവിൽ ഗ്രാമിന് 14100 രൂപയാണ് വില, പവൻ വില 1.13 ലക്ഷത്തിന് മുകളിലും. അതേസമയം വില വീണ്ടും ഉയർന്ന് തുടങ്ങിയതോടെ പഴയ സ്വർണം വിൽക്കാനായി ആളുകൾ കൂട്ടത്തോടെ ജ്വല്ലറികളിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. പഴയ സ്വർണം വിൽക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും എന്തുകൊണ്ടാണ് പവൻ വിലയുമായി…

Read Full News

ശ്വേത മേനോന് ആശ്വാസം; അന്‍സിബ ഹസന് തിരിച്ചടി, ആവശ്യം കോടതി തള്ളി, അടുത്ത നീക്കം | Shweta Menon Gets Relief; Setback For Actress Ansiba Hassan As Court Rejects Plea, What’s Next?

Kerala oi-Ashif N Published: Tuesday, August 11, 2026, 17:25 [IST] കൊച്ചി: ശ്വേത മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന നടി അന്‍സിബ ഹസന്റെ ആവശ്യം എറണാകുളം മുന്‍സിഫ് കോടതി തള്ളി. താരസംഘടനയായ അമ്മയുടെ ഭരണസമിതിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് അന്‍സിബയ്ക്ക് തിരിച്ചടി ലഭിച്ചത്. ആദ്യം രാജി പ്രഖ്യാപിക്കുകയും പിന്നീട് അപ്രതീക്ഷിതമായി തിരിച്ചെത്തുകയും ചെയ്ത അമ്മ പ്രസിഡന്റ് ശ്വേത മേനോന് ആശ്വാസമാണിത്. രമേശ് പിഷാരടി എംഎല്‍എ നേരത്തെ ഈ കേസില്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അന്‍സിബ…

Read Full News

‘കഴിഞ്ഞ 50 വർഷത്തെ നാശനഷ്ടങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണം’;ട്രംപ്|’Iran must pay compensation for damages over the past 50 years’: Trump

International oi-Rakhi Published: Tuesday, August 11, 2026, 18:00 [IST] യുദ്ധം അവസാനിപ്പിക്കാനുള്ള സമാധന കരാർ സംബന്ധിച്ച് ഇറാൻ മുന്നോട്ട് വെച്ച നിബന്ധനകളിൽ പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ ഇതുവരെ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ടെങ്കിൽ അത് യു.എസിന് ഇറാൻ നൽകണമെന്ന് ട്രംപ് പറഞ്ഞു. സ്വന്തം നടപടികൾ മൂലമുണ്ടായ ആളപായത്തിന് ടെഹ്‌റാൻ തന്നെയാണ് ഉത്തരവാദികൾ എന്നും ട്രംപ് പ്രതികരിച്ചു. ‘അവർ നഷ്ടപരിഹാരം ചോദിക്കുകയാണ്. ഞങ്ങൾ വരുത്തിയ നഷ്ടങ്ങൾക്ക് പണം നൽകണമെന്നാണ് അവരുടെ ആവശ്യം….

Read Full News

ബശ്ശാറുല്‍ അസദിന് വധശിക്ഷ; വിട്ടുകൊടുക്കുമോ റഷ്യ, മോസ്‌കോയില്‍ പഠനവും വായനയും | Bashar al Assad Sentenced To Death; Will Russia hand Over Him To Syria? Here Explain Of Verdict

International oi-Ashif N Published: Tuesday, August 11, 2026, 18:02 [IST] ദമസ്‌കസ്: സിറിയയുടെ മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെയും കൂട്ടാളികളെയും വധശിക്ഷയ്ക്ക് വിധിച്ച് കോടതി. മാനവരാശിക്കെതിരായ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയാണ് ദമസ്‌കസിലെ ഫോര്‍ത്ത് ക്രമിനല്‍ കോടതി ശിക്ഷിച്ചത്. ബശ്ശാറിന്റെ സഹോദരന്‍ മാഹിറുല്‍ അസദ്, ബന്ധു ആതിഫ് നജീബ്, നിരവധി മുന്‍ സൈനിക നേതാക്കള്‍ എന്നിവര്‍ക്കെല്ലാം വധശിക്ഷയുണ്ട്. ഇതില്‍ ആതിഫ് നജീബ് മാത്രമാണ് സിറിയയില്‍ അറസ്റ്റിലായിട്ടുള്ളത്. മറ്റുള്ളവര്‍ റഷ്യയിലും ലബ്‌നാനിലും മറ്റു പല രാജ്യങ്ങളിലും അഭയം…

Read Full News

സ്വർണം വില ഞെട്ടിക്കും, ഇനിയൊരു ഇറക്കം ഇല്ല? ഇനി സംഭവിക്കുക ഇതെന്ന് മേരി ജോർജ്|Gold Rate Could Shock You, No More Decline? Here’s What Mary George Predicts Will Happen Next.

Kerala oi-Rakhi Published: Tuesday, August 11, 2026, 18:41 [IST] സ്വർണ വില വീണ്ടും കുതിച്ച് തുടങ്ങിയതോടെ കടുത്ത നിരാശയിലാണ് ആഭരണപ്രേമികൾ. മുൻ ആഴ്ചകളിൽ സംഭവിച്ചത് പോലെ സ്വർണം വീണ്ടും താഴേക്ക് പോകുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്. എന്നാൽ വരും ആഴ്ചകളിലും ആഭരണപ്രേമികൾക്ക് നിരാശ നൽകിക്കൊണ്ട് സ്വർണം കുതിക്കുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. ഓണത്തിന് സ്വർണ വില വൻ കുതിപ്പ് നടത്തുമെന്നും മേരി ജോർജ് വിശദീകരിച്ചു. സീ ന്യൂസ് മലയാളം ചർച്ചയിൽ അവർ പങ്കുവെച്ചത്…

Read Full News

ആ ‘ഐറ്റം നർത്തകി’ 14-ാം വയസിൽ കുടുംബം പുലർത്താൻ ഇറങ്ങിയവൾ; ‘സോനാ സോനാ’ ഗാനത്തിലെ സുജ വരുണിയുടെ ജീവിതം |

സിനിമ വിജയിക്കാതെ പോയതും, രണ്ടു വർഷങ്ങൾക്ക് ശേഷം ശ്രീകാന്ത് സംവിധാനം ചെയ്ത ‘വർണജാലം’ എന്ന സിനിമയിൽ ഒരു നൃത്ത രംഗത്തേക്ക് സുജയ്ക്ക് ക്ഷണം ലഭിച്ചു. ഈ നൃത്തരംഗത്തോട് കൂടി സുജയ്ക്ക് അത്തരം വേഷങ്ങളിലേക്ക് കൂടുതൽ ക്ഷണം ലഭിച്ചു തുടങ്ങി. 2000ങ്ങളുടെ മധ്യകാലം സിനിമയിൽ സുജയുടെ സുവർണകാലമായിരുന്നു. മായാവി, പള്ളിക്കൂടം, കുസേലൻ, ജയംകൊണ്ടാൻ പോലുള്ള സിനിമകളിൽ അവർ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ ബെൻ ജോൺസണിലെ ‘സോനാ സോനാ’ ഗാനരംഗം സുജയ്ക്ക് വന്നുചേർന്നു. കലാഭവൻ മണിയുടെ ഒപ്പമായിരുന്നു സുജ ഈ രംഗത്തിൽ…

Read Full News

‘ജനിച്ച് വളർന്ന് ജീവിക്കുന്നത് ഇവിടെ’, വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയെന്ന് പ്രകാശ് രാജ്|“Born, raised, and living in Bengaluru,” Actor Prakash Raj says his name was removed from the voter list.

India oi-Sajitha Gopie Published: Tuesday, August 11, 2026, 18:14 [IST] വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ താനുമുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ പ്രകാശ് രാജ്. എസ്‌ഐആറിന്റെ ഭാഗമായുളള വോട്ടര്‍ പട്ടിക പുതുക്കലില്‍ ഒഴിവാക്കപ്പെട്ട 65 ലക്ഷം വോട്ടര്‍മാരില്‍ തന്റെ പേരും നീക്കപ്പെട്ടതായി പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ബെംഗളൂരു മണ്ഡലത്തിലെ വോട്ടര്‍ ആയിരുന്നു പ്രകാശ് രാജ്. താന്‍ ഈ മണ്ഡലത്തില്‍ ജനിച്ച് വളര്‍ന്ന് ജീവിക്കുന്ന ആളാണെന്ന് പ്രകാശ് രാജ് പറയുന്നു….

Read Full News

‘തൃഷയെ എപ്പോൾ ഉപമുഖ്യമന്ത്രിയാക്കും?’; ഉദയനിധിക്ക് പിന്നാലെ അണ്ണാഡിഎംകെ നേതാവിന്റെ പരിഹാസ പരാമർശം | After Udhayanidhi, AIADMK Leader Drags Trisha | Buzz News

Last Updated:Aug 11, 2026 5:28 PM IST മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം സിനിമാതാരങ്ങളെ വ്യക്തിഹത്യ ചെയ്യുന്ന പ്രവണതയ്ക്കെതിരെ വ്യാപക വിമർശനമാണ് സംസ്ഥാനത്ത് ഉയരുന്നത് News18 തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ ലക്ഷ്യമിട്ട് നടി തൃഷയ്ക്കെതിരെ വീണ്ടും രാഷ്ട്രീയ നേതാക്കളുടെ അധിക്ഷേപ പരാമർശം. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ, തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യവുമായി അണ്ണാഡിഎംകെയുടെ മുതിർന്ന നേതാവ് ആർ.ബി ഉദയകുമാറാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കൂടുതൽ വായിക്കാൻ Source…

Read Full News

‘കേക്ക് യു വാക്ക് യു’ ചുവടുകളുമായി ഫഹദ് ഫാസിൽ; കേക്ക് മുറിച്ചുള്ള ആഘോഷവും; ആവേശത്തിരയിൽ സെന്റ്‌ തെരേസാസ് കോളേജ് | സിനിമാ വാർത്ത

Last Updated:Aug 11, 2026 5:43 PM IST ഫഹദ് ഫാസിലിന്റെ പിറന്നാൾ ആഘോഷവും, കേക്ക് കട്ടിങ്ങും. ആവേശത്തിരയിൽ സെന്റ് തെരേസാസ് കോളേജ് ഡോണ്ട് ട്രബിൾ ദി ട്രബിൾ കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം, പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഡോണ്ട് ട്രബിൾ ദി ട്രബിൾ ടീമും ചേർന്ന് ചിത്രത്തിലെ സോങ് റിലീസ് കളർഫുൾ ആക്കി മാറ്റി. ചിത്രത്തിലെ ‘കേക്ക് യു വാക്ക് യു’ ഗാനത്തിന് ഫഹദ് ഫാസിലും…

Read Full News

പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വില കുറയാന്‍ കാരണം ഇതാണ്; വാങ്ങുമ്പോഴുള്ള വില അല്ല വില്‍ക്കുമ്പോള്‍ | Old Gold Selling Price Today: High Rate When Buying and Low When Selling, What is The Reason

Kerala oi-Ashif N Updated: Tuesday, August 11, 2026, 18:15 [IST] സ്വര്‍ണം ആഭരണം ആയോ കോയിന്‍ ആയോ വാങ്ങുന്നവരാണ് കൂടുതല്‍. എല്ലാദിവസവും രാവിലെ ജ്വല്ലറി വ്യാപാരികള്‍ വില ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. അതു പ്രകാരമാണ് സ്വര്‍ണ വില്‍പ്പന നടക്കുക. ആഭരണങ്ങള്‍ 22 മുതല്‍ താഴേക്കുള്ള കാരറ്റുകളിലാണ് വില്‍ക്കുന്നത്. ഇതിന്റെ പരിശുദ്ധി കണക്കാക്കിയാണ് സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14220 രൂപയാണ് വില. ഒരു ഗ്രാം ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി,…

Read Full News