Last Updated:
‘എനിക്കു ലഭിച്ച അപൂർവ ജന്മദിനാശംസ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്
സംഗീതജ്ഞൻ ഔസേപ്പച്ചന്റെ പിറന്നാളിന് ആശംസകൾ അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. യവന കഥയിൽ നിന്നുവന്ന ദേവഗായകാ എന്ന് പാടിയാണ് ആശംസകൾ നേർന്നത്. വീഡിയോ കോളിലൂടെ വിളിച്ചായിരുന്നു സുരേഷ് ഗോപി ആശംസ. ഇതിന്റെ ദൃശ്യങ്ങൾ ഔസേപ്പച്ചൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
