Last Updated:
മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പദയാത്ര
മമ്മൂട്ടിയുടെ പുതിയ ചിത്രം പദയാത്രയുടെ ട്രെയിലർ പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേയമാവുകയാണ്. മമ്മൂട്ടി കമ്പനിയാണ് പദയാത്ര നിർമിക്കുന്നത്.
