Headlines

‘ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം, ബ്രേക്കപ്പിന് ശേഷം ഒരു വർഷത്തോളം തെറാപ്പി’: ഐശ്വര്യ ലക്ഷ്മി | Buzz News


Last Updated:

മുംബൈ തനിക്ക് വളരെ സുഖകരവും സമാധാനപരവുമായ ഒരിടമായി മാറിയിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു

News18
News18

പ്രണയബന്ധം തകർന്നതിന് പിന്നാലെ മാനസികാരോഗ്യത്തിനായി തെറാപ്പി എടുത്തിരുന്നെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഒരു വർഷത്തോളം തെറാപ്പി ചെയ്തിരുന്നുവെന്നും തിരക്ക് കാരണം ഓൺലൈനായാണ് തെറാപ്പിസ്റ്റുമായി സംസാരിച്ചതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. അവതാരക രാജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.



Source link

Leave a Reply

Your email address will not be published. Required fields are marked *