Headlines

യുവതിയുടെ ജോലി പോയത് 14 മിനിറ്റ് പണിയെടുത്തില്ലെന്ന് എഐ കണ്ടെത്തിയതുകൊണ്ടോ? | Buzz News


Last Updated:

ജീവനക്കാരുടെ നിരീക്ഷണത്തെക്കുറിച്ചും ഡിജിറ്റൽ മെട്രിക്സിന് ഉൽപ്പാദനക്ഷമത കൃത്യമായി അളക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചും ഓൺലൈനിൽ വലിയ സംവാദങ്ങൾക്കാണ് ഈ സംഭവം വഴിതെളിച്ചത്

News18
News18

14 മിനിറ്റ് പണിയെടുത്തില്ലെന്ന് എഐ അധിഷ്ഠിത തൊഴിലിട നിരീക്ഷണ സംവിധാനം കണ്ടെത്തിയതിന്റെ പേരിൽ തനിക്ക് ജോലി നഷ്ടപ്പെട്ടുവെന്ന ഒരു യുവതിയുടെ വെളിപ്പെടുത്തൽ. ജീവനക്കാരുടെ നിരീക്ഷണത്തെക്കുറിച്ചും ഡിജിറ്റൽ മെട്രിക്സിന് ഉൽപ്പാദനക്ഷമത കൃത്യമായി അളക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചും ഓൺലൈനിൽ വലിയ സംവാദങ്ങൾക്കാണ് ഈ സംഭവം വഴിതെളിച്ചത്



Source link

Leave a Reply

Your email address will not be published. Required fields are marked *