Headlines

അമീഷയുടെ അമ്മയുടെ അഞ്ച് ലക്ഷത്തിന്റെ വജ്രവളകൾ മോഷ്‍ടിച്ചു; വീട്ടുജോലിക്കാരി അറസ്റ്റിൽ | സിനിമാ വാർത്ത


Last Updated:

സംഭവത്തിൽ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40-കാരിയായ സീമ വിനോദ് ഘാട്ടെയാണ് കേസിൽ അറസ്റ്റിലായത്

അമീഷ പട്ടേലിന്റെ വീട്ടിൽ ആഭരണ മോഷണം
അമീഷ പട്ടേലിന്റെ വീട്ടിൽ ആഭരണ മോഷണം

ജനുവരിയിൽ നടി അമീഷ പട്ടേലിന്റെ (Ameesha Patel) അമ്മ ആശ പട്ടേലിന്റെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വജ്രം പതിച്ച വളകൾ മോഷണം പോയ സംഭവത്തിൽ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40-കാരിയായ സീമ വിനോദ് ഘാട്ടെയാണ് കേസിൽ അറസ്റ്റിലായത്.



Source link

Leave a Reply

Your email address will not be published. Required fields are marked *