തിരുവനന്തപുരം സ്വദേശിയായ റീത്തു സക്കറിയയും ശ്രീനാഥ് ഭാസിയും 2016-ലാണ് വിവാഹിതരായത്. വി.ജെയും ടെലിവിഷൻ പരിപാടികളുടെ അവതാരകനുമായി പ്രവർത്തിച്ചിരുന്ന കാലത്താണ് ശ്രീനാഥ് റീത്തുവിനെ പരിചയപ്പെടുന്നതും പിന്നീട് സുഹൃത്തുക്കളാകുന്നതും
Source link
രണ്ടു വർഷം മുൻപേ വിവാഹമോചിതനായെന്ന് ശ്രീനാഥ് ഭാസി; റീത്തുവിനെ വിവാഹം ചെയ്തത് 10 വർഷത്തെ പരിചയത്തിനു ശേഷം